പുസ്തകമെന്നുടെ ചങ്ങാതി | Vayana Dinam Song | Lyrical Video Song | School Bell | Pusthakamennude chengathi | വായനാ ദിനം പാട്ട്

പുസ്തകമെന്നുടെ ചങ്ങാതി | Vayana Dinam Song | Lyrical Video Song | School Bell | Pusthakamennude chengathi | വായനാ ദിനം പാട്ട്

#Vayanadinam #readingday #vayanadinamsong
പുസ്തകമെന്നുടെ ചങ്ങാതി
അറിവേകുന്നൊരു ചങ്ങാതി
വായനയെ നാം സ്നേഹിച്ചാൽ
നേർവഴി കാട്ടും ചങ്ങാതി
തെറ്റേതെന്നും ശേരിയേതെന്നും
ചൂണ്ടികാട്ടും ചങ്ങാതി
എല്ലാവര്ക്കും മാതൃകയായ്
എന്നെ വളർത്തും ചങ്ങാതി

#vayanadinamsong #vayanadinamsongs #readingdaysong
Vayana Dinam Songs Malayalam for Kids|വായനാ ദിനം പാട്ട് | Reading Day Song With Lyrics |New 2021

#vayana

Video Link

Leave a Reply

Your email address will not be published. Required fields are marked *

Back To Top