അങ്ങേ മാവിലെ മാങ്ങ പഴുത്തേ | Kilikonchal Anganwadi Song | Lyrical Video Song | School Bell

അങ്ങേ മാവിലെ മാങ്ങ പഴുത്തേ | Kilikonchal Anganwadi Song | Lyrical Video Song | School Bell  | Ange mavile manga pazhuthe

First Bell 2.0 Kilikonchal Anganwadi Class 20 


അങ്ങേ മാവിലെ മാങ്ങ പഴുത്തേ 

തൈതാരോ തക തൈതാരോ

അങ്ങേ മാവിലെ മാങ്ങ പഴുത്തേ 

തൈതാരോ തക തൈതാരോ


ഇങ്ങേ പ്ലാവിലെ ചക്ക പഴുത്തേ 

തൈതാരോ തക തൈതാരോ 

ഇങ്ങേ പ്ലാവിലെ ചക്ക പഴുത്തേ 

തൈതാരോ തക തൈതാരോ 


അങ്ങേ കാട്ടിലെ ഞാവൽപ്പഴം തിന്നാൻ 

കാക്കച്ചി കൂട്ടരും പാറിവന്നു 

ഇങ്ങേ കാട്ടിലെ ഞാവൽപ്പഴം തിന്നാൻ 

കാക്കച്ചി കൂട്ടരും പാറിവന്നു 


തൈതാരോ തക തൈതാരോ 


ഇങ്ങേ കാട്ടിലെ അത്തിപ്പഴം തിന്നാൻ 

കുരങ്ങച്ചാരും ചാടി വന്നു 

ഇങ്ങേ കാട്ടിലെ അത്തിപ്പഴം തിന്നാൻ 

കുരങ്ങച്ചാരും ചാടി വന്നു 


തൈതാരോ തക തൈതാരോ 


ഏനുമാൻ മക്കളും മാമ്പഴം തിന്നാൻ 

അക്കരെ ചെന്നപ്പോൾ മാങ്ങായില്ല 

ഏനുമാൻ മക്കളും മാമ്പഴം തിന്നാൻ 

അക്കരെ ചെന്നപ്പോൾ മാങ്ങായില്ല 


തൈതാരോ തക തൈതാരോ 

തൈതാരോ തക തൈതാരോ 


#kilikonchal #schoolbell #appurathveedu

First Bell 2.0 Kilikonchal Anganwadi Class 06

First Bell 2.0 Kilikonchal Anganwadi Class 07 

Leave a Reply

Your email address will not be published. Required fields are marked *

Back To Top