A Grade Kalolsavam Mappilapattu Lyrics പിറകെ റസൂലുല്ലാഹ് മാപ്പിളപ്പാട്ട്
#mappilapattu #lyrics #songs
Subscribe to School Bell on YouTube at https://www.youtube.com/schoolbell Visit School Bell Website at https://schoolbellchannel.com
രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : സുകത്തോടേ
പിറകെ റസൂലുല്ലാഹ്
അമ്മത്ത് അവർ ബിൻത്ത്
പേരാകും ഹംലത്ത്… (2)
അപ്പോതിൽ നബി മുൻബന്ദ്
സിറിയാലേ പാർത്തുരയ്
കൂലിനെ തേടിക്കോ നീ
ചെപ്പിനാൾ ത്വാഹവേ
ആരെ തൊട്ട് ഖുൽ നീ…
പർദാനവന്റെ ഹബീബ്
നബിയാർ ഉറ്റ് ഫളുലുറ്റോർ
നിൻ മാമൻ ഹംസത്തവരെ
തൊട്ട് ഇറസൂലവർ യേകൾ തരിത്ത്…
അവർ ചൊന്നാൾ
ഇന്നാലില്ലാഹി വ ഇന്നാ
ഇലൈഹി റാജിഊൻ…
യെന്നാം…
യെന്നാം യെന്നതിൽ പിന്നെ ഗാഫറല്ലാഹു
ഹനീഅൻ യെണ്ടും ലഹു ശ്ശഹാതത്ത്
യെണ്ടുരയ് ദുആഅൻ പിന്നും നബീ
ചൊന്നാർ ഫത്വ-ലൂബി കൂലി യെണ്ടും
പെരിയോവൻ തുദെ അദാരെ തൊട്ട്
ആകുന്ന് യെണ്ടും ഉന്നീ ആഖുകി അൻ
അബ്ദുല്ലാഹിബിനി ജഹ്ഷിൻ ഓതി
അപ്പോഴും മുൻ ചൊന്നേ ദുആയും
നാശി കന്നി നീ തേടിക്കോ കൂലി
യെന്ദേകീ സുമ്മ ഖ്വാലത് അദാരെ
തൊട്ടാമേ ഷഫീഉൽ ഉമ്മ… (2)
ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu
(പിറകെ)
അദ്നിൻ്റെ മാരർ…
അത് നിൻ്റെ മാരർ മിസ് ഹബുബിനി
ഉമയ്റാ അവരെ തൊട്ട് യെണ്ടവർ
കേട്ടവർ ഞെട്ടി ഹൈയ്റാ വദനം ചുകന്ദ്
അട്ടദിത്ത് ഉരയ് വാ ഹുസ്നാഹ് വാ
വയലാഹ് യെണ്ടും കേട്ടുറ്റാർ അവരിൽ…
നൈനാർ തൂദി ചെയ്ത് അഖ്വയും
മമനാർ നാമം കേട്ട് സുബൂത്താലേ
നിണ്ടും സൗജാൽ യെണ്ടട്ടാദിപ്പിട്ട്
മദിയിൽ ഫിറന്ദോരേ ചിന്ന പ്രായപ്പെട്ടേ
മക്കൾ യതീമായെന്നോർത്ത് ഞാൻ പൊന്ദംബിട്ടെ… (2)
തുഞ്ചന്റെ പൈങ്കിളി പാടിയ | Mappilapattu Full Lyrics
(പിറകെ)
ബിട്ടെന്ന് കേട്ടാ…
ബിട്ടെന്ന് കേട്ടാർ അവർക്ക് ഫകരം
ഒണ്ടയ് ബേകം ഇത്തായ് മക്കൾക്ക്
യെത്തി ഖൈറാക്കാൻ ബേണ്ടി തട്ട്
യെട്ടിൽ ബാളും….(2) നബീ ദുആ തേടി
പിന്നാ ത്വാഹാ ഫർസയ് നടത്തിച്ച്
യെശുന്നളുന്നാർ തിട്ടം സാഅദുബുനു
മആദ് യെണ്ടോർ ഉമ്മ തങ്കൾ തിരുമുമ്പ്
കൊള്ളാത്താൻ ചാടി ബന്ദത്തി അപ്പൾ
മട്ടിൽ സഅദുറ്റോർ യെൻ തായാകും ഹാദാ..
യെണ്ട് മാഹീ ഉടൻ മർഹബൻ ബീഹാ യെണ്ടും ബിണ്ട്… (2)
(പിറകെ)
Thanam Ponkum Mappilapattu Lyrics | മാപ്പിളപ്പാട്ട് വരികൾ
Tags:
Mappilapattu Lyrics ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu , oppana,Mappila song,school kalolsavam mappilappattu,mappilapattu kalolsavam,school kalolsavam mappila song,school kalolsavam mappila pattukal,mappila pattukal new remix,mappila pattukal new lyrics,മാപ്പിളപ്പാട്ട് മലയാളം,മാപ്പിളപ്പാട്ട് for competition,മാപ്പിളപാട്ടുകള്,മാപ്പിള പ്പാട്ട്,Mappilappattu HSS Girls,Mappilappattu HS Girls,Mappilappattu Girls,Mappilappattu,കലോത്സവ മാപ്പിളപ്പാട്ട്,Bankeesha Tharuladil Lyrics,Mappila Song For Competition,ലബ്ബൈക്ക പാടുന്നു , ലബ്ബൈക്ക പാടുന്നു | Mappilapattu Full Lyrics | Labbaika Paadunnu Mappilapattu Lyrics mappilapattu kalolsavam kalolsavam mappilapattu lyrics kalolsavam mappilapattu lyrics