വാവക്കുട്ടീ വാവക്കുട്ടീ പോരുമോ | Vavakutty vavakutty porumo | Kilikonchal Anganwadi Songവാവക്കുട്ടീ വാവക്കുട്ടീ പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ

ഇങ് ഇങ് എന്ന് കരയും കുട്ടി നീ
നിന്റെ പാൽപുഞ്ചിരി ഒന്നു നീ കാട്ടുമോ

വാവക്കുട്ടീ വാവക്കുട്ടീ പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ

അച്ഛൻ ഇന്നലെ വാങ്ങി തന്ന പട്ടുടയാം പാവകൾ
അമ്മ ഇന്നലെ തുന്നി തന്ന കുഞ്ഞുടുപ്പുകൾ

അച്ഛൻ ഇന്നലെ വാങ്ങി തന്ന പട്ടുടയാം പാവകൾ
അമ്മ ഇന്നലെ തുന്നി തന്ന കുഞ്ഞുടുപ്പുകൾ

പാലും പഴവും തരാം ഉറങ്ങു നീ
എൻ്റെ രാരീരം പാട്ടുകേട്ടുറങ്ങു നീ

പാലും പഴവും തരാം ഉറങ്ങു നീ
എൻ്റെ രാരീരം പാട്ടുകേട്ടുറങ്ങു നീ

വാവക്കുട്ടീ വാവക്കുട്ടീ പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ
എൻെറ പട്ടുടുപ്പ് പാവ തരാം പോരുമോ


Watch Video Here 👇

https://www.youtube.com/watch?v=8uLLZseS_AE

#vavakutty #kilikonchal #anganwadi


Leave a Reply

Your email address will not be published. Required fields are marked *

Back To Top