ഭക്ഷണവുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Food Kadamkadha Malayalam With Answers


#riddles #riddlesmalayalam  #kadamkathakal 

ഭക്ഷണ കടങ്കഥകൾ | ഭക്ഷണവുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Food Kadamkadha Malayalam With Answers

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens.

അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും :- 

തീപ്പെട്ടിയും കൊള്ളിയും 


അമ്മ കിടക്കും, മകളോടും :- 

അമ്മിക്കല്ലും കുഴവിയും 


അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു :- 

തീപ്പെട്ടിക്കൊള്ളി 


അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം :- 

തിരികല്ല് 


അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു :- 

കുരുമുളക് 


അകത്തറുത്താൽ പുറത്തറിയും. :- 

ചക്കപ്പഴം 


അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില :- 

പപ്പടം 


അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി 

ചക്ക 


അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു 

കൈയിൽ ചോറുരുള 


അടയുടെ മുമ്പിൽ പെരുമ്പട 

 തേനീച്ചക്കൂട് 


അടി പാറ, നടു വടി, മീതെ കുട :- 

ചേന 


അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര :- 

പുളിമരം 


അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട് :- 

നെല്ല് മെതിക്കൽ 


അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ :- 

അടുപ്പ് 


അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല് :- 

ചിരവ 


അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ :- 

അമ്മിക്കല്ലും കുഴവിയും അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ് :-  

മത്തത്തണ്ട് 


അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ് :- 

മത്തൻ 


അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു :- 

കുരുമുളക് 


അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല :- 

ചേമ്പില, താമരയില 


അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല :- 

അമ്മിക്കുഴ 


ആയിരം കിളിക്ക് ഒരു കൊക്ക് :- 

വാഴക്കൂമ്പ് 


ആയിരം തത്തയ്ക്ക് ഒരു കൊക്ക് :- 

വാഴക്കുല 


ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല :- 

അഗ്നി
Tags:


Easy riddles in english,riddles in english,riddles with answers,tricky riddles with answers,riddles for kids,50 hard riddles,riddles with answers for adults,funny riddle,Riddles in English hard,കടംകഥകള്‍,കടംകഥകള് in malayalam
കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള്
ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടംകഥകള്,കടം കഥ ചോദ്യം,Riddle (കടങ്കഥ),A riddle is a statement, question or phrase having a double or veiled meaning, put forth as a puzzle to be solved. ,കടം കഥ ചോദ്യം ഉത്തരം,ഇംഗ്ലീഷ് റിഡില്സ്
കടം,ഇംഗ്ലീഷ് കടങ്കഥകൾ,
മലയാളം കടങ്കഥ pdf,കടങ്കഥ മലയാളം ചേന,കടങ്കഥ മലയാളം ചിരവ,കടം കഥ ചോദ്യം,Kadamkathakal Malayalam with Answer,കടങ്കഥകള് ശേഖരണം,ചിരവ വരുന്ന കടം കഥ,കടം കഥ ചോദ്യം ഉത്തരം pdf,കടംകഥ മലയാളം ഉത്തരം,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കട്ടില് കടംകഥ,കടംകഥ ഭക്ഷണം,കടങ്കഥകള് ശേഖരണം,കടംകഥ മലയാളം ചൂല്,പുതിയ കടംകഥകള്,കടംകഥ കിണര്,
കടംകഥകള് in malayalam,മലയാളം കടംകഥകളും ഉത്തരങ്ങളും,മലയാളം കടങ്കഥ pdf,കടം കഥ ചോദ്യം ഉത്തരം വീട്,പച്ചക്കറികളും പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,മൃഗങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,കടംകഥ മലയാളം ഉത്തരം പൂമ്പാറ്റ,കടംകഥ എന്നാല് എന്ത്,ഭക്ഷണവുമായി ബന്ധപ്പെട്ട ശൈലികള്,പച്ചക്കറികളും പഴങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,ഭക്ഷണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്,മൃഗങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകള്,കൃഷിയുമായി ബന്ധപ്പെട്ട കടങ്കഥകള്,പൂക്കളെ കുറിച്ചുള്ള കടങ്കഥകള്,ഭക്ഷണവുമായി ബന്ധപ്പെട്ട കഥകള്,ഭക്ഷണവുമായി ബന്ധപ്പെട്ട കവിതകള്

Leave a Reply

Your email address will not be published. Required fields are marked *

Back To Top