ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വേഗത്തിലും എളുപ്പത്തിലും എങ്ങനെ പഠിക്കാം ?


#studytips #howtolearnquickly #howtolearn


വിഷയങ്ങളെ കുറിച്ച് കഷണങ്ങൾ ആക്കിയ പേപ്പറിൽ എഴുതി വെക്കുക. ഒരു ടോപ്പിക്ക് നോക്കുമ്പോ അതിനെ പറ്റി മാത്രമേ കാണാൻ പാടൊള്ളു ടോപിക്സ് പഠിക്കാൻ ഉള്ള സമയം ഉണ്ടാകുക , ആ ഒരു ടൈമിൽ ആ നിശ്ചയിച്ച ടോപ്പിക്ക് മാത്രം പഠിക്കുക ,നോട്ട്സ് എഴുതുക . വിഷയം ഓർമ്മിക്കാൻ അവ നിങ്ങളെ സഹായിക്കും.കുറിപ്പുകൾ ടൈപ്പുചെയ്യുന്നതിനുപകരം എഴുതുക. ടെക്നോളജി യൂസ് ചെയ്യാതെ എഴുതുക , ഓർമയിൽ ഇരിക്കും എന്നും നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക. മനസ്സിലാവാത്ത കാര്യങ്ങൾ ക്ലാസ്സിൽ തന്നെ ചോദിച്ചു മനസ്സിലാകുക . ഒരു ദിവസം 10 മുതൽ 20 മിനിറ്റ് വരെ വിഷയം പഠിക്കുക. വിഷയം വേഗത്തിൽ പഠിക്കാൻ പഠനം നിങ്ങളെ സഹായിക്കും.നിങ്ങള്ക്ക് ഒരു വിഷയത്തെ കുറിച്‌ അറിയാമെങ്കിൽ മറ്റൊരാൾക്ക് പറഞ്ഞകൊടുക്കുമ്പോൾ അത് കൂടുതൽ ഓർമിക്കാൻ സഹായിക്കും . 

ഉറക്കെ പറഞ്ഞു പഠിക്കുക വിവരങ്ങൾ യഥാർത്ഥ ലോകവുമായി ബന്ധിപ്പിക്കുക. ലോകത്തിലെ യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുക നിങ്ങളുടെ ഓർമയിൽനിൽക്കുന്ന രീതിയിൽ ഷോർട്ട് ആയി പോയിന്റ്സ് പഠിക്കുക .ഇന്റർനെറ്റിൽ കാണുന്ന സാമ്പ്ൾസ് നോക്കി പ്രാക്ടീസ് ചെയുക സ്ട്രെസ് ഒഴിവാക്കുക , പഠിക്കാൻ നേരത്തെ തന്നെ തുടങ്ങുക നിങ്ങൾക്ക് പഠിക്കാൻ കഴിയുന്നില്ലെങ്കിൽ, പഠിക്കാൻ മറ്റൊരു സ്ഥലം തിരഞ്ഞെടുക്കുക എന്തുകൊണ്ടാണ് നിങ്ങൾ പഠിക്കേണ്ടതെന്ന് സ്വയം പഠിപ്പിക്കുക മറ്റുള്ളവരെ പരാജയപ്പെടുത്താൻ പഠിക്കരുത് Tags:

How to Learn Difficult Subjects,how to learn difficult subjects quickly,2 ways to learn any difficult topic faster and better,how to learn something difficult,how to study a subject you don’t understand,what do you do when you’re having a hard time in a subject,difficult subject in the world,how to study difficult subjects quora,what makes these subjects difficult,പഠിക്കാൻ ഉള്ള 5 എളുപ്പവഴികൾ ,എങ്ങനെ എളുപ്പത്തിൽ പഠിക്കാം 

Leave a Reply

Your email address will not be published. Required fields are marked *

Back To Top