ജീവന്റെ തന്ത്രികൾ മീട്ടാം | സ്കൂൾ പ്രാർത്ഥനാ ഗാനം

 


Jeevante Thantrikal Meettam | ജീവന്റെ തന്ത്രികൾ മീട്ടാം | സ്കൂൾ പ്രാർത്ഥനാ ഗാനം | School Prayer Lyrics Video Song | School Bell 

#prayersongmalayalam #schoolprayersong #schoolbell


ജീവൻ്റെ തന്ത്രികൾ മീട്ടാം സഹചരെ

ജീവ പാപങ്ങുളുണർത്താം

ഒന്നേ സ്വരം

നമുക്കൊന്നേ ലയം

നമുക്കൊന്നാണ് നമ്മെളെന്നാളും

ഒന്നാണ് നമ്മെളെന്നാളും


പലതുള്ളിയായങ്ങു പെയ്തിറങ്ങാം

അലതല്ലും സ്നേഹപാലാഴി ആകാം

പലതുള്ളിയായങ്ങു പെയ്തിറങ്ങാം

അലതല്ലും സ്നേഹപാലാഴി ആവാം  

പലതുള്ളിയായങ്ങു പെയ്തിറങ്ങാം

അലതല്ലും സ്നേഹപാലാഴി ആവാം  


കലാകാഴ്ച വെക്കും കളിവഞ്ചി ഏറിടാം

ഉദയത്തുടിപ്പിൽ നടനമാടാം

കലാകാഴ്ച വെക്കും കളിവഞ്ചി ഏറിടാം

ഉദയത്തുടിപ്പിൽ നടനമാടാം


ജീവന്റെ തന്ത്രികൾ മീട്ടാം സഹചരെ

ജീവ പാപങ്ങുളുണർത്താം

ഒന്നേ സ്വരം

നമുക്കൊന്നേ ലയം

നമുക്കൊന്നാണ് നമ്മെളെന്നാളും

ഒന്നാണ് നമ്മെളെന്നാളും

ഒന്നാണ് നമ്മെളെന്നാളും

ഒന്നാണ് നമ്മെളെന്നാളും


Video Link

https://youtu.be/haWUvEsxdnY

Tags:

prayer song in malayalam lyrics,aalam dayaluvay,prayer song malayalam,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,നന്മരൂപിയായ ദൈവമേ,Nanmaropiyaya daivame,malayalam kids song,school life memories,School memories,school life,school prathna,സ്കൂൾ ഓർമകൾ,ജീവൻ്റെ തന്ത്രികൾ മീട്ടാം,ജീവന്റെ തന്ത്രികൾ മീട്ടാം സഹചരെ,Jeevante Thantrikal Meettam

Leave a Reply

Your email address will not be published. Required fields are marked *

Back To Top