ജനറൽ ക്വിസ് General Quiz Malayalam Set 2
1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
✅ ബ്രഹ്മപുത്ര
2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്
✅ ബറിംഗ് കടലിടുക്ക്
3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്
✅ ട്രോപോസ്ഫിയർ
4. നാഥുല ചുരം ഏത് സംസ്ഥാനത്താണ്
✅ സിക്കിം
5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്
✅ കാർട്ടൊഗ്രാഫി
6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്
✅ ഇന്തോനേഷ്യ
7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്
✅ മഡഗാസ്കർ
8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
✅ പെരിയാർ
9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
✅ പെരമ്പാടി ചുരം
10. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏത്
✅ ലഡാക്ക്
11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
✅ ഗോമതി നദി
12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
✅ ഗോദാവരി
13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്
✅ ദക്ഷിണ ഗംഗോത്രി
14. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്
✅ ചെന്നൈ
15. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
✅ കാവേരി നദി
16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
✅ കാവേരി നദി
17. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
✅ പശ്ചിമ ബംഗാൾ
18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
✅ ലൂണി
19. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ
✅ ദക്ഷിണാഫ്രിക്ക
20. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
✅ വൈഗ
21. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
✅ നാസിക് കുന്നുകൾ
22. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
✅ ഗംഗ
23. റഷ്യയുടെ ദേശീയ നദി ഏത്
✅ വോൾഗ
24. മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു
✅ പാകിസ്ഥാൻ
25. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
✅ ജമ്മു കാശ്മീർ
26. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
✅ ഇറാഖ്
27. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്
✅ പെരിയാർ
28. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്
✅ ചിൽക( ഒറീസ )
29. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
✅ മഹാനദി
30. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
✅ കൊല്ലെരു
31. പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു
✅ ഒറോളജി
32. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
✅ മഹാരാഷ്ട്ര
33. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്
✅ രാജസ്ഥാൻ
34. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്
✅ ആരവല്ലി പർവതം
35. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
✅ കൃഷ്ണ നദി
36. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
✅ ഹിപ്പാലസ്
37. ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്
✅ 2400 കി മീ
38. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
✅ ഈജിപ്ത്
39. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
✅ യാങ്ങ്റ്റിസി
40. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
✅ അമേരിക്ക
41. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്
✅ കാസ്പിയൻ സീ
42. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
✅ തുർക്കി
43. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
✅ ചൈന
44. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
✅ റഷ്യ
45. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
✅ ഇറ്റലി
46. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്
✅ മൌണ്ട് അബു
47. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
✅ ഇടുക്കി ഡാം
48. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്
✅ നീലഗിരി
49. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
✅ ഹിരാക്കുഡ്
50. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
✅ റഷ്യ.
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും,GK Questions and Answers in Malayalam,PART 2: പൊതുവിജ്ഞാന ക്വിസ് | GK Questions ,General quiz malayalam with answers,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും General Quiz Malayalam Set 2 General Quiz Malayalam Set 2 General Quiz Malayalam Set 2 പൊതുവിജ്ഞാന ക്വിസ് 2023 / gk quiz in malayalam / general knowledge General Quiz Malayalam Set 2 General Quiz Malayalam Set 2