ജിഞ്ചിലിക്കം കൊട്ടാം ഞാൻ | Jinjilikkam Kottam Njan | Lyrical Video | Kilikonchal Anganwadi Songജിഞ്ചിലിക്കം കൊട്ടാം ഞാൻ
ദില്ലന പാടാം ഞാൻ
കറുത്ത പെണ്ണെ കാക്കമ്മേ
ഒരു പട്ടു പാടോമോ
ഓ ഹോയ് പട്ടു പാടോമോ

ജിഞ്ചിലിക്കം കൊട്ടാം ഞാൻ
ദില്ലന പാടാം ഞാൻ
കറുത്ത പെണ്ണെ കാക്കമ്മേ
ഒരു പട്ടു പാടോമോ
ഓ ഹോയ് പട്ടു പാടോമോ

തേന്മാവിൻ കൊമ്പത്ത്‌
തേൻപഴം നീ കൊത്തുമ്പോൾ
തേന്മാവിൻ കൊമ്പത്ത്‌
തേൻപഴം നീ കൊത്തുമ്പോൾ
തേൻവരിക്ക ചക്കച്ചുള
എന്റെ ചേച്ചി എനിക്ക് തരുമല്ലോ
ചേച്ചി എനിക്ക് തരുമല്ലോ

Watch Video Here 👇

Leave a Reply

Your email address will not be published. Required fields are marked *

Back To Top