ദേശീയ പതാകയോട് ചെയ്യാൻ പാടില്ലാത്തത്


#independenceday #independenceday2022 #independencedayschool 👉   ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നോ വ​സ്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ല. അ​നാ​ദ​ര​വോ​ടെ ഉ​പ​യോ​ഗി​ക്ക​രു​ത്.


👉   ദേ​ശീ​യ പ​താ​ക​യു​ടെ കൂ​ടെ മ​റ്റു പ​താ​ക​ക​ള്‍ ഒ​രു കൊ​ടി​മ​ര​ത്തി​ല്‍ ഉ​യ​ര്‍ത്ത​രു​ത്. ദേ​ശീ​യ​പ​താ​ക​യെ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ മ​റ്റു പ​താ​ക​ക​ള്‍ ഉ​യ​ര്‍ത്തി​ക്കെ​ട്ടു​ക​യോ അ​ടു​ത്ത് മ​റ്റു പ​താ​ക​ക​ള്‍ ഉ​യ​ര്‍ത്തു​ക​യോ ചെ​യ്യ​രു​ത്.


👉   ദേ​ശീ​യ പ​താ​ക മ​നഃ​പൂ​ര്‍വം നി​ല​ത്തോ വെ​ള്ള​ത്തി​ലോ തീ​യി​ലോ ഇ​ട​രു​ത്.


👉   പ​താ​ക അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കാ​നോ നി​ന്ദ്യ​മാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​നോ പാ​ടി​ല്ല.


👉   വാ​ഹ​ന​ങ്ങ​ളു​ടെ ഹു​ഡ്, മു​ക​ള്‍ഭാ​ഗം, വ​ശ​ങ്ങ​ള്‍, പി​ന്‍ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​താ​ക ഉ​പ​യോ​ഗി​ക്ക​രു​ത്.


👉   ദേ​ശീ​യ പ​താ​ക തോ​ര​ണ​മാ​യോ അ​ല​ങ്കാ​ര റി​ബ​ണാ​യോ, എ​ഴു​ത്തു​ക​ളോ ചി​ഹ്ന​ങ്ങ​ളോ ചേ​ര്‍ത്തോ ഉ​പ​യോ​ഗി​ക്ക​രു​ത്.


👉   രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ര്‍ണ​ര്‍മാ​ര്‍ തു​ട​ങ്ങി ഫ്ലാ​ഗ് കോ​ഡി​ല്‍ പ​രാ​മ​ര്‍ശി​ക്കു​ന്ന വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ അ​ല്ലാ​തെ മ​റ്റാ​രും വാ​ഹ​ന​ങ്ങ​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ക്ക​രു​ത്.


👉   കേ​ടു​പാ​ടു​ള്ള​തോ വൃ​ത്തി​ഹീ​ന​മാ​യ​തോ കീ​റി​യ​തോ ആ​യ പ​താ​ക​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​രു​ത്. പ​താ​ക​യെ വ​ള​രെ ആ​ദ​ര​വോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും വ്യ​ക്ത​മാ​യ സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം.


👉   കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍വ​ശ​ത്ത് ജ​ന​ല്‍ പാ​ളി​യി​ലോ ബാ​ല്‍ക്ക​ണി​യി​ലോ തി​ര​ശ്ചീ​ന​മാ​യി ദേ​ശീ​യ പ​താ​ക പ്ര​ദ​ര്‍ശി​പ്പി​ക്കു​മ്പോ​ള്‍ സാ​ഫ്രോ​ണ്‍ ബാ​ന്‍ഡ് ദ​ണ്ഡി​ന്‍റെ അ​റ്റ​ത്ത് വ​ര​ത്ത​ക്ക​വി​ധം കെ​ട്ട​ണം.


👉   കോ​ട്ട​ണ്‍, പോ​ളി​സ്റ്റ​ര്‍, പോ​ളി സി​ല്‍ക്ക്, ഖാ​ദി തു​ണി​ക​ള്‍ ഉ​പ​യോ​ഗി​ക്കാം


👉   ത​ല​തി​രി​ഞ്ഞ രീ​തി​യി​ല്‍ ദേ​ശീ​യ പ​താ​ക പ്ര​ദ​ര്‍ശി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല.


👉   നി​ല​ത്തു തൊ​ടാ​ത്ത വി​ധ​ത്തി​ലാ​ണ് ദേ​ശീ​യ പ​താ​ക പ്ര​ദ​ര്‍ശി​പ്പി​ക്കേ​ണ്ട​ത്.


👉   പ​താ​ക​യി​ല്‍ എ​ഴു​ത്തു​കു​ത്തു​ക​ള്‍ പാ​ടി​ല്ല.


Tags:

Independence day Malayalam speech,India independence day speech in Malayalam,Independence day Malayalam speech for students,Independence day speech in Malayalam for children,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2021,independence day speech 2021,Independence Day Speech in Malayalam,independence day  2020,സ്വാതന്ത്ര്യ ദിന ക്വിസ് pdf,സ്വാതന്ത്ര്യ ദിന ക്വിസ് 2021 pdf,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021,സ്വാതന്ത്ര്യ ദിന ക്വിസ് lp വിഭാഗം,സ്വാതന്ത്ര്യ ദിന ക്വിസ് hs,സ്വാതന്ത്ര്യ ദിന ക്വിസ് 2022,സ്വാതന്ത്ര്യ ദിന ക്വിസ് ഓണ്ലൈന്,സ്വാതന്ത്ര്യ ദിന ക്വിസ് 2021 മലയാളം,സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം,സ്വാതന്ത്ര്യ ദിന കഥകള്,സ്വാതന്ത്ര്യ ദിന പ്രഭാഷണം,സ്വാതന്ത്ര്യ ദിന പതിപ്പ്,സ്വാതന്ത്ര്യ ദിന ചിത്രങ്ങള്,സ്വാതന്ത്ര്യ ദിന ഉപന്യാസം കുട്ടികള്ക്ക്,സ്വാതന്ത്ര്യ ദിന സന്ദേശം 2021,സ്വാതന്ത്ര്യ ദിനം ചരിത്രം,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2022,Independence Day Speech in Malayalam,independence day 2022,august 15 speech,independence day quiz,independence day song malayalam lyrics,independence day song for kids,സ്വാതന്ത്ര്യദിന പാട്ട്,സ്വാതന്ത്ര്യ ദിന പാട്ട്,independence day song malayalam,സ്വാതന്ത്ര ദിനം പോസ്റ്ററുകൾ,Independence Day Posters,Independence day kerala,സ്വാതന്ത്ര ദിനം 2022,സ്വാതന്ത്ര ദിനം,2022 ലെ സ്വാതന്ത്ര്യ ദിന സന്ദേശം,independence day theme 2022,Independence Day Message,75th independence day 2022 theme,independence day 2022 status,75th independence day theme,independence day 2022 photos,har ghar tiranga,har ghar tiranga.com certificate download,har ghar tiranga com login,har ghar tiranga photo,har ghar tiranga circular,har ghar tiranga lyrics,har ghar tiranga in english,har ghar tiranga images,har ghar tiranga nibandh,ഹ​ര്‍ ഘ​ര്‍ തി​രം​ഗ malayalam meaning,

Leave a Reply

Your email address will not be published. Required fields are marked *

Back To Top