കണിക്കൊന്ന ഐതിഹ്യം Story behind Kanikonna | Golden Shower Tree


#happyvishu  #vishu2022 #vishu

കണിക്കൊന്ന  ഐതീഹ്യവും  Story behind Kanikonna | Golden shower tree history | Happy Vishu

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens 

കണിക്കൊന്ന 

മേടമാസത്തിൽ വിഷുക്കാലം വന്നെത്തിയെന്നതിന്റെ നന്ദിയായാണ് കണിക്കൊന്നയുടെ പൂവിടൽ കണക്കാക്കപ്പെടുന്നത്. പഴംതലമുറയിലെ കൃഷിക്കാർ പിൻതുടർന്നുവന്നിരുന്ന കാർഷിക കലണ്ടറനുസരിച്ച് അശ്വതി ഞാറ്റുവേലയുടെ കാലമാണ് മേടമാസം. വിരിപ്പുകൃഷിയിൽ മേടമാസാരംഭത്തിനു തൊട്ടുമുമ്പേ വിത്തിടേണ്ടതുണ്ട്. നിലമൊരുക്കി, ഉഴുത് പരുവപ്പെടുത്തി, നുരിവിത്തിടുവാൻ സമയമായെന്ന് കർഷകരെ ഓർമിപ്പിക്കാനാണ് കൊന്നപൂക്കുന്നതെന്നാണ് വിശ്വാസം. മേടമാസത്തിന്റെ ആദ്യത്തിൽ ഒന്നോ രണ്ടോ മഴ കിട്ടുക പതിവായിരുന്നു.

മഴയ്ക്കുമുമ്പ് മണ്ണിൽ വിത്തിറക്കിയാൽ അടിയീർപ്പത്തിന്റെ കുളിരിൽ അതു മഴ കാത്ത് കിടന്നോളും. വിത്തിടുന്നത് കർഷകരുടെ ജോലി. അതിനുമേലെ അല്പം വെള്ളം തളിക്കുന്നത് പ്രകൃതിയുടെ ജോലി. ഈ കണക്കു തെറ്റാതിരിക്കാൻ കർഷകരെ ഓർമിപ്പിക്കുകയാണത്രേ കണിക്കൊന്ന ചെയ്യുന്നത്. വേനലിന്റെ വറുതിയിലും സ്വർണവർണമാർന്ന പൂങ്കുലകളുമായി പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്ന ആരെയും ആകർഷിക്കും. ‘ഗോൾഡൻ ഷവർ’ (Golden Shower) എന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന കണിക്കൊന്നയുടെ ശാസ്ത്രീയനാമം കാസ്യ ഫിസ്റ്റുല (Cassia fistula)എന്നാണ്.



Tags:


vishu festival in kerala,why vishu is celebrated in malayalam,vishu festival essay in english,vishu festival essay,vishu kani items list in malayalam,vishu festival is celebrated in which state,vishu meaning,vishu festival 2021,Story behind Vishu Festival,why vishu is celebrated in malayalam,vishu festival in kerala,vishu festival essay,10 lines on vishu festival,vishu meaning,5 sentences about vishu,vishu meaning in english,വിഷു ആഘോഷവും ഐതീഹ്യവും ,വിഷു ഐതിഹ്യം മലയാളം,വിഷു സംക്രമം എന്നാല് എന്ത്,വിഷു കുറിപ്പ് തയ്യാറാക്കുക,Myth of vishu in malayalam,വിഷു എന്തിന്റെ പ്രതീകമാണ്,വിഷു ലഘു കുറിപ്പ് മലയാളം,വിഷു ഇന്നലെ ഇന്ന് പ്രസംഗം,വിഷു ഐതിഹ്യം,കണിക്കൊന്ന ഐതിഹ്യം,വിഷു സംക്രമം എന്നാല് എന്ത്,വിഷു കുറിപ്പ് തയ്യാറാക്കുക,വിഷു എന്തിന്റെ പ്രതീകമാണ്,വിഷു കഥ,വിഷു ലഘു കുറിപ്പ് മലയാളം,വിഷു അന്നും ഇന്നും,Golden shower tree

Leave a Reply

Your email address will not be published. Required fields are marked *

Back To Top