ഒന്നേ ഒന്നേ ഒന്നേ വാ | Graphical Lyrical Video | Onne Onne Onee Vaa | Class 1 Song | School Bell


താന താന തന്നാ നാ തന താന തന്ന തന്നാ നാ
താന താന തന്നാ നാ തന താന തന്ന തന്നാ നാ
ഒന്നേ ഒന്നേ ഒന്നേ വാ
ഓടിച്ചാടി നടക്കാൻ വാ
രണ്ടേ രണ്ടേ രണ്ടേ വാ
രാരാ രീരി പാടാൻ വാ
മൂന്നേ മൂന്നേ മൂന്നേ വാ
മൂളിപ്പാടി നടക്കാൻ വാ
നാലേ നാലേ നാലേ വാ
നാണം കൂടാതാടാൻ വാ
അഞ്ചേ അഞ്ചേ അഞ്ചേ വാ
അയ്യയ്യയ്യാ പാടാൻ വാWatch Video Here 👇


#firstbell #schoolbell #kidsroom #kids #classroom #school

Leave a Reply

Your email address will not be published. Required fields are marked *

Back To Top