ധിമി ധിമി ധിമി ധിമി ചൊല്ലുന്നു | Dimi Dimi Dimi Dimi Chollunnu | Mazha Song | School Bell

ധിമി ധിമി ധിമി ധിമി ചൊല്ലുന്നു..
ചാറി വരുന്നൊരു ചാറ്റൽമഴ  
ധിമി ധിമി ധിമി ധിമി ചൊല്ലുന്നു..
ചാറി വരുന്നൊരു ചാറ്റൽമഴ  

ചറപറ ചറപറ പെയ്യുന്നു
കുടയുടെ മീതെ ചാറ്റൽമഴ
ചറപറ ചറപറ പെയ്യുന്നു
കുടയുടെ മീതെ ചാറ്റൽമഴ
 
കലപില കലപില കൂട്ടുന്നു
മഴയും കുടയും പൊടിപൂരം
കലപില കലപില കൂട്ടുന്നു
മഴയും കുടയും പൊടിപൂരം


Watch Video Here 👇

https://www.youtube.com/watch?v=Awa5RLqU65o


Leave a Reply

Your email address will not be published. Required fields are marked *

Back To Top