പരിസ്ഥിതി ദിന സന്ദേശ പ്രസംഗം കുട്ടികൾക്ക്

 


#OnlyOneEarth  #environmentday #environmentday2022

പരിസ്ഥിതി ദിന സന്ദേശ പ്രസംഗം കുട്ടികൾക്ക് | Environment Day message speech for students Malayalam


എല്ലാവർക്കും പരിസ്ഥിതി ദിനാശംസകൾ.

മനുഷ്യരാശിയുടെ നിലനിൽപ്പിന് ആധാരം ജൈവവൈവിദ്ധ്യമാണ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ ഫലമായി ജീവജാലങ്ങളുടെ നിലനിൽപ്പുതന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവാ സവ്യവസ്ഥയെ സംരക്ഷിച്ചും പുനരുജ്ജീവിപ്പിച്ചും കൊണ്ടു മാത്രമേ സുസ്ഥിരമായ ജീവിതം സാധ്യമാവുകയുള്ളു.ഒരു മഹാമാരിയുടെ കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.

പ്രകൃതിചൂഷണം തടയുന്നതിനും പരിസ്ഥിതിയെ സംരക്ഷിച്ച് നിർമ്മലമായും ഹരിതാ ഭമായും നിലനിർത്തുന്നതിനുമുള്ള സംഘശക്തിയാകേണ്ടത്. ഇളംതലമുറക്കാരായ നിങ്ങൾ കുട്ടികളാണ്. മരങ്ങൾ നട്ടും. നാടും നഗരവും പച്ച പിടിപ്പിച്ചും, പൂന്തോട്ട ങ്ങളും ജലാശയങ്ങളും പുനരുജ്ജീവിപ്പിച്ചും ഭൂമിയുടെ കാവലാളാകാൻ നമുക്ക് കഴി യണം. പ്ലാസ്റ്റിക് മാലിന്യങ്ങളെ തടയുക വഴി ആവാസവ്യവസ്ഥയുടെ പ്രഭവ കേന്ദ്ര മായ മണ്ണിനെയും നദിയെയും സമുദ്രത്തെയും സംരക്ഷിക്കാം.

ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും ഭൂമിയുടെ നിലനിൽപ്പിന് അടിസ്ഥാനമാ കയാൽ അവയുടെ വീണ്ടെടുപ്പിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നാം ശ്വസിക്കുന്ന വായും കുടിക്കുന്ന വെള്ളം, നമ്മെ പൊതിയുന്ന വെളിച്ചം, ഇവയൊക്കെ വരുംതലമു റയ്ക്ക് കാത്തുസൂക്ഷിക്കണമെന്നും ഇവയെല്ലാം സംരക്ഷിക്കണമെന്നും 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാംTags:

2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന പ്രസംഗം മലയാളം, Environmental Day Pledge , പരിസ്ഥിതി ദിന ക്വിസ് ,പരിസ്ഥിതി ദിന  പ്രതിജ്ഞ,ഈ വർഷത്തെ  പരിസ്ഥിതിദിന സന്ദേശം എന്താണ് ,പരിസ്ഥിതി ദിന സന്ദേശം,2022 ലെ പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിനം quotes in malayalam,പരിസ്ഥിതി ദിന പ്രസംഗം മലയാളം,ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വര്ഷം ഏത്,പരിസ്ഥിതി ദിനം കുറിപ്പ്,ലോക പരിസ്ഥിതി ദിനം എന്ന്,ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യ,2022 ലെ പരിസ്ഥിതി ദിന സന്ദേശം,2021 ലെ പരിസ്ഥിതി ദിന സന്ദേശം,2022 environment day theme,world environment day 2022 theme and host country,2022 പരിസ്ഥിതി ദിന തീം,

Leave a Reply

Your email address will not be published. Required fields are marked *

Back To Top