ചാന്ദ്ര ദിന പരിപാടികൾ സ്കൂളിൽ#Moonday #Moondayschool #chandradinam #chandradinamschool

ചാന്ദ്ര ദിന പരിപാടികള്‍ സ്‌കൂളില്‍ |  Moon Day Programs In School


ജൂലൈ 21 ചാന്ദ്ര ദിനം.മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ഇടം.അവിടന്നങ്ങോട് നിരവധി പര്യവേഷണങ്ങള്‍.ഇന്ത്യയുടെ ചന്ദ്ര ദൗത്യവുമായി ചന്ദ്രയാന്‍.

ചാന്ദ്ര ദിനം മിക്ക സ്‌കൂളുകളിലും വര്‍ണ്ണാഭമായി തന്നെ ആചരിക്കുന്നു.വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചി വളര്‍ത്താനും ശാസ്്ത്രീയ വീക്ഷണം വളരാനുമൊക്കെ ഏറെ സഹായകരമാകുന്ന ദിനാചരണം കൂടിയാണല്ലോ ഇത്.ചാന്ദ്ര ദിനത്തില്‍ സ്‌കൂളില്‍ നടത്താന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍.ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയൊക്കെ ആസൂത്രണം ചെയ്യാം.


 👉    ബഹിരാകാശ യാത്രാനുഭവം പങ്കുവെക്കല്‍-മലയാളത്തിലും ഇംഗ്ലീഷിലും.(ഇതിനായി വിദ്യാര്‍ഥികള്‍ പരിവേഷകരുടെ വേഷത്തില്‍ ഓരോ ക്ലാസ് മുറിയിലുമെത്തുന്നു.നീല്‍ആംസ്‌ട്രോംഗ് ആയി വരുന്ന കൂട്ടുകാരന് കാര്യങ്ങള്‍ വിശദീകരിക്കാം.കൂടെയുള്ളവരുടെ കയ്യില്‍ പ്ലക്കാര്‍ഡുകളും ഏല്‍പ്പിക്കാം.

  👉   സ്‌കൂള്‍ മുറ്റത്ത് വൃത്തരൂപത്തിലുള്ള ഏതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് ചാന്ദ്രന്റെ പ്രതീകമുണ്ടാക്കാം.സാധിക്കുമെങ്കില്‍ ഇന്ത്യന്‍ പതാകയുമേന്തി ഒരു യാത്രികനെ മുകളില്‍ കയറ്റി നിറുത്താം.അവിടെ നിന്ന് ചെറിയ വിവരണങ്ങളും നല്‍കാം.

  👉   ചാന്ദ്രനിലേക്കുള്ള പറക്കലും സാധ്യമാണ്.അല്‍പ്പം സാഹസികത വേണമെന്ന് മാത്രം.

 👉   ചന്ദ്രയാത്രയുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കാം.

 👉   ചന്ദ്രനുമായി ബന്ധപ്പെട്ടുള്ള ഗാനങ്ങള്‍ ശേഖരിക്കാം.അവതരിപ്പിക്കാം.

  👉   ചന്ദ്രന്റെ വിവിധ സഞ്ചാര പഥങ്ങള്‍ തെര്‍മോകോള്‍ ഉപയോഗിച്ച് രൂപങ്ങളുണ്ടാക്കി പ്രദര്‍ശിപ്പിക്കാം.

 👉   ചാന്ദ്രദിന ക്വിസ് മത്സരം

 👉   ചെറിയ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്ര രചന (പൊന്നമ്പിളി), കളറിംഗ് etc..

 👉   പേടകങ്ങളുടെയും ഗ്രഹങ്ങളുടെയും മോഡലുകളുണ്ടാക്കി പ്രദര്‍ശനം

 👉   ബഹിരാകാശ യാത്രികരെ കുറിച്ചുള്ള പവര്‍പോയിന്റ് പ്രസന്റേഷന്‍.


Tags

ചാന്ദ്രദിന ക്വിസ്| for LP|Lunar Day Quiz – GK Malayalam,ചാന്ദ്രദിനം images,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്ന്,മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് ,ന്നാല് മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം ഇത് പറഞ്ഞത് ആര്,മനുഷ്യന് ആദ്യമായി ചന്ദ്രനില് കാലുകുത്തി,chandradina quiz in malayalam,moon day quiz in malayalam,moon day quiz questions and answers,moon day quiz in malayalam pdf,moon day quiz in malayalam 2021,moon day quiz for high school students,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandradinam quiz malayalam,chandradinam pictures,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandra dinam quiz ,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം വിവരണം,ചാന്ദ്രയാത്ര,ചാന്ദ്രദിന ചിത്രങ്ങള്,ചാന്ദ്രദിന പോസ്റ്റർ,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്ര ദിന പ്രവര്ത്തനങ്ങള്,ആദ്യമായി ചന്ദ്രനില് ഇറങ്ങിയ വ്യക്തി,ചന്ദ്രദിന പതിപ്പ്, ചാന്ദ്രദിനം,ചാന്ദ്രദിനം 2021,ചാന്ദ്രദിനം 2022,ചാന്ദ്രദിനം 2023,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം പാട്ട്,ചാന്ദ്രദിനം in english word,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള്,chandradinam,chandradinam 2022,chandradinam 2021,chandradinam quiz,chandra dina quiz,chandradinam quiz malayalam,chandradina quiz in malayalam pdf,chandradinam poster,chandradina quiz in malayalam,chandradinam speech in malayalam,chandra dinam drawing,chandradinam pictures,ചാന്ദ്ര ദിനം എന്നാണ്,Chandra Dinam Quiz,Chandra Dinam Quiz malayalam,moon day posters in malayalam,moon day posters,Paristhithi dinam poster,Chandra dinam,Moon drawing,ചാന്ദ്രദിന ചിത്രങ്ങള്,ചന്ദ്രദിന പതിപ്പ്, 

Leave a Reply

Your email address will not be published. Required fields are marked *

Back To Top