Friday, July 4, 2025, 9:30 pm
School Bell Channel - Home of Full Entertainment
school bell channel Banner
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
  • Home
  • School Prayer
  • kadamkathakal
  • Moral stories
  • Privacy Policy
  • HTML Sitemap
No Result
View All Result
School Bell Channel - Home of Full Entertainment
No Result
View All Result
Home Quiz malayalam

ബഷീര്‍ ദിന ക്വിസ് – Basheer Day Quiz

ബഷീര്‍ ദിന ക്വിസ് - Basheer Day Quiz

Malayali Bro by Malayali Bro
July 4, 2025
in Quiz malayalam
0 0
0
ബഷീര്‍ ദിന ക്വിസ് - Basheer Day Quiz
0
SHARES
7
VIEWS
Share on WhatsappShare on Facebook

ബഷീര്‍ ദിന ക്വിസ് – Basheer Day Quiz

 

ബഷീര്‍. ജീവിതരേഖ
BIR ete 1908 ജനനം 1942 അറസ്റ്റും ജയില്‍വാസവും;ആദ്യകൃതി ‘പ്രേമലേഖനം’ 1944 ‘ബാല്യകാലസഖി’ 1947 ‘ശബ്ദങ്ങള്‍’ 1951 ‘ന്ഫുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌ 1953 ‘ആനവാരിയും പൊന്‍കുരിശും 1954 ‘ജീവിതനിഴല്‍പാടുകള്‍, വിശപ്പ്‌ 1958 വിവാഹം 1959 പാത്തുമ്മയുടെ ആട്‌ 1965 ‘മതിലുകള്‍’ 1968 ‘താരാസ്പെഷല്‍സ്‌ 1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ 1975 ചിരിക്കുന്ന മരപ്പാവ’ 1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ 1982 പത്മശ്രീ 1987 ഡി.ലിറ്റ്‌ ബിരുദം 1994 മരണം

1 വൈക്കം മുഹമ്മദ്‌ ബഷീര്‍ ജനിച്ച വര്‍ഷം?
1908

2 വൈക്കം മുഹമ്മദ്‌ ബഷീര്‍ പ്രസിദ്ധനായത്‌ ഏത്‌ പേരില്‍?
ബേപ്പൂര്‍ സുല്‍ത്താന്‍

3 ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരനില്‍ ഒരാള്‍?
ബഷീര്‍

4 ബേപ്പൂര്‍ എന്ന സ്ഥലം ഏത്‌ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌?
കോഴിക്കോട്‌

5 ബഷീറിന്റെ അച്ഛന്‍റെ പേര്‌ ?
aN Bie Vieton കായി അബ്ദുറഹ്മാൻ

6 ബഷീറിന്റെ അമ്മയുടെ പേര്‌?
കുഞ്ഞാത്തുമ്മ

7 ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പ്‌ ഏത്‌ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?
കോട്ടയം

8 മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ എന്നറിയപ്പെടുന്നത്‌?
വൈക്കം മുഹമ്മദ്‌ ബഷീര്‍

9 ബഷീറിന്‌ ലഭിച്ച ഏറ്റവും വലിയ പുരസ്കാരം?
പത്മശ്രീ

10 കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ നേടിയ ആദ്യ മലയാളി?
ബഷീര്‍

11 വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ആദ്യ കൃതി?
പ്രേമലേഖനം

12 ബഷീറിന്റെ ഭാര്യയുടെ പേര്‌?
ഫാബി ബഷീര്‍

13 ബഷീറിന്റെ ഭാര്യ യുടെ യഥാര്‍ത്ഥ പേര്‌?
ഫാത്തിമ ബീവി

14 1993 ല്‍ ബഷീറിനോടൊപ്പം വള്ളത്തോള്‍ അവാര്‍ഡ്‌ പങ്കിട്ട സാഹിത്യകാരി?
ബാലാമണിയമ്മ

15 മതിലുകള്‍ എന്ന സിനിമയില്‍ ബഷീറായി ആയി വേഷമിട്ട നടന്‍?
മമ്മൂട്ടി

16 ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം?
ഭാര്‍ഗ്ഗവീനിലയം

17 മതിലുകള്‍ എന്ന നോവല്‍ സിനിമയായി ആയി സംവിധാനം ചെയ്തത്‌?
അടൂര്‍ ഗോപാലകൃഷ്ണന്‍

18 ബാല്യകാല സഖി എന്ന നോവല്‍ സിനിമ ആക്കിയത്‌ ഏതൊക്കെ സംവിധായകരാണ്‌?
പി.ഭാസ്കരന്‍ , പ്രമോദ്‌ പയ്യന്നൂര്‍

RelatedPosts

Quiz Malayalam Set 3 – പൊതുവിജ്ഞാന ക്വിസ് മലയാളം

General Quiz Malayalam Set 2 – പൊതുവിജ്ഞാന ക്വിസ് മലയാളം

General Quiz Malayalam Set 1 – ജനറൽ ക്വിസ്

19 “ബഷീറിന്‍റെ ഏടിയേ…. ” ഏന്ന ആത്മകഥ എഴുതിയത്‌?
ഫാബി ബഷീര്‍ ഗു തമി

20 മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്‍റെ കൃതി?
ബാല്യകാലസഖി

21 “വെളിച്ചെത്തിനെന്തു വെളിച്ചം” എന്ന വാക്യം ഏത്‌ കൃതിയില്‍ നിന്നാണ്‌?
ന്നുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്‌

22 തന്റെ കുടുംബവീട്ടില്‍ കഴിയവേ ബഷീര്‍ രചിച്ച കൃതി?
പാത്തുമ്മയുടെ ആട്‌

23 ബഷീറിന്റെ ഏത്‌ കൃതിക്കാണ്‌ പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരും കൂടി ഉള്ളത്‌?
പാത്തുമ്മയുടെ ആട്‌

24 ബഷീര്‍ രചിച്ച ഒരേ ഒരു നാടകം?
കഥാബീജം

25 ആത്മകഥാപരമായ ബഷീറിന്‍റെ കൃതി?
ഓര്‍മ്മയുടെ അറകള്‍

26 ചോദ്യോത്തര രൂപത്തില്‍ ബഷീര്‍ പ്രസിദ്ധീകരിച്ച കൃതി?
നേരും നുണയും

27 ബഷീര്‍ രചിച്ച ബാലസാഹിത്യ കൃതി?
സര്‍പ്പയജ്ഞം

28 ബഷീര്‍ രചിച്ച ആദ്യ നോവല്‍?
പ്രേമലേഖനം

29 ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന്‌ എന്ന പ്രയോഗം ഏത്‌ കൃതിയിലാണ്‌ ബഷീര്‍ ഉപയോഗിച്ചിരിക്കുന്നത്‌?
ബാല്യകാലസഖി

30 ബഷീറിന്റെ മാസ്റ്റര്‍പീസ്‌ കൃതി എന്നറിയപ്പെടുന്നത്‌?
ബാല്യകാല സഖി

31 ബാല്യകാലസഖി അവതാരിക എഴുതിയത്‌?
എം.പി.പോള്‍

32 തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ ബഷീര്‍ എഴുതിയ കൃതി?
എം.പി.പോള്‍

33 ബഷീര്‍ തിരക്കഥ എഴുതിയ ഭാര്‍ഗവീനിലയം എന്ന സിനിമ സംവിധാനം ചെയ്തത്‌?
എ.വിന്‍സെന്റ്‌

34 മൂക്ക്‌ കേന്ദ്രകഥാപാത്രമായ ബഷീറിന്‍റെ കൃതി?
വിശ്വവിഖ്യാതമായ മൂക്ക്‌ ഗു തമി

35 മണ്ടന്‍ മുത്തപ്പ ബഷീറിന്‌ ഏത്‌ കൃതിയിലെ കഥാപാത്രമാണ്‌?
മുച്ചിട്ടുകളിക്കാരന്റെ മകള്‍

36 ബഷീര്‍ ആദ്യമായി ജയില്‍വാസം അനുഭവിക്കാന്‍ കാരണമായ സംഭവം?
1930 ലെ കോഴിക്കോട്‌ ഉപ്പു സത്യാഗ്രഹം

37 അഞ്ചാംക്ലാസ്‌ പഠനകാലത്ത്‌ ആരെ കാണാന്‍ വേണ്ടിയാണ്‌ ബഷീര്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയത്‌?
ഗാന്ധിജിയെ

38 ‘പ്രഭ’ എന്ന തൂലികാനാമത്തില്‍ ബഷീര്‍ ഏത്‌ പത്രത്തിലാണ്‌ ലേഖനങ്ങള്‍ എഴുതിയിരുന്നത്‌?
ഉജ്ജീവനം

39 ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമാ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത്‌ കൃതിയില്‍ ഉള്ള കഥാപാത്രങ്ങളാണ്‌?
ആനവാരിയും പൊന്‍കുരിശും

40 ബാല്യകാലസഖി, പാത്തുമ്മയുടെ ആട്‌, ന്ലുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്‌ എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്തതാര്‌?
റൊണാള്‍ഡ്‌.ഇ.ആഷര്‍

41 സാഹിത്യ ലോകത്ത്‌ നിന്നും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ബഷീറിന്റെ കൃതി?
ശബ്ദങ്ങള്‍

42 സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീര്‍ കൃതി?
ശബ്ദങ്ങള്‍

43 ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ?
തങ്കം

44 ഏതു പ്രസിദ്ധീകരണത്തിലാണ്‌ ബഷീറിന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചത്‌?
കേസരി

45 ബഷീറിന്‌ ഡിലിറ്റ്‌ ബിരുദം നല്‍കിയ സര്‍വ്വകലാശാല?
കോഴിക്കോട്‌ സര്‍വ്വകലാശാല

46 വൈക്കം മുഹമ്മദ്‌ ബഷീര്‍ അന്തരിച്ച വര്‍ഷം?
1994 ജൂലൈ 5

47 ബഷീറിന്‍റെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം?
യാ ഇലാഹി

48 ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വര്‍ഷം?
2018 ഡയ

49 ശ്രീ എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത്‌?
ഏകാന്തവീഥിയിലെ അവധൂതന്‍

50 ബഷീര്‍ ദ മാന്‍ എന്ന ഡോക്യുമെന്‍ററിയുടെ സംവിധായകന്‍?
എം.എ.റഹ്മാന്‍

51 മരിക്കുന്നതിനു മുന്‍പ്‌ മാവിന്‌ വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിക്കറെ കൃതി?
തേന്‍മാവ്‌ എന്ന കഥ ടാ

52 ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു ഇങ്ങനെ പറഞ്ഞ നിരൂപകന്‍?
ഏം എന്‍ വിജയന്‍

53 ഏതു സ്വാതന്ത്ര്യ സമര സേനാനിയെ തൂക്കിലേറ്റിയ അപ്പോഴാണ്‌ ബഷീര്‍ കോഴിക്കോട്‌ ജയിലില്‍ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത്‌?
ഭഗത്‌ സിംഗ്‌

54 ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കല്‍പ്പിച്ച്‌ ബഷീര്‍ എഴുതിയ കഥ?
ഒഴിഞ്ഞ വീട്‌

55 ബഷീര്‍ ആദ്യമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്‌ ഏത്‌ കുറ്റത്തിന്‌?
കോഴിക്കോട്ടെ ഉപ്പുസത്യാഗ്രഹത്തിന്‌ ഗാന്ധിജിയോടൊപ്പം പങ്കെടുത്തതിന്‌

56 ബഷീര്‍ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ ഏതാണ്‌ ആ ഗ്രന്ഥം?
ചെവിയോര്‍ക്കുക!

57 ബഷീറിനെ സുല്‍ത്താന്‍ എന്ന്‌ വിളിച്ചത്‌ ആരായിരുന്നു?
ബഷീര്‍ തന്നെ

58 ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്‌?
വൈക്കം മുഹമ്മദ്‌ ബഷീര്‍

59 ബഷീറിനെ സുല്‍ത്താന്‍ എന്ന്‌ വിശേഷിപ്പിച്ചത്‌ ആര്‌?
ബഷീര്‍ തന്നെ

60. വൈക്കം മുഹമ്മദ്‌ ബഷീര്‍ ജനിച്ച വര്‍ഷം എന്നാണ്‌?
1908 ജനുവരി 21

61 ബഷീറിന്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ്‌ ഏത്‌ ജില്ലയിലാണ്‌?
കോട്ടയം

62 വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നി എന്താണ്‌?
കൊച്ചുമുഹമ്മദ്‌

63 . ബഷീറിന്റെ മാതാപിതാക്കള്‍ ആരെല്ലാം?
പിതാവ്‌ -കായി അബ്ദുറഹ്മാന്‍ സാഹിബ്‌, മാതാവ്‌ -കുഞ്ഞാത്തുമ്മ

64 ബേപ്പൂര്‍ എന്ന സ്ഥലം ഏത്‌ ജില്ലയിലാണ്‌?
കോഴിക്കോട്‌

65 ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ഏത്‌?
പ്രേമലേഖനം (1942)

66 . പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകന്‍?
പി .എ .ബക്കര്‍ (1985)

67 ബഷീറിന്‌ മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ ലഭിച്ച വര്‍ഷം? 1993 68 . മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്‌?
ബാല്യകാലസഖി

69 . സിനിമയാക്കിയ ബഷീറിന്റെ രണ്ടാമത്തെ നോവല്‍ ഏത്‌?
ബാല്യകാലസഖി

70 . ചോദ്യോത്തരങ്ങളായി ബഷീര്‍ എഴുതിയ പുസ്തകം ഏത്‌?
നേരും നുണയും

71 ബഷീറിന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതായിരുന്നു?
സോജാ രാജകുമാരി…

77 . വൈക്കം മുഹമ്മദ്‌ ബഷീറിന്‌ വള്ളത്തോള്‍ പുരസ്കാരം ലഭിച്ചത്‌ ഏത്‌ വര്‍ഷം?
1993

73 . ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്നത്‌ ?
റ്റാറ്റാ

74 . 1993-ല്‍ ബഷീറിനോടൊപ്പം വള്ളത്തോള്‍ പുരസ്കാരം പങ്ഷിട്ട സാഹിത്യകാരി ആര്‌ ?
ബാലാമണിയമ്മ

75 ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര്‌ എന്താണ്‌ ?
ബഷീറിന്റെ ഐരാവതങ്ങള്‍

76 . ബഷീറിന്റെ ജീവചരിത്രമായ ‘ബഷീറിന്റെ ഐരാവതങ്ങള്‍ ‘രചിച്ചത്‌ ആരാണ്‌?
ഇ എം അഷറഫ്‌

77 . രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തില്‍ അവതരിപ്പിച്ച ബഷീര്‍ കൃതി ഏത്‌?
ശബ്ദങ്ങള്‍

78 . പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേര്‌ കൂടിയുള്ള ബഷീറിന്റെ കൃതി ഏത്‌?
പാത്തുമ്മയുടെ ആട്‌

79 ബഷീര്‍ ചെയ്ത ഒരു പ്രഭാഷണം പിന്നീട്‌ ഗ്രന്ഥമായി പ്രസിദ്ധികരിച്ചിട്ടുണ്ട്‌ ഏതാണ്‌ ആ ഗ്രന്ഥം?
ചെവിയോര്‍ക്കുക അന്തിമകാഹളം

90 . ബഷീറിന്റെ പ്രേമലേഖനം എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ ആരാണ്‌?
അനീസ്‌ അന്‍വര്‍ (2017)

81. ബഷീര്‍ വിവാഹിതനായ വര്‍ഷം ഏത്‌?
1958

82 – ബഷീറിന്റെ മക്കള്‍ ആരെല്ലാം?
ഷാഹിന, അനീസ്‌

83. ബഷീറിന്റെ ഭാര്യയുടെ പേരെന്താണ്‌?
ഫാത്തിമ ബീബി (ഫാബി ബഷീര്‍)

84 . ബഷീര്‍ പ്രസിദ്ധീകരിച്ച വാരിക ഏത്‌?
ഉജ്ജിവനം

85 . ‘വൈക്കം മുഹമ്മദ്‌ ബഷീര്‍ എഴുത്തും ജീവിതവും” എന്ന പുസ്തകം എഴുതിയതാര്‌?
ഇഎം അഷറഫ്‌.

86 ആകാശമിട്ടായി കഥാപാത്രമായ ബഷീറിന്റെ നോവല്‍ ഏതാണ്‌?
പ്രേമലേഖനം

87 കാടായി തീര്‍ന്ന ഒറ്റമരത്തിന്റെ ണ്‌ ബഷീറിന്റെ സാഹിത്യം” എന്ന്‌ വിലയിരുത്തിയ നിരൂപകര്‌ ആരാണ്‌?
എം എന്‍ വിജയന്‍

88 . എട്ടുകാലി മമ്മൂഞ്ഞ്‌ എന്ന കഥാപാത്രം ബഷീറിന്റെ ഏത്‌ കൃതിയില്‍ ഉള്ളതാണ്‌?
ആനവാരിയും പൊന്‍കുരിശും

89. ബഷീര്‍ അന്തരിച്ചത്‌ എന്നാണ്‌?
1994 ജൂലൈ 5

90 . ബഷീര്‍ ദിനം എന്നാണ്‌?
ജൂലൈ 5

91. ബഷീറിന്റെ ആത്മകഥ യുടെ പേര്‌ എന്താണ്‌?
ഓര്‍മ്മയുടെ അറകള്‍

92 . ബഷീര്‍ രചനകളെ നിശിതമായി വിമര്‍ശിച്ച്‌ എം .ബി .രഘുനാഥന്‍ രചിച്ച കൃതിയേത്‌?
ഉപ്പുപ്പാന്റെ കുയ്യാനകള്‍

93 . മരിക്കുന്നതിന്‌ മുമ്പ്‌ മാവിന്‌ വെള്ളമൊഴിച്ച ഒരു മനുഷ്യന്റെ കഥ പറയുന്ന ബഷീര്‍ കഥ?
തേന്മാവ്‌

94 . ബാല്യകാലസഖി എന്ന സിനിമയില്‍ മജീദായി അഭിനയിച്ചത്‌ ആര്‌?
പ്രേം നസീര്‍

95 . “ഞാനും നീയും എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ അവസാനം നീ മാത്രമായി അവശേഷിക്കുവാന്‍ പോവുകയാണ്‌ നീ മാത്രം“ബഷീറിന്റെ ഒരു ചെറുകഥ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ വാചകത്തില്‍ ആണ്‌ ഏതാണ്‌ ഈ കഥ?
അനര്‍ഘ നിമിഷം

96 . ‘സകല ജീവികള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണുള്ളത്‌” എന്ന ആശയം ഉയര്‍ത്തി പിടിക്കുന്ന ബഷീര്‍ കൃതി ഏത്‌?
ഭൂമിയുടെ അവകാശികള്‍

97 . ബഷീറിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ ഏത്‌?
തങ്കം

98 ‘ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന കൃതി രചിച്ചതാര്‌?
എം കെ സാനു

99 . നാരായണി എന്ന കഥാപാത്രം ഉള്ളത്‌ ബഷീറിന്റെ ഏത്‌ കൃതിയിലാണ്‌?
മതിലുകള്‍

100 മതിലുകള്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്‌?
അടൂര്‍ ഗോപാലകൃഷ്ണന്‍

101മതിലുകള്‍ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചത്‌ ആര്‌?
മമ്മൂട്ടി

102. മമ്മൂട്ടിക്ക്‌ ദേശീയഅവാര്‍ഡ്‌ നേടിക്കൊടുത്ത ബഷീര്‍ കൃതിയുടെ ചലച്ചിത്രാവിഷ്കാരം ഏതാണ്‌?
മതിലുകള്‍ (1990)

103. നട്ട്‌ ഹംസന്റെ ‘വിക്ടോറിയ’ എന്ന നോവലുമായി സാമ്യം ആരോപിക്കപ്പെട്ട ബഷീറിന്റെ നോവല്‍ ഏതാണ്‌?
ബാല്യകാലസഖി

104 നീലവെളിച്ചം എന്ന ബഷീറിന്റെ കഥ ചലച്ചിത്രം ആയത്‌ ഏത്‌ പേരില്‍?
ഭാര്‍ഗവീനിലയം

105. ഭാര്‍ഗവീനിലയം എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‌?
എ. വിന്‍സെന്റ്‌

106 . ഭാര്‍ഗവീനിലയം എന്ന ചലച്ചിത്രത്തിന്‌ തിരക്കഥ എഴുതിയതാര്‌?
വൈക്കം മുഹമ്മദ്‌ ബഷീര്‍

107. ഭാര്‍ഗവീനിലയം എന്ന സിനിമയിലെ ഹാസ്യനടന്‍ പദ്മദലാക്ഷന്‍ പിന്നീട്‌ പ്രസിദ്ധനായത്‌ ഏത്‌ പേരില്‍?
കുതിരവട്ടം പപ്പു

108. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്‌ ബഷീറിന്‌ ലഭിച്ച വര്‍ഷം ഏത്‌?
1970

109 – ബഷീറിന്‌ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ ലഭിച്ച വര്‍ഷം എന്നാണ്‌?
1981

110 . ബഷീറിന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ പത്മശ്രീ പുരസ്കാരം നല്‍കിയ വര്‍ഷം എന്നാണ്‌?
1982

111. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകന്‍ അനീസ്‌ കഥാപാത്രമായി വരുന്ന മലയാള നോവല്‍ ഏത്‌?
സമുദ്രശില (സുഭാഷ്‌ ചന്ദ്രന്‍)

112. വൈക്കം മുഹമ്മദ്‌ ബഷീര്‍ ചെയ്ത ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ ഏതാണ്‌ ആ ഗ്രന്ഥം?
ചെവിയോര്‍ക്കുക അന്തിമകാഹളം

113. ഗാന്ധിജിക്കൊപ്പം ബഷീര്‍ പങ്കെടുത്ത സമരം ഏത്‌?
ഉപ്പുസത്യാഗ്രഹം (കോഴിക്കോട്‌ നടന്നു

114 ബഷീറിന്‌ ആദ്യമായി ജയില്‍വാസം അനുഭവിക്കേണ്ടി വന്ന സ്വാതന്ത്രസമരം ഏത്‌?
ഉപ്പ്‌ സത്യാഗ്രഹം (കോഴിക്കോട്‌ 1930ല്‍)

115 ബഷീര്‍ എഴുതിയ നാടകം ഏത്‌?
കഥാബീജം

116. ബഷീര്‍ എഴുതിയ തിരക്കഥകള്‍ ഏതൊക്കെയാണ്‌?
ഭാര്‍ഗവീനിലയം (1964) ബാല്യകാലസഖി (1967)

117 ബഷീര്‍ പ്രസിദ്ധീകരിച്ച വാരികയുടെ പേര്‌ എന്താണ്‌ ?
ഉജ്ജിവനം

118 – ഉജ്ജീവനം എന്ന വാരികയില്‍ ഏത്‌ തൂലികാനാമത്തിലാണ്‌ ബഷീര്‍ എഴുതിയിരുന്നത്‌ ബഷീര്‍?
പ്രഭ

119. ‘വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന ബഷീറിന്റെ പ്രശസ്തമായ പദം ഏതു നോവലില്‍ നിന്നാണ്‌?
ന്ലുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌

120 “എന്റെ ബഷീര്‍’ എന്ന പ്രശസ്ത കവിത രചിച്ചത്‌ ആരാണ്‌?
ഒഎന്‍വി കുറുപ്പ്‌

121 ബഷീറിനെ കുറിച്ച്‌ എന്റെ ബഷീര്‍’ എന്ന ഗ്രന്ഥം രചിച്ചതാര്‌?
കല്‍പ്പറ്റ നാരായണന്‍

122. വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ലഭിച്ചഏറ്റവും വലിയ പുരസ്കാരം ഏത്‌ ?
പത്മശ്രീ പുരസ്‌കാരം (1982)

123. ബഷീര്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ ആര്‌?
റൊണാള്‍ഡ്‌ ഇ. ആഷര്‍

124 മൂക്ക്‌ കഥാപാത്രമായ ബഷീര്‍ കൃതി ഏതാണ്‌?
വിശ്വവിഖ്യാതമായ മൂക്ക്‌

125 . ബഷീര്‍ കൃതിയായ ബാല്യകാല സഖി പഠന വിഷയമാക്കിയത്‌ ആര്‌?
കുട്ടികൃഷ്ണമാരാര്‍

126. ‘ബഷീറിന്റെ ആകാശങ്ങള്‍ ‘ എന്ന ഗ്രന്ഥം രചിച്ചതാര്‌?
പെരുമ്പടവം ശ്രീധരന്‍

127 . ഒരു മരം ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും സ്വാധീനം ചെലുത്തിയിരുന്നു ഏതു മരമാണ്‌?
മാങ്കോസ്റ്റിന്‍

128 . ‘ബഷീറിന്റെ സൂഫിസ്റ്റിക്‌ കാഴ്ചപ്പാടുകളുടെ അന്തര്‍ധാര” എന്ന്‌ വിശേഷിപ്പിക്കുന്ന ചെറുകഥ ഏതാണ്‌?
അനര്‍ഘനിമിഷം

129 . ‘ബഷീറിന്റെ എടിയേ” എന്ന ആത്മകഥ എഴുതിയതാര്‌?
ഫാബി ബഷീര്‍

130 സാഹിത്യ ലോകത്ത്‌ ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയ ഒരു ബഷീര്‍ കൃതി ഏത്‌?
ശബ്ദങ്ങള്‍

131 . ബഷീറിന്റെ ബാലസാഹിത്യകൃതി ഏത്‌?
സര്‍പ്പയജ്ഞം

132 . ഭാഷയിലെ വ്യവസ്ഥാപിത വ്യാകരണ സംവിധാനത്തെ കളിയാക്കിക്കൊണ്ട്‌ ‘പളുങ്കുസന്‍ വ്യാകരണം “എന്ന്‌ ബഷീര്‍ എഴുതിയത്‌ ഏത്‌ കൃതിയിലാണ്‌? പാത്തുമ്മയുടെ ആട്‌

133 “ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍’ എന്ന ഗ്രന്ഥം എഴുതിയതാര്‌? എം കെ സാനു 134 . ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവല്‍ ഏത്‌?
പ്രേം പാറ്റ

135 . ബഷീറിന്റെ മരണശേഷം പ്രസിദ്ധികരിച്ച ചെറുകഥാ സമാഹാരം ഏതാണ്‌?
യാ ഇലാഹി (1997-ല്‍ )

136 നിസാര്‍ അഹമ്മദ്‌, കുഞ്ഞിപാത്തുമ്മ എന്നിവര്‍ ബഷീറിന്റെ ഏത്‌ കൃതിയിലെ കഥാപാത്രങ്ങളാണ്‌?
ന്ലുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌

137 സാറാമ്മയും കേശവന്‍ നായരും ബഷീറിന്റെ ഏത്‌ കൃതിയിലെ കഥാപാത്രങ്ങളാണ്‌?
പ്രേമലേഖനം

138 മണ്ടന്‍ മുത്തപ്പ’ ബഷീറിന്റെ ഏത്‌ കൃതിയിലെ കഥാപാത്രമാണ്‌?
മുച്ചിട്ടുകളിക്കാരന്റെ മകള്‍

139 . ബഷീറിനെ കുറിച്ച്‌ ബഷീര്‍ ദ മാ൯’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത്‌ ആരാണ്‌?
എം.എ. റഹ്മാന്‍

140 . സ്ത്രീകള്‍ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രം ഏതാണ്‌?
മതിലുകള്‍

141 പാപ്പച്ചന്‍, താര എന്നിവര്‍ ബഷീറിന്റെ ഏത്‌ കൃതിയിലെ കഥാപാത്രങ്ങളാണ്‌?
താരാസ്പെഷ്യല്‍സ്‌

142. ബഷീര്‍ സൃഷ്ടിച്ച സാങ്കല്പിക ഗ്രാമത്തിന്റെ പേര്‌ എന്താണ്‌?
കടുവാക്കുഴി ഗ്രാമം

143. ബഷീറിന്റെ അപൂര്‍വങ്ങളായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറായ പുനലൂര്‍ രാജന്‍ ബഷീറിനെ കുറിച്ച്‌ രചിച്ച പുസ്തകം ഏത്‌ ?
ബഷീര്‍ : ഛായയും ഓര്‍മ്മയും

144 എം. എന്‍. കാരശ്ശേരി എഴുതിയ ബഷീറിനെ കുറിച്ചുള്ള പാട്ടു കാവ്യത്തിന്റെ പേര്‌ എന്ത്‌?
ബഷീര്‍ മാല

145 – ബഷീര്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്തത്‌ ആര്‌?
റൊണാള്‍ഡ്‌ ഇ ആഷര്‍

146 . “ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു” ഇങ്ങനെ പറഞ്ഞ നിരൂപകന്‍ ആര്‌?
എം എന്‍ വിജയന്‍

147 . “ജീവിതം യാവനതീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു”. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഏത്‌ നോവലാണ്‌ ഇങ്ങനെ ആരംഭിക്കുന്നത്‌?
പ്രേമലേഖനം

148 . പ്രേമലേഖനത്തിലെ കഥാപാത്രങ്ങളായ കേശവന്‍ നായരും സാറാമ്മയും തങ്ങളുടെ കുട്ടിക്ക്‌ നല്‍കാന്‍ ആഗ്രഹിച്ച പേര്‌?
ആകാശമിട്ടായി

149 ബഷീര്‍ മലയാളത്തിലെ സര്‍ഗ വിസ്മയം: ഒരു ഇന്ത്യന്‍ ഭാഷയില്‍ ഒരു, വിദേശി ഇന്ത്യന്‍ എഴുത്തുകാരനെ കുറിച്ച്‌ രചിച്ച ആദ്യ പുസ്തകമാണ്‌ ഇത്‌ . ആരാണ്‌ ഈ പുസ്തകം രചിച്ചത്‌?
റൊണാള്‍ഡ്‌. ഇ. ആഷര്‍

150 ബാല്യകാല സഖി, പാത്തുമ്മയുടെ ആട്‌, ന്ലുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌ എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌ ?
റൊണാള്‍ഡ്‌ ഇ ആഷര്‍

151 . തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ ബഷീര്‍ എഴുതിയ ഗ്രന്ഥം?
എം പി പോള്‍

152 . ബാല്യകാല സഖി എന്ന നോവലിന്‌ അവതാരിക എഴുതിയതാര്‌? എം.പി.പോള്‍

153 രുട്ടി ഉറങ്ങാതിരിക്കുന്ന ഒരാള്‍ ‘എന്ന വിജയകൃഷ്ണന്‍ രചിച്ച കൃതി ആരെ കുറിച്ചുള്ള പഠനമാണ്‌? ബഷീര്‍

154 കേന്ഹിത്യ അക്കാദമി ഫെലോഷിപ്പ്‌ നേടിയ ആദ്യ മലയാളി?
വൈക്കം മുഹമ്മദ്‌ ബഷീര്‍

155 ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കല്‍പ്പിച്ച്‌ ബഷീര്‍ എഴുതിയ കഥ?
ഒഴിഞ്ഞ വീട്‌

156 ബാല്യകാലസഖി എന്ന നോവല്‍ സിനിമ ആക്കിയ സംവിധായകര്‍
ശശികുമാര്‍ (1967), പ്രമോദ്‌ പയ്യന്നൂര്‍ (2014) ഗു തമി

157 അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്‌ ആരെ കാണാന്‍ വേണ്ടിയാണ്‌ ബഷീര്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയത്‌?
ഗാന്ധിജിയെ

158 ഏത്‌ പ്രസിദ്ധീകരണത്തിലാണ്‌ ബഷീറിന്റെ ആദ്യ കഥയായ ‘തങ്കം’ സിദ്ധീകരിച്ചത്‌?
ജയകേസരി

159 100. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ ആര്‌?
വൈക്കം മുഹമ്മദ്‌ ബഷീര്‍

160ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വര്‍ഷം ഏത്‌?
2018

161 മതിലുകള്‍ “എന്ന സിനിമയില്‍ ബഷീര്‍ ആയി വേഷമിട്ട നടന്‍ ആര്‌?
മമ്മൂട്ടി

162 ബഷീര്‍ തിരക്കഥ എഴുതിയ ‘ഭാര്‍ഗവീനിലയം’ എന്ന സിനിമ സംവിധാനം ചെയ്തത്‌ ആര്‌? എ. വിന്‍സെന്റ്‌ 163 ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ്‌ തോമ എന്നീ കഥാപാത്രങ്ങള്‍ ബഷീറിന്റെ ഏത്‌ കൃതിയില്‍ ആണ്‌ ഉള്ളത്‌?
ആനവാരിയും പൊന്‍കുരിശും

164 ഏകാന്ത വീഥിയിലെ അവധൂതന്‍ എന്ന്‌ ബഷീറിനെ വിശേഷിപ്പിച്ചതാര്‌ ?
എം കെ സാനു

165 ബഷീറിന്‌ ഡി ലിറ്റ്‌ ബിരുദം നല്‍കിയ സര്‍വ്വകലാശാല ഏത്‌?
കോഴിക്കോട്‌ സര്‍വ്വകലാശാല

166 ഏതു സ്വാതന്ത്ര്യ സമര സേനാനിയെ തൂക്കിലേറ്റിയപ്പോഴാണ്‌ ബഷീര്‍ കോഴിക്കോട്‌ ജയിലില്‍ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത്‌?
ഭഗത്‌ സിംഗ്‌

167 ജയില്‍ മോചിതനായ ശേഷം ബഷീര്‍ എറണാകുളത്തു സ്ഥാപിച്ച ബുക്ക്‌ സ്റ്റാള്‍ ഏത്‌?
സര്‍ക്കിള്‍ ബുക്ക്‌ സ്റ്റാര്‍

168 ബഷീറിനെക്കുറിച്ച്‌ കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ കൃതി ഏത്‌?
ഇമ്മിണി ബല്യ ഒരു ബഷീര്‍

169 “കര്‍ത്താവിന്‌ എന്തിനാണച്ചോ പൊന്നിന്‍ കുരിശ്‌” ബഷീറിന്റെ ഏത്‌ കൃതിയിലാണ്‌ ഈ വാചകം?
ആനവാരിയും പൊന്‍കുരിശും

170 കുട്ടികള്‍ക്ക്‌ ബഷീറിനെ പരിചയപ്പെടുത്തിക്കൊണ്ട്‌ കിളിരൂര്‍ രാധാകൃഷ്ണന്‍ രചിച്ച ബാലസാഹിത്യകൃതി ഏത്‌?
ഒരിടത്തൊരു സുല്‍ത്താന്‍

171 പാത്തുമ്മയുടെ ആട്‌ എന്ന നോവലിലെ നായികയായ ബഷീറിന്റെ സഹോദരി ആരാണ്‌?
ഫാത്തിമ

172 “ഉമ്മാ ഞാന്‍ കാന്തിയെ തൊട്ടു” ബഷീറിന്റെ പ്രശസ്തമായ വാക്യമാണിത്‌ ഗാന്ധിജി ഏത്‌ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്‌ ബഷീര്‍ അദ്ദേഹത്തെ തൊട്ടത്‌?
വൈക്കം സത്യാഗ്രഹം

173 ബഷീറിന്റെ മകളായ ഷാഹിനയുടെ പൂച്ചയാണ്‌ ഐസു കുട്ടി ഈ പൂച്ചയെ കേന്ദ്രകഥാപാത്രമാക്കി ബഷീര്‍ എഴുതിയ കഥ ഏത്‌?
മാന്ത്രിക പൂച്ച

174 ബഷീര്‍ കണ്ടെത്തിയ പത്മദളാക്ഷന്‍ എന്ന നാടക നടന്‍ പിന്നീട്‌ ബഷീര്‍ നല്‍കിയ മറ്റൊരു പേരിലാണ്‌ അദ്ദേഹം സിനിമാരംഗത്ത്‌ പ്രശസ്തനായത്‌. ഏതാണ്‌ ആ പേര്‌?
കുതിരവട്ടം പപ്പു
175 വിവാഹത്തിനു ശേഷം ബഷീര്‍ ബേപ്പൂരിലെ ഏതു വീട്ടിലേക്ക്‌ താമസം മാറിയത്‌?
വൈലാലില്‍ വീട്‌ (1962)

176 ജീവിതത്തില്‍ നിന്നും പറിച്ചു ചീന്തിയ ഒരു ഏടാണ്‌ ഇത്‌. വാക്കുകളില്‍ ചോര പുരണ്ടിരിക്കുന്നു എന്ന്‌ എം പി പോള്‍ വിശേഷിപ്പിച്ച ബഷീര്‍ കൃതി ഏത്‌?
ബാല്യകാലസഖി

177 വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെആത്മകഥ –
ബഷീറിന്റെ എടിയേ.

178 സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റൂട്ട്‌ ഡയറക്ടര്‍ –

പള്ളിയറ ശ്രീധരന്‍.

179 ഷെല്ലി ദാസന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നത്‌ –
സുബ്രഹ്മണ്യ ഭാരതി.

180 ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ്‌ –
താരാ ശങ്കര്‍ ബാനര്‍ജി.

 

 

You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel

 

 

 

Tags:

ബഷീര്‍ ദിന ക്വിസ് – Basheer Day Quiz ബഷീര്‍ ദിന ക്വിസ് – Basheer Day QuizBasheer dinam quiz,ബഷീര് ദിന ക്വിസ് online,ബഷീര് ദിന ക്വിസ് pdf,ബഷീര് ദിനം,വൈക്കം മുഹമ്മദ് ബഷീര് quiz,ബഷീര് ദിന ക്വിസ് 2023,ബഷീര് ദിന ക്വിസ് 2024,ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ഏത് 

Related

Tags: Quiz Malayalam

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

No Result
View All Result
  • Home
  • Welcome Songs
  • School Prayer
  • Kadamkathakal
  • Contact
  • Privacy Policy

© 2024 School Bell Channel - Premium WordPress Theme by Malayali Bro.

Welcome Back!

OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In