Category: Good Habits

കുട്ടികൾക്ക് നല്ല ആരോഗ്യ ശീലങ്ങൾ | Good Health Habits For Children

    ആരോഗ്യകരമായ ജീവിതത്തിനായി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിച്ച് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അങ്ങനെ കുട്ടികള്‍ക്ക് ആരോഗ്യത്തെ സംബന്ധിച്ച് അവബോധമുള്ള വ്യക്തികളായി വളര്‍ന്ന് വരാനാവും. പൊതുവെ കാലാവസ്ഥയിലുള്ള ഓരോ വ്യതിയാനവും കുട്ടികളെ രോഗബാധിതരാക്കും. എന്നാല്‍ മുന്‍കരുതലുകളെടുത്താല്‍ രോഗബാധതക്കുള്ള സാധ്യത കുറയ്ക്കാനാവും. അത്തരം ചില കാര്യങ്ങള്‍ പരിചയപ്പെടുക.   കൈകള്‍ കഴുകുക  കൈകകള്‍ കഴുകുന്നതും അവ വൃത്തിയായി സൂക്ഷിക്കുന്നതും രോഗബാധക്കുള്ള സാധ്യത കുറയ്ക്കും.   വ്യായാമം ചെറിയ രോഗങ്ങളെ തടയാന്‍ വ്യായാമങ്ങള്‍ സഹായിക്കും. […]

Most Important Healthy Habits for Kids | Top 10 Healthy Habits Tips

#goodhabits #habits #goodhabitsforkids   1.  Make half your meals fruits and vegetables.  This is our number one recommendation. Kids who eat fruits and veggies at every meal fill up on high-fiber, high-nutrient foods in the right portions. And don’t worry if your picky eaters aren’t biting yet. Keep serving balanced meals and modeling healthy eating. […]

കുട്ടികൾക്ക് പകർന്നു നൽകാം നല്ല ആരോഗ്യ ശീലങ്ങൾ

  #goodhabits #habits #goodhabitsforkids   1. നിറങ്ങള്‍ നിറയും ഭക്ഷണം:  പല നിറത്തിലുള്ള ഭക്ഷണം കഴിക്കുന്നത് വെറും രസത്തിനു വേണ്ടി മാത്രമല്ല. നിരവധി പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. മഴവില്‍ നിറത്തിലുള്ള ഭക്ഷണത്തിന്റെ ഗുണങ്ങള്‍ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ. അതിനര്‍ത്ഥം എല്ലാ നേരവും പല നിറത്തിലുള്ള ഭക്ഷണം ആവശ്യമുണ്ട് എന്നല്ല. എന്നാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ വ്യത്യസ്ത തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പെടുത്താന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. ചുവപ്പ്, നീല, ഓറഞ്ച് തുടങ്ങി മഞ്ഞ, പച്ച, വെള്ള വരെ […]

Back To Top