എൻ്റെ വീട് (ഒന്നാം ക്ലാസ്) | Ente Veedu Malayalam Rhymes | Class 1 Malayalam Song | School Bell


ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ പാട്ടാണിത്. കുടുംബ വിശേഷങ്ങൾ അടുത്തറിയാൻ കുട്ടികൾക്ക് സഹായകമാകും

എൻ്റെ കൊച്ചു വീട്
സ്നേഹമുള്ള വീട്
അമ്മയുള്ള അച്ഛനുള്ള
അനിയനുള്ള വീട്
പാട്ടുപടിതന്നീടും
എൻ്റെ പൊന്നുമുത്തച്ഛൻ
നൂറുനൂറു കഥ പറയും
ഞങ്ങളുടെ മുത്തശ്ശി
എൻ്റെ കൊച്ചു വീട്
സ്നേഹമുള്ള വീട്
ഒരുമയോടെ ഞങ്ങളെല്ലാം
പാർത്തിടുന്ന വീട്


Watch Video Here 👇

https://www.youtube.com/watch?v=uEmoG-Jb3h0


Leave a Reply

Your email address will not be published. Required fields are marked *

Back To Top