Category: class2

എന്‍റെ കേരളം (ക്ലാസ് 2) | Ente Keralam Class 2 Malayalam Rhymes | Lyrical Video Song | School Bell

എന്റെ കേരളം- ഗോപാലകൃഷ്ണന്‍ കോലഴി എഴുതിയ കവിത പാടും പുഴകളും തോടും മോടി കൂടും മലരണിക്കാടും നീളേ കളകളം പാടും കാട്ടു ചോലയുമാമണിമേടും വെള്ളിയരഞ്ഞാണം പോലെ ചുറ്റും തുള്ളിക്കളിക്കും കടലും കായലും നീലമലയും നീളേ കോരിത്തരിക്കും വയലും പീലിനിവർത്തിനിന്നാടും കൊച്ചു കേരമരതക്കത്തോപ്പും നീളേ കുളിരൊളി തിങ്ങി എൻ്റെ കേരളമെന്തൊരു ഭംഗി Watch Video Here 👇 https://www.youtube.com/watch?v=Xci2LJo60Fo

Back To Top