കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും

* ഒരു പോലീസുകാരൻ 3 കള്ളന്മാരെ പിടികൂടി ചോദ്യം ചെയ്തു ..ആദ്യത്തെ കള്ളനോട് ചോദിച്ചപ്പോൾ രണ്ടാമതെവാൻ ഉത്തരം പറഞ്ഞു .രണ്ടാമതവന്റെ അടുത്ത് ചോദ്യം ചോദിച്ചപ്പോൾ മൂന്നമാതെവാൻ ഉത്തരം പറഞ്ഞു കാരണം എന്താണ്.?

ഉത്തരം :- പോലീസുകാരന് കോങ്കണ്ണ്‍ ഉണ്ടായിരുന്നു


* ആനയും ഉറുമ്പും കൂടി ഒളിച്ചു കളിക്കുകയായിരുന്നു ..ഉറുമ്പ് ആന കാണാത്ത സ്ഥലത്ത് പോയി ഒളിച്ചിരുന്നു പക്ഷെ എന്നിട്ടും ആന ഉറുംബിനെ കണ്ടെത്തി എങ്ങനെ.?

ഉത്തരം :-  ഉറുമ്പ് ഒളിച്ചത് ഒരു അമ്പലത്തിന്റെ അകത്തായിരുന്നു .അമ്പലത്തിന്റെ പുറത്ത് ഉറുമ്പിന്റെ  ചെരുപ്പ് ഉണ്ടായിരുന്നു 


*ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ  വീട്ടില് വയ്ക്കുനതുമായ വസ്തു ഏത്.?

ഉത്തരം :-  കലം /कलम 


* ഒരു ആണിന് ഒരു ആണിനോട് പറയാം.

ഉരു പെണ്ണിന് ഒരു ആണിനോട് പറയാം.

പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട്  പറയാൻ കഴിയില്ല.?

ഉത്തരം :-  കുമ്പസാരം


* ലോകപ്രശസതനായ ചന്ദ്രൻ  ആര് ആണ്.?

ഉത്തരം :-  ഭൂമിയുടെ  ഉപഗ്രഹം


* ആനയും ഉറുമ്പും പമ്പയിൽ  കുളിക്കാൻ പോയി ആന ഉറുംബിനെ ചീത്ത വിളിച്ചു ..എന്നാൽ ഉറുമ്പ് തിരിച്ചു ഒന്നും പറഞ്ഞില്ല എന്തുകൊണ്ട്.?

ഉത്തരം :-  കാരണം ഉറുമ്പ് ശബരിമലക്കു  പോവാൻ മാലയിട്ടിരുന്നു


Tags:

കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു കുസൃതി ചോദ്യംകുസൃതി ചോദ്യങ്ങള് 2020 pdf,ഗണിത കുസൃതി ചോദ്യങ്ങള്,തമാശ ചോദ്യങ്ങള്,രസകരമായ കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് ഉത്തരങ്ങള്,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഗണിത കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് 2020 pdf,Whatsapp കുസൃതി ചോദ്യം ഉത്തരം,Kusruthi Chodyam,ഓണം കുസൃതി ചോദ്യം,kusruthi chodyangal 2021 in malayalam with answers,malayalam kusruthi chodyam book pdf,kusruthi chodyam whatsapp,malayalam funny questions and answers pdf,101 kusruthi chodyangal pdf,maths kusruthi questions and answers in malayalam,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,funny iq questions with answers in malayalam,കുസൃതി കണക്ക് ചോദ്യങ്ങള്,Whatsapp കുസൃതി ചോദ്യം ഉത്തരം,Maths കുസൃതി ചോദ്യങ്ങള്,ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും,രസകരമായ കുസൃതി ചോദ്യങ്ങള്,ഗണിത ചോദ്യങ്ങള്,ബുദ്ധി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,malayalam funny questions and answers pdf,chali questions in malayalam,whatsapp malayalam chali questions and answers,psc funny questions in malayalam,funny kusruthi chodyangal 2019 in malayalam – with answers,chali questions in malayalam with answer,malayalam funny questions with images,katta chali questions and answers,funny questions and answers in malayalam pdf,malayalam kusruthi chodyangal with answers,malayalam chali questions and answers in english,psc funny questions in malayalam,chali questions in malayalam with answer,whatsapp malayalam chali questions and answers,maths kusruthi questions and answers in malayalam,malayalam double meaning questions and answers,

Leave a Reply

Your email address will not be published. Required fields are marked *

Back To Top