കാക്കേ കാക്കേ കൂടെവിടെ | Kakke Kakke Koodevide | Malayalam Lyrics

കാക്കേ കാക്കേ കൂടെവിടെ | Kakke Kakke Koodevide | Malayalam Lyricsകാക്കേ കാക്കേ കൂടെവിടെ

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ

കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍

കുഞ്ഞു കിടന്നു കരഞ്ഞീടും

കുഞ്ഞേ കുഞ്ഞേ നീ തരുമോ

നിന്നുടെ കയ്യിലെ നെയ്യപ്പം

ഇല്ല തരില്ലീ നെയ്യപ്പം

അയ്യോ കാക്കേ പറ്റിച്ചോ…..

 

Watch Video Here 👇
 

Kakke kakke koodevide
Koottinakathoru Kunjundo
Kunjinu theetta kodukkanjal
Kunju kidannu karanjeedum
Kunje kunje nee tharumo
Ninnude kayyile neyyappam
Illa tharillee neyyappam
Ayyo kakke patticho 

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top