മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ | Manassu Nannakatte Nss Theme Song Lyrics In Malayalam


#nssthemesong #manassunannakatte #nsssong

മനസ്സ് നന്നാകട്ടെ | Manassu Nannakatte Nss Theme Song Lyrics In Malayalam

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens


Malayalam Lyrics :


മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ

മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ ….

സൗഹൃദ സിദ്ധികള്‍ പൂത്താല്‍

സൗവര്‍ണാഭ പരന്നാല്‍

സുരഭില ജീവിത മാധുരി വിശ്വം സമസ്ഥമരുളുകയല്ലോ..

സതൃം ലക്ഷൃമതാകട്ടേ

ധര്‍മം പാതയതാകട്ടെ

ഹൈന്ദവ ക്രൈസ്തവ ഇസ്ളാമികളുടെ കൈകളിണങ്ങീടട്ടേ

മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ

മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ

മനസ്സ് നന്നാകട്ടെ…….

മനസ്സ് നന്നാകട്ടെ……..

മനസ്സ് നന്നാകട്ടെ………..


Tags:

Manassu Nannavatte NSS lyrics,nss song lyrics malayalam,manassu nannavatte nss geetham,nss anthem lyrics in english,manassu nannavatte lyrics in english,manassu nannavatte in malayalam,nss song in malayalam,manassu nannavatte written by,nss anthem written by,manassu nannavatte written by,manassu nannavatte nss lyrics,manassu nannavatte in malayalam,manassu nannavatte lyrics in malayalam,nss anthem written by,manassu nannavatte prayer,manassu nannavatte lyrics in english,nss anthem lyrics in english,NSS THEME SONG LYRICS IN MALAYALAM,Manassu nannavatte in malayalam,മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ | 

Leave a Reply

Your email address will not be published. Required fields are marked *

Back To Top