ജിംഗിള്‍ ബെല്‍സിന്റെ ചരിത്രം | Jingle Bells Song History In Malayalam

ക്രിസ്തുമസ് എന്നു കേള്‍ക്കുമ്പോള്‍ ഓര്മ്മയില്‍ വരുന്നത് ക്രിസ്തുമസ്നക്ഷത്രങ്ങള്‍,ക്രിസ്തുമസ് ട്രീ, സാന്താക്ലോസ്,അത് പോലെ ജിങ്കിള് ബെല്സ് എന്ന ഗാനവുമാണ്.
ജെയിംസ് ലോഡ് പിയർപോണ്ട് എന്ന ഇംഗ്ലണ്ടുകാരനാണ് ജിംഗിൾ ബെൽസ് രചിച്ചത്.1822-ൽ ബോസ്റ്റണിലാണ് പിയർപോണ്ട് ജനിച്ചത്.പത്ത് വയസുള്ളപ്പോൾ അദ്ദേഹത്തെ വീട്ടുകാർ ഒരു ബോർഡിംഗ് സ്കൂളിലേക്ക് അയക്കുകയും.പതിനാലാം വയസിൽ ബോർഡിംഗ് സ്കൂളിൽനിന്നും ഓടിപ്പോയി ഷാർക്ക് എന്നറിയപ്പെടുന്ന ഒരു കപ്പലിൽ ജോലിക്ക് ചേർന്നു.1893-ൽ മരിക്കുന്നതു വരെ പലതരംജോലികളില്‍ ഏര്‍പ്പെട്ടു. സാഹസിക പ്രവൃത്തികൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ജെയിംസ് ലോര്ഡ് പിയര്പോണ്ട് ജോര്ജിയയിലെ സാവന്നയില് ഓര്ഗനിസ്‌റ്റും മ്യൂസിക്‌ ഡയറക്‌ടറുമായി ജോലി ചെയ്യുകയായിരുന്നു. ജോര്ജിയയിലെ പള്ളിയിലെ സണ്‍ഡേ സ്‌കൂളിന്റെ ഒരു പരിപാടിയിലെ കൃതജ്ഞതാ അര്പ്പണ ചടങ്ങനുവേണ്ടിയാണ് പിയര്പോണ്ട് ജിങ്കിള് ബെല്സ് എന്ന ഗാനം എഴുതുന്നത്, എന്നാല്, അത് ജിങ്കിള് ബെല്സ് ഒരു ക്രിസ്തുമസ് ഗാനമല്ല. കൗമാരക്കാരായ ആണ്കുട്ടികള് ചെയ്യാന് ഇഷ്ടപ്പെടുന്ന കാര്യങ്ങളെ കുറിച്ചാണ് പിയര്പോണ്ട് കവിതയില് എഴുതിയത്. പെണ്കുട്ടികളെ പേടിപ്പിക്കാനും ദേഷ്യംപിടിപ്പിക്കാനും…. വേഗത്തില് ഓടുന്ന കുതിരവണ്ടിയില് മത്സരിച്ചോടുന്ന ആണ്കുട്ടികളും പെണ്കുട്ടികളും…ഈ മത്സരോട്ടമാണ് ഗാനത്തിന്റെ ഇതിവൃത്തം “Go it while you’re young, Take the girls to night” എന്ന് തുടങ്ങുന്ന വരിയാണുള്ളത്
ആദ്യകാലങ്ങളില് വണ്ഹോഴ്‌സ്‌ ഓപ്പണ് സ്‌റ്റേ എന്ന പേരിലായിരുന്നു അതു പുറത്തിറങ്ങിയത്‌.തന്റെ പാട്ടുമായി പലരേയും സമീപിച്ചെങ്കിലും ആരും ആ ഗാനം റെക്കോര്ഡ്‌ ചെയ്യാനോ മാര്ക്കറ്റ്‌ ചെയ്യാനോ താല്പര്യം കാട്ടിയില്ല. ഒടുവില് ബോസ്‌റ്റണിലെ ഡിക്‌സണ് മ്യൂസിക്‌ കമ്പനി അത്‌ സ്വീകരിച്ചു. എന്നാല് 1857- ല് പുറത്തിറങ്ങിയ ആ ആല്ബം വിപണിയില് ഒരു ചലനവും സൃഷ്‌ടിച്ചില്ല. പിയര്പോണ്ടിന്റെ പ്രേരണകൊണ്ട്‌ 1859- ല് അത്‌ വീണ്ടും വിപണിയിലെത്തി. എന്നാല് എന്തുകൊണ്ടോ അപ്പോഴും ജനം ആ ഗാനം ശ്രദ്ധിച്ചില്ല. എന്നാല് ക്രമേണ ആ ഗാനം ജനപ്രീതി നേടാന് തുടങ്ങി.
1860, 1870 എന്നീ കാലഘട്ടങ്ങളില് ചില ക്വയറുകള് ഗാനം ഏറ്റെടുത്തതോടെ ശ്രദ്ധ ആകര്ഷിക്കാന് തുടങ്ങി. 1880 കളില് പാര്ലര് സോങ്ങുകളിലും കോളജുകളിലും അവതരിപ്പിച്ചു. 1889 ല് എഡിസണ് സിലിണ്ടറിലാണ് ആദ്യമായി റെക്കോര്ഡ് ചെയ്യപ്പെടുന്നത് 1890ലാണ് വണ്ഹോഴ്‌സ്‌ ഓപ്പണ് സ്‌റ്റേ എന്ന പേരിലായിരുന്ന ഗാനം പിന്നീടാണു ജിംഗിള് ബെല്സ്‌ എന്നു പേരുമാറ്റി ഈ രൂപത്തിലായത്. ബഹിരാകാശത്ത്‌ ആലപിക്കപ്പെട്ട ആദ്യഗാനം എന്ന ബഹുമതിയും ജിംഗിള് ബെല്സിനാണ്‌. 1965- ല് ബഹിരാകാശ സഞ്ചാരികളായ ടോം സ്‌റ്റാഫോഡും വാലിഷീറയും ഒന്നിച്ച്‌ ജമിനി – ആറ്‌ പേടകത്തില്വച്ചു ഗാനം പാടി.
ഈ ഗാനം പാടാത്ത ഗായകർ കുറവാണ്. എൽവിസ് പ്രെസ്‌ലി, ലൂയിസ് ആംസ്‌ട്രോങ്, ബിറ്റിൽസ്, സപൈക് ജോൺസ്, ഫ്രാങ്ക് സിനാത്ര … തുടങ്ങിയ മുൻനിരക്കാരെല്ലാം ആവരുടെ ആൽബങ്ങളിൽ ജിംഗിൾ ബെൽസ് പരീക്ഷിച്ചിട്ടുണ്ട്. ആർക്കും അനായാസം പാടാവുന്ന ഈണവം സന്തോഷം തുളുമ്പുന്ന വരികളുമാണു ഇതിന്റെ സ്വീകാര്യതയുടെ രഹസ്യം. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1890 മുതൽ 1954 വരെ തുടർച്ചയായി 64 വർഷം ആഗോള ഹിറ്റ് ചാർട്ടിൽ ഈ ഗാനം ഉണ്ടായിരുന്നു. ഇങ്ങനൊരു നേട്ടം ലോകത്ത് ഒരു പാട്ടിനും കൈവരിക്കാനായിട്ടില്ല.
Tags:
जिंगल बेल जिंगल बेल कविता,जिंगल बेल जिंगल बेल Lyrics,जिंगल बेल जिंगल बेल MP3 सॉन्ग ,उनलोड,जिंगल बेल जिंगल बेल ना कोई कपड़ा ना कोई,जिंगल जिंगल,जिंगल बेल जिंगल बेल हिंदी में lyrics,जिंगल बेल जिंगल बेल कविता,जिंगल बेल जिंगल बेल lyrics,गीत गीत की घंटी,jingle,jingle bell jingle bell,jingle jingle,jingle bells mp3 download,easy christmas songs for kids,best christmas songs for kids,christmas songs for kids to sing,christian christmas songs for kids,christmas songs for kids lyrics,traditional christmas songs for kids,best christmas songs for kids,short christmas songs lyrics,christian christmas songs for kids,christmas songs lyrics english,children’s christmas song lyrics, printable,christmas songs for kids’ with lyrics and action,christmas songs for kids to sing,Jingle Bells Songs for Children,jingle bells song lyrics,jingle bells original song,jingle bell poem lyrics,jingle bells song download,jingle bell jingle bell jingle all the way,jingle bells original song lyrics,jingle bell poem lyrics,jingle bells song lyrics in tamil,jingle bell song lyrics in english,jingle bells lyrics printable,jingle bell rock lyrics,funny jingle bells lyrics,love to sing jingle bells lyrics,jingle bells song download,jingle bells original song lyrics,funny jingle bells lyrics,jingle bells rock lyrics,ഡാഷിങ് ത്രൂ ദ സ്നോ,ജിങ്കിൾ ബെൽസ് (ഗാനം),ജിങ്കിൾ ബെൽസ് വരികൾ,easy christmas songs for kids,best christmas songs for kids,christmas songs for kids to sing,christian christmas songs for kids,christmas songs for kids lyrics,traditional christmas songs for kids,jingle bells lyrics in bengali,jingle bells lyrics in malayalam,jingle bells rhymes lyrics,funny jingle bells lyrics,jingle bells lyrics in english download,jingle bells original song lyrics,jingle bell rock song lyrics in english,jingle bells lyrics in french,,jingle bells lyrics original,jingle bells lyrics in english download,jingle bell rock song lyrics in english,jingle bells song lyrics,jingle bells rhymes lyrics,jingle bells lyrics in malayalam,jingle bells lyrics in bengali,jingle bells lyrics frank sinatra,

jingle bells origin slavery,jingle bells lyrics,jingle bells slavery meaning,jingle bells original song lyrics,who made jingle bells,one horse open sleigh,jingle bells meaning,jingle bells lyrics in english

Leave a Reply

Your email address will not be published. Required fields are marked *

Back To Top