ചാറ്റ് ജി.പി.റ്റി എന്നാൽ എന്താണ്?
ഏതു ഭാഷയിലും രീതിയിലുമുള്ള ചോദ്യങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉത്തരം പറയുന്നു എന്നതാണ് ഈ ചാറ്റ്ബോട്ടിനെ ജനപ്രിയമാക്കുന്ന ഘടകം.ചാറ്റ് ജി.പി.റ്റി ഒരു സെർച്ച് എഞ്ചിൻ അല്ലാ . പ്രവർത്തനത്തിൽ വ്യത്യസ്ഥമാണ് എങ്കിലും ഉപയോഗത്തിൽ ഏകദേശം അത്തരത്തിലാണ്
ചാറ്റ് ജി.പി.റ്റി ഒരു സെർച്ച് എഞ്ചിൻ ആണോ എന്ന് അതിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം
ഇല്ല, OpenAI-യുടെ GPT-3 (ഈ ചാറ്റ് ഇന്റർഫേസ് നിർമ്മിച്ചിരിക്കുന്നത്) ഒരു തിരയൽ എഞ്ചിൻ അല്ല. അത് നൽകിയിട്ടുള്ള ഇൻപുട്ടിനെ അടിസ്ഥാനമാക്കി മനുഷ്യനെപ്പോലെയുള്ള ടെക്‌സ്‌റ്റ് സൃഷ്‌ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന അത്യാധുനിക ഭാഷാ പ്രോസസ്സിംഗ് AI മോഡലാണിത്. ഇതിന് വിശാലമായ ചോദ്യങ്ങൾ മനസിലാക്കാനും പ്രതികരിക്കാനും പ്രസക്തമായ വിവരങ്ങൾ നൽകാനും കഴിയും, എന്നാൽ ഒരു സെർച്ച് എഞ്ചിൻ പോലെ ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ തിരയാനും വീണ്ടെടുക്കാനും ഇത് രൂപകൽപ്പന ചെയ്‌തിട്ടില്ല.
ഓപ്പണ്‍എഐ (OpenAI) എന്ന കമ്പനിയുടെ ചാറ്റ് ജിപിടി (ChatGPT) എന്ന ചാറ്റ് ബോട്ട് ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയം. ലോകത്തെ ഒട്ടുമിക്ക മനുഷ്യരും ആശ്രയിക്കുന്ന സെർച്ച് എഞ്ചിനായ ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ചാറ്റ് ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. ഓപ്പൺഎഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഒരു പവർ പ്ലെയറിൽ നിന്നുള്ള ടൂൾ ആയ ചാറ്റ് ജിപിടി, സ്വാഭാവിക ഭാഷ ഉപയോഗിച്ച് ചോദ്യങ്ങൾ ടൈപ്പുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനെ ചാറ്റ്ബോട്ട് സംഭാഷണം ആക്കുന്നു, അൽപ്പം സമയത്തിനകം ഉത്തരവും നൽകുന്നു. മാത്രമല്ല, ഈ ചാറ്റ്ബോട്ട് നിങ്ങളുടെ ഡയലോഗിന്റെ ത്രെഡ് ഓർക്കുകയും, മുമ്പത്തെ ചോദ്യങ്ങളും ഉത്തരങ്ങളും ഉപയോഗിച്ച് അതിന്റെ അടുത്ത പ്രതികരണങ്ങളിലേക്ക് ഉപയോക്തക്കളെ എത്തിക്കുകയും ചെയ്യുന്നു.
ചാറ്റ് ജിപിടിയുടെ പരിമിതികൾ
ചാറ്റ് ജിപിടിയുടെ പരിമിതികൾ ചാറ്റ്ബോട്ടിൽ നിന്നുള്ള പ്രതികരണങ്ങളിൽ പ്രത്യക്ഷത്തിൽ ശരിയാണെന്നു തോന്നുന്ന തെറ്റുകളും മണ്ടത്തരങ്ങളും ഉണ്ടാകാമെന്ന് ഓപ്പൺ എഐ തന്നെ സമ്മതിക്കുന്നുണ്ട്. …
Tags:
what is chat gpt in malayalam ,What is Chat GPT? ചാറ്റ് ജി.പി.റ്റി എന്നാൽ എന്താണ്? ,what is chat gpt used for , what is chat gpt plus ,what is chat gpt coin, what is chat gpt university,what is chat gpt full form,what is chat gpt 4,what is chat gpt app,what is chat gpt website,what is chat gpt used for