ശകവർഷം | ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം


ഇന്ത്യയുടെ ദേശീയ കലണ്ടർ അറിയേണ്ടതെല്ലാം

#malayalamstars #nalukalmalayalam  #starsinmalayalam 

ശകവർഷം | ശകവർഷത്തിലെ മാസങ്ങൾ | indian-national-calendar അറിയേണ്ടതെല്ലാം | ശകവര്ഷം എന്നാല് എന്ത് | ശകവർഷമാസങ്ങൾ ഏതെല്ലാം | 

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens.ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടർ ആണ് ശകവർഷം.ഇതിലെ ആദ്യത്തെ മാസം ചൈത്രം .അവസാനത്തെ മാസം ഫൽഗുനം .അധിവർഷങ്ങളിൽ ചൈത്രത്തിന് 31 ദിനങ്ങളുണ്ട് .മാർച്ച് 21 ന് തുടങ്ങുകയും ചെയ്യുന്നു .ഇംഗ്ലീഷ് കലണ്ടർ അനുസരിച്ചു 78 -ആം  വർഷമാണ് ശകവർഷം എണ്ണിത്തുടങ്ങുന്നത് .2008 എന്നത് ശകവർഷത്തിൽ 1930 ആണ് .


ശകവർഷത്തിലെ
മാസങ്ങൾ

ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറായ ശക വർഷത്തിലെ മാസങ്ങൾ താഴെപ്പറയുന്നവയാണ്.

മാസം

ദിനങ്ങൾ

മാസാരംഭം(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്)

1

ചൈത്രം

30/31

മാർച്ച് 22

2

വൈശാഖം

31

ഏപ്രിൽ 21

3

ജ്യേഷ്ഠ

31

മെയ് 22

4

ആഷാഢം

31

ജൂൺ 22

5

ശ്രാവണം

31

ജൂലൈ 23

6

ഭാദ്രപാദം

31

ഓഗസ്റ്റ് 23

7

അശ്വിനി

30

സെപ്റ്റംബർ 23

8

കാർത്തിക

30

ഒക്ടോബർ 23

9

അഗ്രഹായനം

30

നവംബർ 22

10

പൌഷം

30

ഡിസംബർ 22

11

മാഘം

30

ജനുവരി 21

12

ഫാൽഗുനം

30

ഫെബ്രുവരി 20

 


1957-ല്‍ ഇന്ത്യയുടെ ദേശീയ കലണ്ടര്‍ആയി അംഗീകരിക്കപ്പെട്ടു. ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍) അനുസരിച്ച് AD- 78- ല്‍ ആണ് ശകവര്‍ഷം തുടങ്ങുന്നത്. കുശാന വംശ-(സംശയിക്കണ്ട, ശ്രീരാമന്‍റെ പുത്രന്‍ കുശന്‍റെ പരമ്പര)- രാജാവായ – മഹാനായ കനിഷ്കന്‍റെ-(kanishka the great) സിംഹാസന ആരോഹണ വര്‍ഷം ആണ് AD-78. കുശന്‍റെ പരമ്പരയിലാണ് ബുദ്ധന്‍റെ ജനനം(ശാഖ്യവംശം). ഇന്നത്തെ ഉത്തരപ്രദേശം മുതല്‍ അഫ്ഘാനിസ്ഥാന്‍ വരെയുള്ള പ്രദേശങ്ങള്‍ ആയിരുന്നു കുശന്‍റെ പരമ്പര ഭരിച്ചിരുന്നത്.

(സൂര്യവംശം). പിന്നീട് ഭാരതത്തില്‍ ചന്ദ്രവംശം(കൃഷ്ണന്‍, പാണ്ഡവര്‍)അധികാരത്തില്‍ വന്നു. ഇന്നത്തെ ഭാരതത്തില്‍ ചന്ദ്ര വംശവും, സിന്ധുനദിക്കപ്പുറം ഏതാണ്ട് ഇന്നത്തെ ഇറാന്‍ വരെയുള്ള പ്രദേശങ്ങള്‍ സൂര്യ വംശരാജാക്കന്മാരും ആയിരുന്നു ഭരിച്ചിരുന്നത്. ഇറാന്‍ എന്ന പേര് തന്നെ ആര്യന്‍ എന്ന പദത്തില്‍ നിന്നാണ് ഉണ്ടായത്. ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ആകുന്നതിനു മുന്‍പ് സുരാഷ്ട്രമതവും(സുരന്മാര്‍, ദേവന്മാര്‍) സൂര്യാരാധനയും ആയിരുന്നു എന്ന കാര്യം ഓര്‍ക്കുക. മഹാഭാരതത്തില്‍ യവനന്മാര്‍ എന്ന് പറഞ്ഞിരിക്കുന്നത് സൂര്യവംശ രാജാക്കന്മാരെയാണ്, (ഗ്രീക്കുകാരെ അല്ല, അത് വ്യക്തമായി ഭാരതത്തില്‍ പറയുന്നുണ്ട്. 

Tags:

malayalam nalukal in order,nalukal malayalam,malayalam nalukal 2021,malayalam nalukal in english,malayalam nalukal today,janma nakshatra malayalam,മലയാളം നക്ഷത്രം ലിസ്റ്റ് | 27 stars in malayalam |malayalam nalukal in order | മലയാളം നാളുകൾ | മലയാള മാസങ്ങൾ | Malayalam Months,മലയാളം ജന്മനക്ഷത്രം ,ഏറ്റവും നല്ല നക്ഷത്രം 2022,തൃക്കേട്ട നക്ഷത്രം മൃഗം,ഇന്നത്തെ മലയാളം നക്ഷത്രം,നക്ഷത്ര പൊരുത്തം മലയാളം,സ്ത്രീ നക്ഷത്രം,എന്താണ് നക്ഷത്രം,പൂരം നക്ഷത്രം ദൈവം,ഇന്നത്തെ മലയാളം നക്ഷത്രം,birth star in malayalam,janma nakshatra malayalam,birth star animals in malayalam,birth star trees in malayalam,27 stars in tamil,27 nakshatras characteristics,27 നക്ഷത്രം,ശകവർഷമാസങ്ങൾ ഏതെല്ലാം,ശകവര്ഷം ഇന്ന്,ശകവര്ഷം എന്നാല് എന്ത്,തമിഴ് മാസങ്ങള്,ശകവര്ഷ കലണ്ടര് 2021,ശകവര്ഷം ,രംഭിച്ച രാജാവ്,ശകവര്ഷം ആരംഭിച്ചത് ആരാണ്,ശകവര്ഷം in english,ശകവര്ഷം എന്നാല് എന്ത് | ശകവർഷമാസങ്ങൾ ഏതെല്ലാം | 

Leave a Reply

Your email address will not be published. Required fields are marked *

Back To Top