Category: independence day

ദേശീയ പതാകയോട് ചെയ്യാൻ പാടില്ലാത്തത്

#independenceday #independence #independencedayschool      👉   ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ള്‍ നി​ര്‍മി​ക്കാ​നോ വ​സ്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ല. അ​നാ​ദ​ര​വോ​ടെ ഉ​പ​യോ​ഗി​ക്ക​രു​ത്.   👉   ദേ​ശീ​യ പ​താ​ക​യു​ടെ കൂ​ടെ മ​റ്റു പ​താ​ക​ക​ള്‍ ഒ​രു കൊ​ടി​മ​ര​ത്തി​ല്‍ ഉ​യ​ര്‍ത്ത​രു​ത്. ദേ​ശീ​യ​പ​താ​ക​യെ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ മ​റ്റു പ​താ​ക​ക​ള്‍ ഉ​യ​ര്‍ത്തി​ക്കെ​ട്ടു​ക​യോ അ​ടു​ത്ത് മ​റ്റു പ​താ​ക​ക​ള്‍ ഉ​യ​ര്‍ത്തു​ക​യോ ചെ​യ്യ​രു​ത്.   👉   ദേ​ശീ​യ പ​താ​ക മ​നഃ​പൂ​ര്‍വം നി​ല​ത്തോ വെ​ള്ള​ത്തി​ലോ തീ​യി​ലോ ഇ​ട​രു​ത്.   👉   പ​താ​ക അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്കാ​നോ നി​ന്ദ്യ​മാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​നോ പാ​ടി​ല്ല. […]

ദേശഭക്തിഗാനം Patriotic Song Malayalam | Vandhanam Lyrics

Patriotic Song Malayalam | Vandhanam Lyrical Video | വന്ദനം ഋഷി നാടേ വന്ദനം | School Bell ദേശഭക്തിഗാനം (Patriotic Song for Kids) | Independence Day / Republic Day Song #HarGharTiranga     വന്ദനം ഋഷി നാടേ വന്ദനം  ഭാരതാംബേ വന്ദനം ഭാരതാംബെ പുണ്യഭൂവേ കോടി വന്ദനം ഗാന്ധിജിയും ബുദ്ധനും ശ്രീ വിവേകാനന്ദനും ശങ്കരാചാര്യരും വാഴ്ത്തിയ ധന്യ നാടേ വന്ദനം കോടി വന്ദനം വിവിധ ഭാഷകൾ വിവിധ ഭൂഷകൾ […]

കുട്ടികൾക്ക് മനോഹരമായ സ്വാതന്ത്ര്യദിന ഗാനം മലയാളം വരികൾ

സ്വാതന്ത്രദിന ഗാനം Malayalam | Lyrical Video | | School Bell ദേശഭക്തിഗാനം (Patriotic Song for Kids) | Independence Day / Republic Day Song #independenceday #independenceday2023 #india     ആഗസ്റ്റ് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനമാണല്ലോ ഭാരതമക്കൾ നമ്മൾക്കിന്ന് അഭിമാനത്തിൻ ദിനം അല്ലോ ഗാന്ധിജി നെഹ്റുജി നേതാജി ആയിരമായിരം ധീരന്മാർ അടിമച്ചങ്ങല പൊട്ടിച്ച സ്വാതന്ത്ര്യദിനം ഇന്നല്ലോ ആദരവോടെ സ്മരിക്കേണം ധീര ജവാൻമാരെ നമ്മൾ മൂവർണ്ണക്കൊടി പാറിക്കാം ഭാരതമാത ജയിക്കട്ടെ […]

സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം

സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യദിനം വളരെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാനും അത് നേടിയെടുക്കാൻ സഹകരിച്ച ത്യാഗങ്ങളെ അനുസ്മരിക്കാനുമുള്ള ദിനമാണിത്. ജനാധിപത്യത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത, സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയുടെ ആദർശങ്ങളോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്ന ദിനം കൂടിയാണ് സ്വാതന്ത്ര്യദിനം.   സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം താഴെപ്പറയുന്ന കാര്യങ്ങളിൽ സംഗ്രഹിക്കാം:   👉    രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാനും അത് നേടിയെടുക്കാൻ സഹകരിച്ച ത്യാഗങ്ങളെ അനുസ്മരിക്കാനുമുള്ള ദിനമാണിത്. 👉    ജനാധിപത്യത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും സ്വാതന്ത്ര്യം, […]

ഹർ ഘർ തിരംഗ (Har Ghar Tiranga) അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക

  ഹർ ഘർ തിരംഗ (Har Ghar Tiranga) അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക   #independenceday #independenceday2022 #independencedayschool  #harghartiranga   സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പു​ല​മാ​യാ​ണ് രാജ്യമെങ്ങും ആ​ഘോ​ഷി​ക്കു​ന്ന​ത്. ‘ഹ​ര്‍ ഘ​ര്‍ തി​രം​ഗ’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ രാ​ജ്യ​മൊ​ട്ടാ​കെ ആ​ഗ​സ്റ്റ് 13 മു​ത​ല്‍ 15 വ​രെ​യു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് ആ​ഹ്വ​നം […]

2023 ലെ സ്വാതന്ത്ര്യ ദിന സന്ദേശം

  ” രാഷ്ട്രം ആദ്യം, എപ്പോഴും ഒന്നാമത് “ ” Nation First, Always First “     ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയോട് അനുബന്ധിച്ച് ‘രാഷ്ട്രം ആദ്യം, എപ്പോഴും ഒന്നാമത്’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം.   സ്വാതന്ത്ര്യ ദിനം 2023 തീം ഇന്ത്യയിലെ സ്വാതന്ത്ര്യദിന പ്രമേയം എല്ലായ്പ്പോഴും രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2023 ലെ സ്വാതന്ത്ര്യ ദിനത്തിന്റെ തീം “രാഷ്ട്രം ആദ്യം, എപ്പോഴും ഒന്നാമത്” എന്നതാണ്. ശക്തവും കൂടുതൽ […]

ദേശീയ ഗാനം മലയാളം വരികൾ | ജനഗണമന

  #janaganamana #janaganamanalyrics #janaganamanamalayalam Malayalam Lyrics ജന ഗണ മന അധിനായക ജയഹേ  ഭാരത ഭാഗ്യവിധാതാ പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ  ദ്രാവിഡ ഉത്‌കല ബംഗാ വിന്ധ്യഹിമാചല യമുനാ ഗംഗാ  ഉച്ഛല ജലധിതരംഗാ തശുഭനാമേ ജാഗേ തവശുഭ ആശിഷ മാഗേ ഗാഹേ തവജയഗാഥാ ജനഗണമംഗലദായക ജയഹേ  ഭാരത ഭാഗ്യവിധാതാ ജയഹേ, ജയഹേ, ജയഹേ ജയ ജയ ജയ ജയഹേ Tags: jana gana mana lyrics malayalam,national song in malayalam lyrics,jana gana mana lyrics malayalam […]

ഇന്ത്യയുടെ ദേശീയ പതാക: ചില വസ്തുതകൾ

  ഇൻഡ്യയുടെ ദേശീയ പതാക: ചില വസ്തുതകൾ #independenceday #independenceday2022 #independencedayschool  ദേശീയ പതാക  പ്രതീകം ഇങ്ങനെ കാവി നിറം – ധൈര്യം, ത്യാഗം  വെള്ള – സത്യം, സമാധാനം, വിശുദ്ധി  പച്ച – സമൃദ്ധി അശോകചക്രം – നീതി  ആദ്യത്തെ ഇൻഡ്യൻ പതാകയിൽ മതചിഹ്നങ്ങളും എട്ട് റോസാപ്പൂക്കളും മധ്യത്തിൽ വന്ദേമാതരം എന്നും എഴുതിയിരുന്നു. 1906 ഓഗസ്റ്റ്  7-ന് കൊൽകത്തയിലെ പാഴ്സി ബഗാൻ സ് സ്കോയറിൽ ഇത് ഉയർത്തി . ആന്ധ്രപദേശിൽ നിന്നുള്ള സ്വതന്ത്ര സമര സേനാനി പിംഗലി വെങ്കയ്യയാണ് ഇന്നത്തെ ദേശീയ […]

സ്വാതന്ത്ര്യ ദിന പരിപാടികൾ സ്കൂളിൽ

#independenceday #independenceday2022 #independencedayschool  ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ചെയ്യാൻ കഴിയുന്ന പരിപാടികൾ  📌    പതാക നിർമ്മാണം  📌    ബാഡ്ജ് നിർമ്മാണം  📌     സ്വാതന്ത്രദിന പതിപ്പ് നിർമാണം 📌    ചുമർ പത്രിക നിർമ്മാണ മത്സരം  📌    പോസ്റ്റർ രചനാ മത്സരം  📌  […]

2022 ലെ സ്വാതന്ത്ര്യ ദിന സന്ദേശം

        ” ആസാദി കാ അമൃത് മഹോത്സവം ”                      ” Azadi Ka Amrit Mahotsav ”  #independenceday #independenceday2022 #independencedaymessage  ആസാദി കാ അമൃത് മഹോത്സവം ആരംഭിച്ചത് എപ്പോഴാണ്? ആസാദി കാ അമൃത് മഹോത്സവം 2021 മാർച്ച് 12 ന് ഔദ്യോഗികമായി ആരംഭിച്ചു – 2021 ഓഗസ്റ്റ് 15 ന് ഏകദേശം 75 ആഴ്‌ച മുമ്പ് – അഹമ്മദാബാദിലെ […]

സ്വാതന്ത്ര ദിനം പോസ്റ്ററുകൾ

   #independenceday #independencedayposters #postersmalayalam  സ്വാതന്ത്രദിന പോസ്റ്ററുകൾ | Independence Day Posters Tags: Independence day Malayalam speech,India independence day speech in Malayalam,Independence day Malayalam speech for students,Independence day speech in Malayalam for children,independence day speech,സ്വാതന്ത്രദിന പ്രസംഗം,സ്വാതന്ത്രദിന പ്രസംഗം 2021,independence day speech 2021,Independence Day Speech in Malayalam,independence day  2020,സ്വാതന്ത്ര്യ ദിന ക്വിസ് pdf,സ്വാതന്ത്ര്യ ദിന ക്വിസ് 2021 pdf,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം 2021,സ്വാതന്ത്ര്യ […]

സ്വാതന്ത്ര്യ ദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും

  #independenceday #independencedayquiz #quizmalayalam  സ്വാതന്ത്ര്യ ദിന ക്വിസ് | ചോദ്യങ്ങളും ഉത്തരങ്ങളും | Independence Day Quiz Questions and Answers Q.   ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ? Ans  – ബാലഗംഗാധര തിലകൻ Q.   ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ? Ans  – റാഷ് ബിഹാരി ബോസ് Q.   വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ? Ans  – അരവിന്ദഘോഷ് Q.  […]

Back To Top