കാക്കകളെ പോൽ പറക്കുന്നു | Kakkakale Pol Parakkunnu | Lyrical Video | Kilikonchal Anganwadi Songകാക്കകളെ പോൽ പറക്കുന്നു
കാക്കകളെ പോൽ പറക്കുന്നു
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ

കോഴികളെ പോൽ നടക്കുന്നു
കോഴികളെ പോൽ നടക്കുന്നു
നടക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
നടക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ

താറാവിനെ പോൽ നീന്തുന്നു
താറാവിനെ പോൽ നീന്തുന്നു
നീന്തുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
നീന്തുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ

തത്തകളെ പോൽ പറയുന്നു
തത്തകളെ പോൽ പറയുന്നു
പറയുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
പറയുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ

പക്ഷികളെ പോൽ പറക്കുന്നു
പക്ഷികളെ പോൽ പറക്കുന്നു
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ
പറക്കുമ്പോൾ നാം പാടുന്നു
ലാ ല ല ലാ ലാ ല ല ലാ

Watch Video Here 👇

https://www.youtube.com/watch?v=DFcBbsvV0JY


#kakkakalepol #firstbell #schoolbell

Leave a Reply

Your email address will not be published. Required fields are marked *

Back To Top