മാമയിലെ പൂമയിലെ ആടാട് നീ ആടാട് | Kilikonchal Anganwadi Song | Lyrical Video | School Bell

 


മാമയിലെ പൂമയിലെ ആടാട് നീ ആടാട് | Kilikonchal Anganwadi Song | Lyrical Video | School Bell | Maanam Karuthente Mamayile

#kilikonchal #കിളികൊഞ്ചൽ #anganwadisong

മാനം കറുത്തത്തെന്റെ മാമയിലെ
പീലി വിടർത്തെന്റെ പൂമയിലെ
മാമഴവില്ലിൻ ഏഴഴക്
നാണിച്ചിടട്ടെ നീ അടാട്
മാമയിലെ പൂമയിലെ
ആടാട് നീ ആടാട്

മാനം കറുത്തത്തെന്റെ മാമയിലെ
പീലി വിടർത്തെന്റെ പൂമയിലെ
മാമഴവില്ലിൻ ഏഴഴക്
നാണിച്ചിടട്ടെ നീ അടാട്
മാമയിലെ പൂമയിലെ
ആടാട് നീ ആടാട്


Leave a Reply

Your email address will not be published. Required fields are marked *

Back To Top