ഒരു പച്ച തത്ത നെല്ലുകൊത്തി തിന്നുമ്പോൾ | Oru Pacha Thatha NelluKothi | Kilikonchal Anaganwadi Song

ഒരു പച്ച തത്ത നെല്ലുകൊത്തി തിന്നുമ്പോൾ
ഒന്നുക്കൂടി പറന്ന് വന്നാൽ അപ്പോൾ എണ്ണം എത്ര
ഒന്ന് രണ്ട്
രണ്ടു പച്ച തത്ത നെല്ലുകൊത്തി തിന്നുമ്പോൾ
ഒന്നുക്കൂടി പറന്ന് വന്നാൽ അപ്പോൾ എണ്ണം എത്ര
ഒന്ന് രണ്ട് മൂന്ന്
മൂന്ന് പച്ച തത്ത നെല്ലുകൊത്തി തിന്നുമ്പോൾ
ഒന്നുക്കൂടി പറന്ന് വന്നാൽ അപ്പോൾ എണ്ണം എത്ര
ഒന്ന് രണ്ട് മൂന്ന് നാല്
നാല് പച്ച തത്ത നെല്ലുകൊത്തി തിന്നുമ്പോൾ
ഒന്നുക്കൂടി പറന്ന് വന്നാൽ അപ്പോൾ എണ്ണം എത്ര
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്


Watch Video Here 👇


Kilikonjal Anaganwadi Song
Kilikonchal Anaganwadi Song
Kilikonjal Anaganvadi Song
Kilikonchal Anaganvadi Song
Kilikonjal Anaganwadi
kilikonchal anganwadi
Kilikonjal AnaganVadi
kilikonchal anganvadi
anganwadi songs
anganvadi songs

Leave a Reply

Your email address will not be published. Required fields are marked *

Back To Top