ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി Malayalam Full Lyrics


#OnlyOneEarth  #environmentday #environmentday2022

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി Oru Thai Nadam Poem Lyrics Malayalam Full Lyrics

ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി 

ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..

ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..(ഒരു തൈ നടാം………3)


ഇതു പ്രാണ വായുവിനായ് നടുന്നു..

ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.(2)

അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് …

ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..(2)

അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്

ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (ഒരു തൈ നടാം………)


ചൊരിയും മുലപ്പാലിന്നൊർമയുമായ് ..

പകരം തരാൻ കൂപ്പുകൈ മാത്രമായ് ..(2)

ഇതു ദേവി ഭൂമി തൻ ചൂടല്പ്പം മാറ്റാൻ ..

നിറ കണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ…. (2)

ഇത് ദേവി ഭൂമിതൻ ചൂടല്പമാറ്റാൻ

നിറഞ്ഞകണ്ണുമായ് ഞങ്ങൾ ചെയ്യുന്ന പൂജ


ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..

ഒരു തൈ നടാം കൊച്ചു മക്കൾക്ക് വേണ്ടി ..

ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി..

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..(2)
Tags:

oru thai nadaam lyrics,നാളേക്കുവേണ്ടി കവിത,ഒരു മരം നടാം,നാളേക്ക് വേണ്ടി എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ്,ഒരു തൈ നടാം കവിത ആസ്വാദനം,കാക്കേ കാക്കേ കൂടെവിടെ,പരിസ്ഥിതി കവിതകള് lyrics,ഒരു തൈ നടാം കവിത എഴുതിയത്,ഒരു തൈ നടാം കവിത ആസ്വാദനം,ഒരു തൈ നടാം കവിത വരികള്,ഒരു തൈ നടാം കവിത എഴുതിയത്,നാളേക്ക് വേണ്ടി എന്ന കവിതയുടെ ആസ്വാദനക്കുറിപ്പ്,ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി,ഒരു മരം നടാം,Oru thai nadam kavitha lyrics download,നാളേയ്ക്കു വേണ്ടി,2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രസംഗം മലയാളം, Environmental Day Pledge , പരിസ്ഥിതി ദിന ക്വിസ് ,പരിസ്ഥിതി ദിന  പ്രതിജ്ഞ,ഈ വർഷത്തെ  പരിസ്ഥിതിദിന സന്ദേശം എന്താണ് ,പരിസ്ഥിതി ദിന സന്ദേശം,2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിനം quotes in malayalam,പരിസ്ഥിതി ദിന പ്രസംഗം മലയാളം,ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വര്ഷം ഏത്,പരിസ്ഥിതി ദിനം കുറിപ്പ്,ലോക പരിസ്ഥിതി ദിനം എന്ന്,ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ,2022 ലെ പരിസ്ഥിതി ദിന സന്ദേശം,2021 ലെ പരിസ്ഥിതി ദിന സന്ദേശം,2022 environment day theme,world environment day 2022 theme and host country,2022 പരിസ്ഥിതി ദിന തീം,environment day school activity,kerala school environment day special,

Leave a Reply

Your email address will not be published. Required fields are marked *

Back To Top