പൂവിളി പൂവിളി പൊന്നോണമായി | മലയാളം വരികൾ


പൂവിളി പൂവിളി പൊന്നോണമായി | Lyrical Video Song | Poovili Poovili Ponnanamayi | School Bell

#onamsong #onam2022 #poovilipoovili #onamkidssong


പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ പൊന്നോണതുമ്പീ


ഈ പൂവിളിയില്‍

മോഹം പൊന്നിന്‍ മുത്തായ് മാറ്റും

പൂവയലില്‍

നീ വരൂ ഭാഗം വാങ്ങാന്‍


പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ പൊന്നോണതുമ്പീ


പൂ കൊണ്ടുമൂടും പൊന്നിന്‍

ചിങ്ങത്തില്‍

പുല്ലാങ്കുഴല്‍ കാറ്റത്താടും

ചമ്പാവിന്‍ പാടം (2)


ഇന്നേ കൊയ്യാം നാളെ ചെന്നാല്‍

അത്തം ചിത്തിര ചോതി (2)


പൊൻനെല്ലിൻ പൂമുല്ല  പൂമുറ്റം തോറും

നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ

മാരിവില്‍ മാല മാനപൂന്തോപ്പില്‍

മണ്ണിന്‍ സ്വപ്ന പൂമാലയീ

പമ്പാതീരത്തില്‍ 


തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം

തെച്ചീ ചെമ്പരത്തീ 

പൂക്കളം പാടിടും പൂമുറ്റം തോറും

നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ


ഈ പൂവിളിയില്‍

മോഹം പൊന്നിന്‍ മുത്തായ് മാറ്റും

പൂവയലില്‍

നീ വരൂ ഭാഗം വാങ്ങാന്‍


പൂവിളി പൂവിളി പൊന്നോണമായി

നീ വരൂ നീ വരൂ പൊന്നോണതുമ്പീPoovili poovili ponnanamayi

Nee varu nee varu ponnanathumbi

Poovili poovili ponnanamayi

Nee varu nee varu ponnanathumbi


Ee pooviliyil

Mohamponnin muthayi mattum poovayalil

Nee varu bhagam vangan

Poovili poovili ponnanamayi

Nee varu nee varu ponnanathumbi


Ee pooviliyil

Mohamponnin muthayi mattum poovayalil

Nee varu bhagam vangan

Poovili poovili ponnanamayi

Nee varu nee varu ponnanathumbi


Tags:

Onam songs 2020,കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ,Onappattukal,Onam 2020,Onam songs,Onam Songs for Kids,ഓണം കുറിപ്പ്,ഓണം സന്ദേശം,ഓണം ഉപന്യാസം,ഓണം സാഹിത്യം,ഓണം ഐതീഹ്യം,ഓണം ചോദ്യങ്ങള്,ഓണം സന്ദേശം കുട്ടികള്ക്ക്,ഓണം കഥ,ഓണം 2022 calendar,മലയാളം കലണ്ടർ 2022,onam festival 2022,onam festival 2021,onam festival is celebrated in,onam festival food,onam festival in malayalam,onam festival in hindi,onam story,onam festival 2022,onam 2021,onam story,onam wikipedia,onam date,happy onam,5 sentences about onam in english,Onam songs 2022,Onam songs 2023,കുട്ടികള്ക്കുള്ള ഓണപ്പാട്ടുകള്,ഓണപ്പാട്ടുകള് കവിത,ഓണപ്പാട്ട് വരികള്,ഓണം പാട്ടുകള് pdf,മാവേലി പാട്ടുകള്,മാവേലി നാട് വാണീടും കാലം ആരുടെ വരികള്,ഓണം വിവരണം മലയാളം,ഓണപാട്ടു,onapattukal,ഓണച്ചൊല്ലുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Back To Top