ഓണാശംസകള്‍ | Happy Onam Wishes In Malayalam

 ഓണം ആശംസകൾ  Malayalam Onam Greetings

#onam #onam2022 #onammessage #onamkerala


🌼    ഒരുമയുടെ, നന്മയുടെ ആഘോഷങ്ങളുടെ മലയാളിയുടെ ഓണം വരവായി ഹൃദയം നിറഞ്ഞ ഓണാശംസകള്‍


🌼    ഓണം വരവായി ഓര്‍മകളുടെ ബാല്യത്തിന്‍റെ പുനര്‍ജനിയായി അതി രാവിലെ പൂവേ പൊലിപ്പൂവേയെന്ന ആര്‍പ്പുവിളിയുമായി  തൊടികളിലും പാടത്തും പാറിപറന്നതും മുക്കുട്ടിയും തുംബയുമേല്ലാമിട്ടു ആശിച്ചൊരു പൂക്കളമിട്ടത്തും, ഏല്ലാം…. ഒരു കുളിര്‍മഴയായ് പെയ്തിറങ്ങുന്നു  ഹൃദ്ധ്യം നിറഞ്ഞ ഓണാശംസകള്‍


🌼    കേരളീയ തനിമ തൊട്ടുണരുന്ന മലയാളിയുടെ ഹൃദയത്തെ പൂകളം കൊണ്ട് തീര്‍ക്കുന്ന  നാളില്‍  രുചിയേറിയ വിഭവങ്ങളുമായി ഈ പൊന്നോനത്തെ വരവേല്‍കാം


🌼    നിറപറയും…. നിലവിളക്കും …..പിന്നെ ഒരുപിടി തുമ്പ പൂവും  മനസ്സില്‍ നിറച്ചു  ഒരുപാടു സ്നേഹവുമായ്യി വീണ്ടും ഓണം വരവായി ഒരായിരം ഓണാശംസകള്‍


🌼    പൂവും പൂക്കളങ്ങളും  ഓണത്തപ്പനും ജീവിതത്തിലേക്ക് സമൃതിയും  നന്മയും സാഹോദര്യവും സന്തോഷവും നിറക്കട്ടെ ഹൃദ്ധ്യം നിറഞ്ഞ ഒരായിരം ഓണാശംസകള്‍


🌼    ചിങ്ങ പുലരിയില്‍ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍


🌼    ഓണം ദയയുടെ ഉത്സവം, ഓണം ക്ഷേമത്തിന്റെ ഉത്സവം, ഓണം ഐശ്വര്‍യ്തീന്‍റെ ഉത്സവം, ഓണം മലയാളത്തിന്റെ ഉത്സവം എവര്കും ഈ പൊന്നോണാശംസകള്‍ 


🌼    ആമോദത്തിന്റെയും, സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും, സഹോദര്യത്തിന്റെയും വസന്തകാലം ഒരു ഓണം കൂടി വരവായി .എല്ലാവര്ക്കും എന്റെയും, ഓരോ മലയാളിയുടെയും സ്നേഹോഷ്മളമായ ഓണാശംസകള്‍


🌼    ഒരു തുംബപ്പൂവിന്റെ ചിരിയായി, ചിങ്ങ നിലവിന്റെ തിളക്കമായി,സുന്ദര സ്വപ്നങ്ങളുടെ തെറിലേരി പൊന്നോണം വരവായി ഓണാശംസകള്‍ 


🌼    മാവേലി നാട് വന്നീടും കാലം മനുഷരെല്ലാരും ഒന്നു പോലെ………………. കൈനിറയെ പൂകളും മനസുനിരയെ സന്തോഷവും വയറുനിരയെ ഓണ സദ്യ്യുമ് കഴിച്ചു ഒരു ഓണം കൂടി നമ്മെ വിട്ടു പിരിയാന്‍ പോകുന്നു സ്നേഹോഷ്മളമായ ഓണാശംസകള്‍


🌼    പൊന്നിന്‍ ചിങ്ങമാസത്തിലെ ഈ പൊന്നോന്ന പുലരിയില്‍ എല്ലാ കേരളിയറും സന്തോഷവും സംഫസമൃദ്ധിയിലും ആയിരിക്കട്ടെ


🌼    മുക്കുട്ടിയും തുംബയും തേടി തൊടിയിലും പാടത്തും അലഞ്ഞ പൊയ്പോയ കാലത്തിന്‍ സുവര്‍ണ സ്മരണകളുമായി ഓണം വരവായി ഹൃദ്ധ്യം നിറഞ്ഞ ഓണാശംസകള്‍


🌼    ഐശ്വര്യത്തിന്‍റെയും സാംബല്‍സ്മൃതിയുടെയും  ഒരായിരം ഓണാശംസകള്‍


🌼    

     O  ഒരുമയുടെ

     N  നന്‍മയുടെ

     A  ഐശ്വര്യത്തിണ്ടെയും

    M  മഹോല്‍സവം🌼    ഭൂ മാഫിയ തലവനായ വാമനോട് പൊരുതി ” രക്തസാക്ഷിത്വം”  വരിച്ച  സഖാവ് മാവേലിക്ക് അഭിവാദ്യങ്ങള്‍    സഖാവിന്‍റെ  ഓര്‍മക്കല്‍ നമ്മുക്ക് കരുതേകട്ടെ !!!!!   ഓണാശംസകള്‍


🌼    ഓണവെയിലും, ഓണകളികളുമായി വീണ്ടും ഒരു ഓണത്തെ കൂടി  വരവേല്‍കാം…..  ഓണാശംസകള്‍


🌼    പൂക്കളങ്ങളകും പുലിക്കളിയും പുത്തന്നുനുടുപ്പും പൂവിളികള്‍കും  പൂത്തുമ്പികള്‍കുമൊപ്പം എന്‍റെ ഹൃദ്ധ്യം നിറഞ്ഞ  ഓണാശംസകള്‍


🌼    കടന്നുപോയ നല്ല നാളുകളുടെ മധുരസ്മരണയുണര്‍ത്തികൊണ്ട്  സ്നേഹവും ഐശ്വര്യവും വാരിവിതറികൊണ്ട്   സുവര്‍ണ സ്മരണകളുമായി ഓണം വരവായി ഹൃദ്ധ്യം നിറഞ്ഞ ഓണാശംസകള്‍


🌼    വര്‍ണങ്ങളുടെയും പുഷ്പങ്ങളുടെയും ഉല്‍സവമായ ഓണം  നമ്മളിലെ നന്‍മ ഉണര്‍ത്തട്ടെ ഒരായിരം ഓണാശംസകള്‍


🌼    ഓരോ പൂവിലും ഓരോ തളിരിലും ഓരോ മനസ്സിലും വസന്തം വിടര്‍ത്തി കൊണ്ട് വീണ്ടുമൊരു ഓണം കൂടി . 


🌼    പൂക്കളങ്ങളും  പൂവിളിയുമായി പുത്തന്‍ പുടവചാര്‍ത്തി മലയാളിമണ്ണൊരുങ്ങി മാവേലിമന്നനെ വരവേല്‍കാന്‍  പോന്നോണാശംസകള്‍


🌼    പാറിപറക്കുന്ന പൂംബാറ്റകളും മുറ്റം നിറയെ പൂക്കളവുമായി വീണ്ടും ഒരു ഓണം  കൂടി വരവായി ……. ഓണാശംസകൾ


🌼    ഒരു തുമ്പപൂവിന്റെ ചിരിയായി

ചിങ്ങ നിലവിന്റെ തിളക്കമായി

സുന്ദര സ്വപ്നങ്ങളുടെ തേരിലേറി

പൊന്നോണം വരവായി………….. ഓണാശംസകൾ


🌼    എല്ലാ സുഹൃത്തുക്കള്ക്കും ഹൃദയം നിറഞ്ഞ തിരുവോണ ആശംസകള്..¸.•* സ്നേഹത്തിന്റെയും നന്മയുടെയും ആ

നല്ല നാളുകള് ഇനിയും പൂവിടട്ടെ..


🌼    മനസ്സു നിറയേ വീണ്ടും പ്രതീക്ഷയുമായി ഒരു ഓണം കൂടി വരവായ്‌.. …. ഓണാശംസകൾ


🌼    മാവേലി നാടുവാണീടും കാലം…

മനുഷ്യരെല്ലാരുമൊന്നുപോലെ…

ആമോദത്തോടെ വസിക്കും കാലം…

ആപത്തന്നാര്ക്കുമൊട്ടില്ലതാനും…

കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം…. നന്മയുടെയും ആ

നല്ല നാളുകള് ഇനിയും പൂവിടട്ടെ..

……… ഓണാശംസകള്!


🌼    പോന്നോണാശംസകള്‍ ഈ ഓണക്കാലത്ത്, ഓണപ്പൂവുകള്ക്കൊപ്പം എന്റെ ചില സ്വപ്നങ്ങളും അങ്ങനെ വിടര്ന്നു നില്ല്ക്കും!!

ഓണത്തിനും കേരളത്തിനും എന്റെ എല്ലാ സുഹൃത്തുക്കള്ക്കും ഒരായിരം നന്ദി!!


🌼    തുമ്പപ്പൂവിലും ചിങ്ങനിലാവിലും പ്രകൃതി നന്മയുടെ പൂക്കളം വരയ്ക്കുമ്പോള്‍, നൂറായിരം വര്‍ണപുഷ്പങ്ങള്‍ കൊണ്ട് പൂക്കളമൊരുക്കി ചിങ്ങ പുലരിയില്‍ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍


🌼    മാവേലിയുടെ മണ്ണിനും മലയാളിയു ടെ മനസ്സിനും മധുരം നിറയ്കുന്ന ഓർമ്മകളുമായി ഒരു ഓണക്കാലം കൂടി…എന്‍റെ ഹൃദ്ധ്യം  നിറഞ്ഞ  ഓണാശംസകള്‍


🌼    ഇന്ന് ഉത്രാടം.. ഉത്രട പാചിലിൽ നിറഞ്ഞ ഓണാശംസകൾ!!!!!


🌼    ഓർത്തിരിക്കാൻ….ഓമനിക്കാൻ….ഒരു ഓണകാലം കൂടി….ഓടി യെത്തി….ഒത്തിരി സ്നെഹതോടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ


🌼    കേരളീയ തനിമ തൊട്ടുണർത്തുന്ന, മലയാളികളുടെ ഹൃദയതേ പൂക്കാലം കൊണ്ടു തീർക്കുന്ന, നാവിൽ രുചിയേറിയ വിഭവങ്ങളുമായി ഇതാ ഒരു ഓണം. നമുക്ക്‌ ഈ പൊന്നോണതെ വരവേൽകാം. ഹാപ്പി ഓണം.. ഓണാശംസകൾ


🌼    അത്തം മുറ്റത്തെത്തിയ കണ്ടോ പത്താം നാളില്‍ തിരുവോണം ഒത്തു കളിക്കാം ഊഞ്ഞാലാടാമെത്തീ നല്ലൊരു പൊന്നോണം… ” ഓണാശംസകള്‍”


🌼    അത്തം മുതൽ തിരുവോണം വരെ തുംബ പൂവി നെ കണികണ്ടുണർന്നു മാവേലിയെ വരവേൽകാൻ ആർപ്പുവിളിയുമായി,തൂശനിലയിൽ തുംബ ചോറും ഊഞ്ഞാലും കൊണ്ടും വീണ്ടും ഒരു പൊന്നോണം ഹൃദയം നിറഞ്ഞ ഓണാശംസകൾ


🌼    പാടവരമ്പത്തൂടെയും, തൊടിയിലും അലഞ്ഞ മുക്കുറ്റിയും തുമ്പയും കണാന്തളിയും പറിച്ചു നടന്ന കാലം…കുട്ടികള് ചേര്ന്നുള്ള ഓണക്കളികള്.. കുമ്മാട്ടിക്കളി.. മരത്തിൽ ഊഞ്ഞാലിട്ട്‌ അങ്ങനെയങ്ങനെ ഒരുപാട്…ഹൃദ്യമായ ഓര്മ്മകള് മാത്രമാണ്മ രിക്കാതെ ഇന്നും മനസ്സിലവശേഷിക്കുന്നത്… …ആ നല്ല നാളുകള് ഇനിയും പൂവിടട്ടെ..ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ***


🌼    പൂനിലവില്ലെങ്കിലും… മാവേലി ഇല്ലെങ്കിലും ഒർമ്മകളിൽ കെട്ടു പരിചയിച്ച… സമ്പൽ സമൃധവും, സ്നെഹ സമ്പൂർണ്ണവുമായിരുന്ന ആ നല്ല മാവേലി കാലതിന്റെ.. ഓർമ്മകൾ പൂതുലഞ്ഞു നിൽക്കുന്നുണ്ടാവണം……. എന്നും. ന മ്മെ നന്മയിലേക്കു നയിക്കാൻ ആ ഒർമ്മകൾക്കു കഴിയട്ടെ. മധുരം നിറയ്കുന്ന ഓർമ്മകളുമായി ഒരു ഓണക്കാലം കൂടി… ഓണാശംസകൾ


🌼    പൊന്നിന് അത്തം പിറന്നു,മലയാളികൾക്ക് ഇത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷനൽകുന്ന പൊന്നോണക്കാലം……..ഓണാശംസകൾTags:

ഓണം ആശംസകൾ  , ഓണാശംസകള്‍ Happy Onam 2021: Wishes in Malayalam ,Happy Onam 2022: Wishes, Messages, Images, Quotes,Onam 2021 Wishes in Malayalam: Greetings, Messages ,Onam wishing in malayalam Images,100+ (ഓണാശംസകൾ) Onam Ashamsakal – Malayalam Info,ഓണം നൽകുന്ന സന്ദേശം ,Onam songs 2020,കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ,Onappattukal,Onam 2020,Onam songs,Onam Songs for Kids,ഓണം കുറിപ്പ്,ഓണം സന്ദേശം,ഓണം ഉപന്യാസം,ഓണം സാഹിത്യം,ഓണം ഐതീഹ്യം,ഓണം ചോദ്യങ്ങള്,ഓണം സന്ദേശം കുട്ടികള്ക്ക്,ഓണം കഥ,ഓണം 2022 calendar,മലയാളം കലണ്ടർ 2022,onam festival 2022,onam festival 2021,onam festival is celebrated in,onam festival food,onam festival in malayalam,onam festival in hindi,onam story,onam festival 2022,onam 2021,onam story,onam wikipedia,onam date,happy onam,5 sentences about onam in english,Onam songs 2022,Onam songs 2023,കുട്ടികള്ക്കുള്ള ഓണപ്പാട്ടുകള്,ഓണപ്പാട്ടുകള് കവിത,ഓണപ്പാട്ട് വരികള്,ഓണം പാട്ടുകള് pdf,മാവേലി പാട്ടുകള്,മാവേലി നാട് വാണീടും കാലം ആരുടെ വരികള്,ഓണം വിവരണം മലയാളം,ഓണപാട്ടു,onapattukal,ഓണച്ചൊല്ലുകള്‍,ഓണസദ്യ വിഭവങ്ങള് ലിസ്റ്റ്,ഓണസദ്യ കുറിപ്പ്,വിഷു സദ്യ വിഭവങ്ങള്,സദ്യ വിഭവങ്ങളുടെ പേരുകള്,നാടന് സദ്യ വിഭവങ്ങള്,പിറന്നാള് സദ്യ,സദ്യ ഓര്ഡര്,ഓണ ഭവങ്ങളുടെ പേര്,

Leave a Reply

Your email address will not be published. Required fields are marked *

Back To Top