ഒരു ചുവന്ന തക്കാളി | Oru Chuvanna Thakkali | Kilikonchal Angawadi Song | School Bell


ഒരു ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു
അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം രണ്ട്
ഒന്ന് രണ്ട്
രണ്ടു ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു
അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം മൂന്ന്
ഒന്ന് രണ്ട് മൂന്ന്
മൂന്നു ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു
അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം നാല്
ഒന്ന് രണ്ട് മൂന്ന് നാല്
നാല് ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു
അതിലൊന്നു ചേരുമ്പോൾ ആകെ എണ്ണം അഞ്ച്
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്
അഞ്ച് ചുവന്ന തക്കാളി മുറ്റത്തങ്ങനെ നിൽകുന്നു
മുറ്റത്തങ്ങനെ നിൽകുന്നു
മുറ്റത്തങ്ങനെ നിൽകുന്നു

Watch Video Here 👇

https://www.youtube.com/watch?v=-V-M9UUXAIE

Leave a Reply

Your email address will not be published. Required fields are marked *

Back To Top