ഞാൻ നട്ടൊരു മുരിങ്ങ മരത്തിൽ | Kilikonchal Anganwadi Song | School Bellഞാൻ നട്ടൊരു മുരിങ്ങ മരത്തിൽ
ഞാലിക്കൊരു തളിരില വന്നു
ആരെല്ലാം പോരുന്നുണ്ടെൻ
മുരിങ്ങ മരത്തിൽ തളിരില കാണാൻ
നാലഞ്ചു നാളുകൾകൊണ്ടെൻ
മരമാകെ പൂത്തുകഴിഞ്ഞാൽ
മുരിങ്ങക്കായ് വന്നു കഴിഞ്ഞാൽ
സാമ്പാറും അവിയലുമാക്കാം

Watch Video Here 👇

https://www.youtube.com/watch?v=s_w6-6TS90Y


Leave a Reply

Your email address will not be published. Required fields are marked *

Back To Top