ഒന്നാനാം കുന്നിന്മേൽ | Onnanam Kunninmel Malayalam Nursery Rhymes

ഒന്നാനാം കുന്നിന്മേൽ | Onnanam Kunninmel | Malayalam Nursery Rhymes | Malayalam Rhymes For Kids | School Bell

School Bell Youtube Channel  is a learning channel mainly focusing Primary school studens


Malayalam Lyrics


ഒന്നാനാം കുന്നിന്മേൽ

ഓരടി മണ്ണിന്മേൽ

ഒരായിരം കിളി കൂട് വച്ചു

ഒന്നാനാം കുന്നിന്മേൽ

ഓരടി മണ്ണിന്മേൽ

ഒരായിരം കിളി കൂട് വച്ചു

കൂട്ടിനിളം കിളി

താമര പൈങ്കിളി

താന്നിരുന്നാടുന്ന പൊന്നോല

കൂട്ടിനിളം കിളി

താമര പൈങ്കിളി

താന്നിരുന്നാടുന്ന പൊന്നോല

താന്നിരുന്നാടുന്ന പൊന്നോല


English Lyrics


Onnanam Kunninmel

Oradi Manninmel

Orayiram kili kooduvechu

Onnanam Kunninmel

Oradi Manninmel

Orayiram kili kooduvechu

Koottinilamkili 

Thamara painkili

Thanirunnadunna ponnola

Koottinilamkili 

Thamara painkili

Thanirunnadunna ponnola

Watch Video Here 👇

https://youtu.be/Yiddm0xSlaw

Tags:

malayalam rhymes,malayalam rhymes for children,free rhymes for kids,malayalam kavitha,poems malayalam,malayalam poem,malayalam songs online,you tube malayalam songs,malayalam album songs,youtube malayalam songs,children malayalam songs,free malayalam rhymes,malayalam nursery rhymes songs,Onnanam kunninmel,children,nursery rhymes,kid,kids,preschool,Animated stories,Moral stories,poems,videos,kids stories,kunninmel,malayalam,nursery,rhymes,ഒന്നാനാം കുന്നിന്മേൽ

Leave a Reply

Your email address will not be published. Required fields are marked *

Back To Top