പാടത്തൂടെ നടക്കും നേരം (മൂന്നാം ക്ലാസ്)| Padathoode Nadakkum | ജലം ജീവാമൃതം | Environmental Studies


പാടത്തൂടെ നടക്കും നേരം
വാടിയ ചെടികൾ കണ്ടു ഞാൻ
പാടത്തൂടെ നടക്കും നേരം
വാടിയ ചെടികൾ കണ്ടു ഞാൻ

മേഘം മൂടിയ മാനം നോക്കി
മാടിവിളിച്ചു മഴയെ ഞാൻ
മേഘം മൂടിയ മാനം നോക്കി
മാടിവിളിച്ചു മഴയെ ഞാൻ

പൊടികൾ പറത്തിയണഞ്ഞു വേഗം
വീശിയടിക്കും കുളിർകാറ്റ്
ഇടിയുടെ ശബ്‌ദം കേട്ടൊരു നേരം
ഓടിയൊളിച്ചു വീട്ടിൽ ഞാൻ
കുടുകുടെ മഴയതു പെയ്തൊരു നേരം
മോടിയിലാടി ചെടിയെല്ലാം

Watch Video Here 👇

https://www.youtube.com/watch?v=UIf2VW9Bw70

Leave a Reply

Your email address will not be published. Required fields are marked *

Back To Top