യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ വിജ്ഞാപനം പുറത്തിറങ്ങി.

  2023 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി. 

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 26ന് നടക്കും. പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 12വരെയും പേപ്പർ 2 പരീക്ഷ ഉച്ചയ്ക്ക് 1.15 മുതൽ 3വരെയും നടക്കും. ടൈം ടേബിളും വിശദവിവരങ്ങളും അടങ്ങിയ പരീക്ഷ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റ് https://pareekshabhavan.kerala.gov.in/ ൽ ലഭ്യമാണ്. സ്കൂൾ രജിസ്ട്രേഷൻ മാർച്ച്‌ 22ന് ആരംഭിക്കും. 

USS EXAM NOTIFICATION 2023

Leave a Reply

Your email address will not be published. Required fields are marked *

Back To Top