Category: Onam

ഓണപ്പാട്ടുകൾ – കുട്ടികൾക്ക് | Onam Songs Lyrics

ഓണപ്പാട്ടുകൾ – കുട്ടികൾക്ക് | Onam Songs Lyrics     #onamsong #onam2020 #onamkidssong 1 പൂവേ പൊലി പൂവേ പൊലി പൂവേ  പൊലി പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ ഒന്നാം ഓണം പൊന്നോണം പിന്നത്തെ ഓണം തിരുവോണം ഒന്നാം ഓണം പൊന്നോണം പിന്നത്തെ ഓണം തിരുവോണം ഓണം വന്നു പടിക്കൽ കയറി   2. ചിരിയുതിരും ചിങ്ങകാറ്റിൽ ചിലങ്ക കെട്ടിയ സ്വർണ തേരിൽ തിരുവോണം വരവായ് വീണ്ടും കേരള […]

കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ | Onappattukal | Onam Songs for Kids

കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ | Onappattukal 2020 | Onam Songs for Kids | School Bell   #onamsong #onam2020 #onamkidssong   1. വന്നേ വന്നേ ഓണം വന്നേ പൂക്കൾ ചിരിക്കും പൊന്നോണം ഓണത്തപ്പനെ വരവേൽക്കാം ഊഞ്ഞാലാടി രസിക്കാം ഓണക്കോടിയുടുക്കാം ഓണസദ്യയുണ്ണാം   2. പൂവേപൊലിപൂവേ പൊലി പൂവേ പൊലി പൂവേ പൂമരം പെയ്യുന്നു പൂമഴ പെയ്യുന്നു പൂമെത്ത താഴെ ഒരുങ്ങീടുന്നു പൂക്കൾ ഇറുക്കുന്നു പൂക്കളമൊരുക്കുന്നു ഓണപ്പാട്ടുകൾ പാടീടുന്നു   3 […]

ഓണമായ് പൊന്നോണമായ് | Onam New Song 2023 | Lyrical Video | ഓണപ്പാട്ട്

  ഓണമായ് പൊന്നോണമായ്   Lyrical Video Song |  | School Bell   #onamsong #onam2023 # #onamkidssong   ഓണമായ് പൊന്നോണമായ്  സദ്യകൾക്കൊരുക്കമായ്  മാവേലി തിരുമേനി  എത്തിടാൻ നേരമായീ  കോടികൾ ഉടുത്തു ഞാൻ  കാത്തിങ്ങു നിൽകയല്ലോ  മെതിയടി താളം തുടി  മുഴങ്ങി കേൾക്കായല്ലോ    ഓണത്തപ്പാ കുടവയറാ  ഓണം വന്നതറിഞ്ഞില്ലേ  ഓണക്കൂട്ടാൻ എന്തെല്ലാം  ചേനത്തണ്ടും ചെറുപയറും  ഓണക്കളികൾ എന്തെല്ലാം  ഓണത്തല്ലും ഊഞ്ഞാലും     ഓണത്തപ്പാ കുടവയറാ  ഓണം വന്നതറിഞ്ഞില്ലേ  ഓണക്കൂട്ടാൻ എന്തെല്ലാം  ചേനത്തണ്ടും ചെറുപയറും  […]

പറ നിറയേ പൊന്നളക്കും പൗർണ്ണമി രാവായീ

പറ നിറയേ പൊന്നളക്കും പൗർണ്ണമി രാവായീ പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ #onamsong #onam2022 #onamnostalgia പറ നിറയേ പൊന്നളക്കും പൗർണ്ണമി രാവായീ പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായ്  (2) നുരയിടുമലയിൽ നമുക്കു തുഴയാനമ്പിളിത്തോണീ തുഴഞ്ഞു ചെന്നാൽ  കുളിച്ചു തൊഴുവാൻ തുമ്പപ്പൂങ്കാവ് പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പറ നിറയേ പൊന്നളക്കും പൗർണ്ണമി രാവായീ പടിഞ്ഞാറേ പൂപ്പാടം അഴകിൻ പാൽക്കടലായ് ഏലേലം ഏലേലേലോ […]

ഓണാശംസകള്‍ | Happy Onam Wishes In Malayalam

  ഓണം ആശംസകൾ  Malayalam Onam Greetings #onam #onam2022 #onammessage #onamkerala 🌼    ഒരുമയുടെ, നന്മയുടെ ആഘോഷങ്ങളുടെ മലയാളിയുടെ ഓണം വരവായി ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 🌼    ഓണം വരവായി ഓര്‍മകളുടെ ബാല്യത്തിന്‍റെ പുനര്‍ജനിയായി അതി രാവിലെ പൂവേ പൊലിപ്പൂവേയെന്ന ആര്‍പ്പുവിളിയുമായി  തൊടികളിലും പാടത്തും പാറിപറന്നതും മുക്കുട്ടിയും തുംബയുമേല്ലാമിട്ടു ആശിച്ചൊരു പൂക്കളമിട്ടത്തും, ഏല്ലാം…. ഒരു കുളിര്‍മഴയായ് പെയ്തിറങ്ങുന്നു  ഹൃദ്ധ്യം നിറഞ്ഞ ഓണാശംസകള്‍ 🌼    കേരളീയ തനിമ തൊട്ടുണരുന്ന മലയാളിയുടെ ഹൃദയത്തെ പൂകളം കൊണ്ട് തീര്‍ക്കുന്ന  […]

മാവേലി പാട്ട് | കുട്ടികൾക്ക് അടിപൊളി ഓണപ്പാട്ട്

കുട്ടികൾക്ക് അടിപൊളി  ഓണപ്പാട്ട്   #onamsong #onam2022 #onamkidssong #onam #onamsongsforkids  Malayalam Lyrics പൂവേ പൊലി പൂവേ  പൂവേ പൊലി പൂവേ  പൂവേ പൊലി പൂവേ  പൂവേ പൊലി പൂവേ  ഓണത്തപ്പൻ കുടവയറൻ  നാലുംകൂട്ടി മുറുക്കീട്ട്  ഓണപ്പുടവയുമായിട്ടെത്തും  പൊന്നിൻ ചിങ്ങം വന്നല്ലോ  പൂവേ പൊലി പൂവേ  പൂവേ പൊലി പൂവേ  പൂവേ പൊലി പൂവേ  പൂവേ പൊലി പൂവേ  പൂവേ പൊലി പൂവേ  കുമ്മിയടിക്കടി പെണ്ണാളെ  താളത്തിൽ പാടേടി പെണ്ണാളേ  കുമ്മിയടിക്കടി പെണ്ണാളെ  താളത്തിൽ പാടേടി പെണ്ണാളേ  മാവേലി […]

കുട്ടികൾക്ക് പാടാൻ കൊച്ചുകൊച്ചു ഓണപ്പാട്ടുകൾ

കുട്ടികൾക്ക് പാടാൻ കൊച്ചുകൊച്ചു ഓണപ്പാട്ടുകൾ | Onam Songs For Kids #onam #onam2022 #onamsongsforkids  ഓണം ഓണം പൊന്നോണം ഓണം ഓണം പൊന്നോണം ഓണത്തിനിനിയൊരുങ്ങേണം ഓണപ്പൂക്കൾ പറിക്കേണം ഓണപ്പൂക്കളം തീർക്കേണം ഓണപ്പാട്ടുകൾ പാടേണം ഓണത്തപ്പനെ വാഴ്ത്തേണം ഓണക്കോടിയുടുക്കേണം ഓണസദ്യയുമുണ്ണേണം ഓണം ഓണം പൊന്നോണം ഓടിച്ചാടി രസിക്കേണം ഓണം വന്നൂ … ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല എന്തെന്റെ മാവേലീ ഓണം വന്നൂ? ചന്തയ്ക്കു പോയീല നേന്ത്രക്കാ വാങ്ങീല എന്തെന്റെ മാവേലീ ഓണം വന്നൂ? പന്തുകളിച്ചീല പന്തലുമിട്ടീല എന്തെന്റെ […]

പൂവിളി പൂവിളി പൊന്നോണമായി | മലയാളം വരികൾ

പൂവിളി പൂവിളി പൊന്നോണമായി | Lyrical Video Song | Poovili Poovili Ponnanamayi | School Bell #onamsong #onam2022 #poovilipoovili #onamkidssong പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍ നീ വരൂ ഭാഗം വാങ്ങാന്‍ പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ പൂ കൊണ്ടുമൂടും പൊന്നിന്‍ ചിങ്ങത്തില്‍ പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം (2) ഇന്നേ […]

ഓണത്തിൻ്റെ പത്ത് ദിനങ്ങള്‍ അത്തം മുതൽ തിരുവോണം വരെ | അറിയേണ്ടതെല്ലാം

#onam #onam2022 #onammessage #onamkerala ഓണം – പത്ത് ദിവസത്തെ ആഘോഷങ്ങൾ അത്തം ചിങ്ങത്തിലെ അത്തം നാളോടെയാണ് ഓണാഘോഷത്തിന്റെ ആദ്യദിനം ആരംഭിക്കുന്നത്. മഹാബലി രാജാവ് പാതാളത്തിൽ നിന്ന് കേരളത്തിലേക്ക് ഇറങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത് ഈ ദിവസമാണെന്നാണ് വിശ്വാസം. തൃക്കാക്കര ക്ഷേത്രത്തിൽ (മഹാബലിയുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു) ഉത്സവങ്ങളുടെ ആരംഭം കൂടിയാണ് ഈ ദിവസം. കൊച്ചിക്കടുത്തുള്ള തൃപ്പൂണിത്തുറയിൽ അത്തച്ചമയം എന്ന മഹാഘോഷയാത്രയോടെയാണ് സംസ്ഥാനത്തുടനീളമുള്ള ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്. പഴയ കാലങ്ങളിൽ, കൊച്ചി മഹാരാജാവ് തന്റെ കൊട്ടാരത്തിൽ നിന്ന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് ഒരു […]

ഓണം ഐതിഹ്യങ്ങൾ

ഓണം ഐതിഹ്യങ്ങൾ | About Onam Festival #onam #onam2022 #maveli #mavelisong  👉   മഹാബലി വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്. 👉   പരശുരാമൻ പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽ നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി […]

മാവേലി നാടു വാണീടും കാലം | മലയാളം വരികൾ

മാവേലി നാടു വാണീടും കാലം | മലയാളം വരികൾ | Maveli Naadu Vaneedum Kaalam | Malayalam Lyrics #onam #onam2022 #maveli #mavelisong  മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലേ.. ആമോദത്തോടെ വസിക്കും കാലം.. ആപത്തങ്ങാര്‍ക്കും ഒട്ടില്ല താനും.. കള്ളവുമില്ല ചതിയുമില്ലാ.. എള്ളോളമില്ലാ പൊളി വചനം.. കള്ളപ്പറയും ചെറുനാഴിയും.. കള്ളത്തരങ്ങ്‌ള്‍ മറ്റൊന്നുമില്ലാ.. നല്ലവരല്ലാതെ ഇല്ല പാരില്‍.. നല്ല മഴ പെയ്യും വേണ്ടുവോളം.. ആധികള്‍ വ്യാധികളൊന്നുമില്ല.. ബാലമരണങ്ങളെങ്ങുമില്ല Tags: Onam songs 2020,കുട്ടികൾക്ക് പാടി […]

ഓണാഘോഷം സ്കൂളിൽ

ഓണാഘോഷം സ്കൂളിൽ  | Onam Celebrations at School #onam #onam2022 #onammessage #onamkerala  👉   ഓണപ്പതിപ്പ് 👉   ചുവർ പത്രിക 👉   കൈയെഴുത്തു മാസിക  👉   പൂക്കള മത്സരം 👉   ഓണപ്പാട്ടുകളുലെ ആലാപനം 👉   ഓണക്കളികൾ 👉   ഓർമകളിലെ ഓണം :-  രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും രസകരമായ ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാം. 👉   ഓണസദ്യ :-  കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് അരിയും പച്ചക്കറിയും മറ്റ് സാധനങ്ങളും കൊണ്ടുവന്ന് ഓണസദ്യ ഒരുക്കാം. 👉   അഗതികൾക്കൊപ്പം :-  അഗതികൾക്കും […]

Back To Top