അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് | STD 01 Malayalam Lyrical Video Song | Ambili Ammava


അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് | STD 01 Malayalam Lyrical Song | School Bell |

Ambili ammava thamara kumbililendhundu

#ambiliammava #moonsong #std1song

അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്
അമ്പിളി അമ്മാവാ താമര കമ്പിളിലെന്തുണ്ട്

അപ്പൂപ്പന്‍ താടി പോലെ നരച്ചൊരു തോപ്പിയുള്ളമ്മാവാ
താഴോട്ടു പോരുംബം എനിക്കൊരു കാരിയം കൊണ്ടാരുമോ
മാനത്തെ മാളികയില്‍ ഇരിക്കണ നാണം കുണുങ്ങിയല്ലേ
അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരു കുപ്പി വള തരുമോ
അപ്പെണ്ണിന്‍ കയ്യില്‍ നിന്നും ഉടയാത്ത കുപ്പി വള തരുമോ

അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത്
അമ്പിളി അമ്മാവാ താമര കമ്പിളിലെന്തുണ്ട്

Ambili ammava thamara kumbililendhundu
Kumbittirippano manathe kombananapurathu
Ambili ammava thamara kumbililendhundu

Appuppen thaadipole narachoru thoppiyullammava
Thazhottu porumbam enikkoru kariyam kondorumo
Manathe malikayil irikkana naanam kunungiyille
Apennin kaiyyil ninnum enikkoru kuppivalatharumo
Apennin kaiyyil ninnum udayatha kuppivalatharumo

Ambili ammava thamara kumbililendhundu
Kumbittirippano manathe kombananapurathu
Ambili ammava thamara kumbililendhundu

ambili ammava thamara kumbilil,
ambili ammava thamara kumbilil lyrics malayalam,
First Bell 2.0 STD 01 Malayalam Class 07,

First Bell 2.0 STD 01 Malayalam Class 09

victers channel std 2
KITE VICTERS STD 03 English Class 10 (First Bell-ഫസ്റ്റ്

KITE VICTERS Kilikonchal Anganwadi Class 17
KITE VICTERS Kilikonchal Anganwadi Class 20
KITE VICTERS Kilikonchal Anganwadi Class 21
KITE VICTERS Kilikonchal Anganwadi Class 22
KITE VICTERS STD 01 Malayalam Class 34 (First Bell-ഫസ്റ്റ് ബെല്‍)
victers channel class 2
കുട്ടിപ്പാട്ട് – എൻ്റെ കൊച്ചു വീട്
victers channel
victers channel class 2 today episode
victers channel class 2 live
KITE STD 02 Malayalam Class 14
class 2 malayalam song
class 2 online class
std 02 class


Leave a Reply

Your email address will not be published. Required fields are marked *

Back To Top