#Entenad #keralapiravisong #keralapiravi
Ente Nadu Kerala Piravi Song with Lyrics
1956 നവംബർ 1ന് രൂപീകൃതമായ നമ്മുടെ സംസ്ഥാനം 64-ാം ജന്മദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ പ്രതീക്ഷകളോടെ നമുക്ക് ഈ ദിനം വരവേൽക്കാം. കേരള പിറവി ദിനാശംസകൾ.
എൻ്റെ നാട് എൻ്റെ നാട് എൻ്റെ നാട്
കേരളമാണെൻറെ നാട്
എൻ്റെ നാട് എൻ്റെ നാട് എൻ്റെ നാട്
കേരളമാണെൻറെ നാട്
കേരളമാണെൻറെ നാട്
എല്ലാരെയും ഒന്നായ് തലോടുന്ന നാട്
കേരളമാണെൻറെ നാട്
എല്ലാരെയും ഒന്നായ് തലോടുന്ന നാട്
മഴയുള്ള വെയിലുള്ള
മഞ്ഞുള്ള നാട്
പാടും കിളിയുള്ള നാട്
മഴയുള്ള വെയിലുള്ള
മഞ്ഞുള്ള നാട്
പാടും കിളിയുള്ള നാട്
ഒരുമയോടൊരുമിച്ചു വാഴുന്ന നാട്
കേരളമാണെൻറെ നാട്
ഒരുമയോടൊരുമിച്ചു വാഴുന്ന നാട്
കേരളമാണെൻറെ നാട്
എൻ്റെ നാട് എൻ്റെ നാട് എൻ്റെ നാട്
കേരളമാണെൻറെ നാട്
You are Looking For Exciting new Riddles in Malayalam Also You Looking For School Prayer Songs In Malayalam Lyrics Also You Need Some Exciting Fun Please go and Enjoy School Bell Youtube Channel
Tags:
Rukkus fun world,kerala piravi song,കേരളപ്പിറവി,കേരളപ്പിറവി പാട്ട്,malayalam song,kerala piravi song for kids,kerala song,kerala scenery,kerala,november 1,keralappiravi song,kerala piravi song for kids in malayalam,best kerala piravi song,short kerala piravi song,keralapiravi songs,kerala piravi songs,kerala piravi song with lyrics,with lyrics,വരികളോടു കൂടി,kerala piravi song for students,kerala piravi songs for students,kerala piravi kavitha malayalam,എൻറെ നാട്,ente naadu,എന്റെ നാട്,kerala piravi quiz Ente Nadu Kerala Piravi Song