മഴ പെയ്യുന്നു മാനത്ത് | Mazha Peyyunnu | Malayalam Rhymes | Class 1 Malayalam Song | School Bell


മഴ പെയ്യുന്നു മാനത്ത്
മാനത്ത് മാനത്ത്
കുട ചൂടുന്നു താഴത്ത്‌
താഴത്ത്‌ താഴത്ത്‌
കാർമേഘങ്ങൾ മാനത്ത്
മാനത്ത് മാനത്ത്
പുഴനിറയുന്നു താഴത്ത്‌
താഴത്ത്‌ താഴത്ത്‌
മിന്നലുമിന്നും മാനത്ത്
മാനത്ത് മാനത്ത്
മീനുകൾ നീന്തും താഴത്ത്‌
താഴത്ത്‌ താഴത്ത്‌

Watch Video Here 👇

https://www.youtube.com/watch?v=l9kZp9lo0Ic

Mazha peyyunnu manath
Manath manath
Kuda choodunnu thazhathu
Thazhathu thazhathu
Karmeghangal manath
Manath manath
Puzhanirayunnu thazhathu
Thazhathu thazhathu
Minnaluminnum
Manath manath
Meenukal nenthum
Thazhathu thazhathu

Leave a Reply

Your email address will not be published. Required fields are marked *

Back To Top