ജനറൽ ക്വിസ് General Quiz Malayalam Set 1
ചോദ്യങ്ങൾ
1. കമ്പ്യൂട്ടർ കണ്ടുപിടിച്ചതാര്?
2. കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?
3. ഒരു സ്വതന്ത്ര സോഫ്ട് വെയറിന് ഉദാഹരണം?
4. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള വാർത്താ വിനിമയം സംവിധാനം?
5. കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ നുഴഞ്ഞു കയറി നശിപ്പിക്കുന്നവരാണ്?
6. ഇന്റർനെറ്റ് കണ്ടുപിടിച്ചത്?
7. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവാര്?
8. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്?
9. വിക്കീപീഡിയയുടെ സ്ഥാപകൻ?
10. ആദ്യമായി രൂപം കൊണ്ട കമ്പ്യൂട്ടർ ഭാഷ?
11. ദേശീയ സ്കൂൾ കമ്പ്യൂട്ടർവത്ക്കരണ പദ്ധതി?
12. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സിനിമ?
13. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
14. പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്നത്?
15. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?
16. ഫലങ്ങൾ പാകമാകുന്നതിന് ഉപയോഗിക്കുന്ന ഹോർമോൺ?
17. അടുത്തിടെ തകർച്ച നേരിട്ട കമ്പ്യൂട്ടർ സ്ഥാപനം?
18. അക്ഷയ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല?
19. കമ്പ്യൂട്ടർ ശാസ്ത്ര രംഗത്തെ ഒരു പ്രധാന ബഹുമതി?
20. ഐ.സി ചിപ്പ് കണ്ടുപിടിച്ചത്?
21. അന്തർദ്ദേശീയ സൈബർ സുരക്ഷാദിനം?
22. കോശങ്ങൾ കണ്ടെത്തിയതാര്?
23. ഒരിലമാത്രമുള്ള സസ്യം?
24. തായ്ത്തടിയിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം?
25. ഹരിതകമില്ലാത്ത ഒരു സസ്യം?
26. തക്കാളി, പുകയില തുടങ്ങിയ സസ്യങ്ങളെ ബാധിക്കുന്ന വൈറസ് ബാധ?
27. കലകളെക്കുറിച്ചുള്ള പഠനം?
28. വിറ്റി കൾച്ചർ എന്നറിയപ്പെടുന്നത്?
29. ഏറ്റവും വലിയ പുഷ്പം?
30. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?
31. മഞ്ഞപ്പിത്തത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധം?
32. സസ്യങ്ങൾ രാത്രി സമയത്ത് പുറത്തുവിടുന്നത്?
33. മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ?
34. ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥം രചിച്ചത്?
35. ജന്തുകോശം കണ്ടുപിടിച്ചത്?
36. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ്?
37. പറക്കുന്ന സസ്തനി, പറക്കും കുറുക്കൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്?
38. സസ്തനികളുടെ കഴുത്തിൽ എത്ര കശേരുക്കളുണ്ടാവും?
39. ജ്ഞാനത്തിന്റെ പ്രതീകമായറിയപ്പെടുന്ന പക്ഷി?
40. കൊതുകിന്റെ ലാർവ?
41. വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളുടെ വിവരങ്ങൾഉൾക്കൊള്ളുന്ന പുസ്തകം?
42. ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യജീവി?
43. ശരീര നിർമാതാവെന്നറിയപ്പെടുന്ന പോഷകാഹാരം?
44. ഒരു സമീകൃതാഹാരം?
45. കാഡ്മിയം വിഷബാധമൂലമുണ്ടാകുന്ന രോഗം?
46. തയാമിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
47. പ്ളാസ്റ്റിക് സർജറിയുടെ പിതാവ്?
48. എയ്ഡ്സ് രോഗം ബാധിക്കുന്നത്?
49. ഹൈഡ്രോ ഫോബിയ എന്നറിയപ്പെടുന്ന രോഗം?
50. ജനിതക ശാസ്ത്രത്തിന്റെ പിതാവ്?
ഉത്തരങ്ങൾ
(1)ചാൾസ് ബാബേജ്
(2)ബിറ്റ്
(3)ലിനക്സ്
(4)ഇ-മെയിൽ
(5)ഹാക്കേഴ്സ്
(6)വിന്റൺ സർഫ്
(7)സിമ്മർ ക്രേ
(8)ശകുന്തളാ ദേവി
(9)ജിമ്മി വെയിൽസ്
(10)ബേസിക്
(11)വിദ്യാവാഹിനി
(12)ഹാർട്ട് ബീറ്റ്
(13)കരിമ്പ്
(14)ഏത്തപ്പഴം
(15)യുഗ്ലീന
(16)എഥിലിൻ
(17)സത്യം കമ്പ്യൂട്ടേഴ്സ്
(18)മലപ്പുറം
(19)ടൂറിങ് അവാർഡ്
(20)ജാക്ക് കിൽബി
(21)നവംബർ 30
(22)റോബർട്ട് ഹുക്ക്
(23)ചേന
(24)കരിമ്പ്
(25)കൂൺ
(26)മൊസൈക്ക് രോഗം
(27)ഫിസ്റ്റോളജി
(28)മുന്തിരി വളർത്തൽ
(29)റഫ്ളേഷ്യ
(30)ഉലുവ
(31)കീഴാർനെല്ലി
(32)കാർബൺ ഡൈ ഓക്സൈഡ്
(33)സിറോഫൈറ്റുകൾ
(34)ചാൾസ് ഡാർവിൻ
(35)തിയോ ഡോർഷ്വാൻ
(36)അണലി
(37)വവ്വാൽ
(38)7
(39)മൂങ്ങ
(40)റിഗ്ളർ
(41)റെഡ് ഡാറ്റാബുക്ക്
(42)ആട്
(43)മാംസ്യം
(44)പാൽ
(45)ഇതായ് -ഇതായ് രോഗം
(46)ബെറിബെറി
(47)സുശ്രുതൻ
(48)പ്രതിരോധശേഷിയെ
(49)പേവിഷബാധ
(50)ഗ്രിഗർ മെന്റൽ
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും,GK Questions and Answers in Malayalam,PART 2: പൊതുവിജ്ഞാന ക്വിസ് | GK Questions ,General quiz malayalam with answers,കേരള ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും General Quiz Malayalam Set 1 General Quiz Malayalam Set 1 General Quiz Malayalam Set 1 പൊതുവിജ്ഞാന ക്വിസ് 2023 / gk quiz in malayalam / general knowledge