കുട്ടികൾക്ക് ഗാന്ധി ജയന്തി ദിനത്തിൽ പാടാൻ അടിപൊളി പാട്ട് | Gandhi Jayanthi Song For Kids Malayalam

 

വട്ട കണ്ണട വെച്ചിട്ട് 

വടിയും കുത്തി  നടന്നിട്ട്

നമുക്ക് നാടിതു നേടിത്തന്നു

നമ്മുടെ ഗാന്ധി അപ്പുപ്പൻ

ഗാന്ധി അപ്പുപ്പൻ

നല്ലത് മാത്രം ചെയ്യാനും

നല്ലവരായി നടക്കാനും ..

നമ്മോടോതുകയാണ് അപ്പുപ്പൻ

നമ്മുടെ ഗാന്ധി  അപ്പുപ്പൻ…

ഗാന്ധി  അപ്പുപ്പൻ…..ഗാന്ധി  അപ്പുപ്പൻ

തൊഴു കൈയോടെ നമിക്കാനും 

തോക്കില്ലാതെ ജയിക്കാനും

നമ്മെ പണ്ട് പഠിപ്പിച്ചല്ലോ

നമ്മുടെ ഗാന്ധി  അപ്പുപ്പൻ

ഗാന്ധി  അപ്പുപ്പൻ…..ഗാന്ധി  അപ്പുപ്പൻ


Tags:

victers channel,Kilikonchal Anganwadi,KITE VICTERS Kilikonchal Anganwadi Class,കിളികൊഞ്ചൽ,kilikonchal victers channel,ഒക്ടോബർ 2,gandhi jayanti,gandhi jayanti speech in malayalam,gandhi jayanti song in malayalam,gandhi jayanthi malayalam songs,വട്ട കണ്ണട വെച്ചിട്ട്,മഹാത്മ ഗാന്ധി,Gandhi Jayanthi Song For Kids Malayalam,gandhi jayanti song,Gandhi jayanti songs,Gandhi jayanti song,ganthi jayanti song for kids,Gandhi jayanti song malayalam


Leave a Reply

Your email address will not be published. Required fields are marked *

Back To Top