ആനയും തയ്യൽക്കാരനും | Aanayum Thayyalkkaranum | Animated Lyrical Story

 

 

ആനയും തയ്യൽക്കാരനും | Elephant & the Tailor | Aanayum Thayyalkkaranum | Animated Lyrical Story

#elephantstory # moralstory #kidsstory

Hi Welcome To School Bell Channel

 it is an Entertaining Channel Including School Welcome Song , School Prayer Songs .School Prayers, Kids Prayers, Poems, Stories, Rhymes ,Online Classes and other fun stuff for your little ones.

 

പണ്ട് പണ്ട് ഒരിടത്ത് ഒരു ആന ഉണ്ടായിരുന്നു.ആന ദിവസവും കുളിക്കാനായി കുളത്തിൽ പോകും പോകുന്ന വഴിക്ക് ഒരു തയ്യൽകട ഉണ്ടായിരുന്നു . തയ്യൽകടയിലെ തയ്യൽക്കാരൻ ആനക്ക് ദിവസവവും പഴം കൊടുക്കും .

ഒരു ദിവസം ഈ തയ്യൽക്കാരന് ഒരു തമാശ തോന്നി . ഈ ആനയെ ഒന്ന് പറ്റിക്കാം എന്ന് വിചാരിച്ചു . അപ്പോൾ തയ്യൽക്കാരന്റെ കടയിൽ എത്തിയപ്പോൾ ആന ദിവസവും ഉള്ളത് പോലെ തുമ്പികൈ നീട്ടി . തുമ്പികൈ നീട്ടിയപ്പോൾ തയ്യൽകടക്കാരൻ സൂചി വെച്ച് തുമ്പികൈക്കിട്ടൊരു കുത്തു കൊടുത്തു പാവം ആന , ആനക്ക് വേദനിച്ചു ആനക്ക് ദേഷ്യവും വന്നു ആന ഒന്നും മിണ്ടിയില്ല . ആന മിണ്ടാണ്ട് നടന്നു പോയി . എന്നിട്ട് കുളത്തിലേക്ക് കുളിക്കാൻ പോയി . എന്നിട്ട് തിരിച്ചുവരുന്ന വഴിക്ക് ആന തുമ്പികൈ നിറച്ചു  വെള്ളം എടുത്തിട്ട് വന്നു എന്നിട്ട് തയ്യൽക്കാരന്റെ കടയിലേക്ക് വെള്ളമങ്ങു ചീറ്റികൊടുത്തു . തയ്യൽക്കാരന്റെ തുണിയും കടയും എല്ലാം നനഞ്ഞു . 

 

ഗുണപാഠം :  ആരെയും ഉപദ്രവിക്കരുത്  

 

Once upon a time in a village Lived a smart and mighty tusker To swim and bath in the river Loved the black and bold tusker Once upon a time in a village Lived a smart and mighty tusker On to the river on his way Before the sewing shop, he would stay On to the river on his way Before the sewing shop, he would stay The tailor gave a banana a day Which he ate on his bathing way . Once upon a time in a village Lived a smart and mighty tusker One day he stopped before sewing shop Held his trunk for banana with hope One day he stopped before sewing shop Held his trunk for banana with hope Tailor pricked him with a needle And tricked poor tusker, for a giggle Tusker returned bathing from river Filling his trunk full of water Tusker returned bathing from river Filling his trunk full of water He showered water into the shop 

Lesson learned:  Do not hurt anyone

 

Watch Video Here 👇

https://youtu.be/LYUKkYwnuNA

 

Tags:

Mamatty,Mamatti,Mamatty malayalam animation movie,malayalam animation movie,Sargam Kids,Sargam Baiju,Shajin Vembayam,Sabu Arakkuzha,Siya Maria,Anish,Mukthar Muhammed,

Leave a Reply

Your email address will not be published. Required fields are marked *

Back To Top