പുലരിയിൽ വിരിയും സുമം | School Prayer Malayalam | Pulariyil Viriyum Sumam Lyrical Song | School Bell


#pulariyilviriyum #malayalamprayer #prayermalayalam
Pulariyil Viriyum Sumam Lyrics | പുലരിയിൽ വിരിയും സുമം | Malayalam Prayer Song | School Bell

പുലരിയിൽ വിരിയും സുമം 
സന്ധ്യയിൽ പൊഴിയും ദ്രുതം
ക്ഷണികമെങ്കിലും അനുപമം 
അഴകിലവയെ ഒരുക്കിടും 
പരമ ജ്ഞാനമേ ദൈവമേ 
കൈവണങ്ങി നമിപ്പൂ ഞാൻ

ഉഷസ്സുണർന്നു വിളിക്കയായ് 
ഉണരൂ മനസ്സേ  സാദരം
കനലെരിഞ്ഞൊരു രാവൊടുങ്ങി
കനിവു പോലിതാ പുതുദിനം
ഇന്നലെ  ഈ  ആകുലം 
പുലരി മഞ്ഞലപോൽ 
ഉരുകി മറയും ഉദയശോഭ 
ഉടയവൻ ചൊരിയും ശുഭം

Pulariyil Viriyum Sumam
Sandhyayil Pozhiyum Drudham
Kshnikamenkilum Anupamam


Whach Video 👇
Tags:

prayer song in malayalam lyrics,school prayer song malayalam,malayalam prayer song,school assembly prayer song,school prayer song malayalam lyrics,ഈശ്വര പ്രാർത്ഥന,School Prayer Songs,നന്മരൂപിയായ ദൈവമേ,Nanmaropiyaya daivame,നന്മ രൂപിയായ ദൈവമേ,School memories,school prathna,Pravesanolsavam Song,school opening songs malayalam,school opening songs,പുലരിയിൽ വിരിയും സുമം,Pulariyil Viriyum Sumam,Pulariyil Viriyum Sumam karaoke,pulariyil viriyum sumam lyrics


Leave a Reply

Your email address will not be published. Required fields are marked *

Back To Top