Category: Maths Quiz

ഗണിതശാസ്ത്രം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

#mathsquiz #mathsquizmalayalam #quiz   ✍    ജ്യോമട്രിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? ✅    യൂക്ലിഡ്   ✍    ലോഗരിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? ✅    ജോണ്‍ നേപ്പിയര്‍   ✍    സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധം ആവിഷ്കരിച്ച ഗണിത ശാസ്ത്രജ്ഞന്‍ ആര് ? ✅    പൈഥഗോറസ്   ✍    ഭൗതികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മഹാനായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ ആര് ? ✅    ആര്‍ക്കിമിഡീസ്   ✍    […]

ഗണിത ശാസ്ത്ര ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും

ഗണിത ശാസ്ത്ര ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും Maths Quiz in Malayalam Question and Answers #mathsquiz #mathsquizmalayalam  ചോദ്യങ്ങൾ  1. ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര? 2. ഒരു താമരക്കു ളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും. ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു. മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം? 3 .ക്രിയ ചെയ്യാതെ ഉത്തരം പറയാമോ? 20 x 36x 42x […]

Back To Top