ശിശുദിന ക്വിസ് | Shishu Dinam Quiz Malayalam | Nehru Quiz | School Bell

#childrensday #november14 #ശിശുദിനം #shishudinam

 1. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്ന തീയതി?

Ans : നവംബർ 14


2. ആരുടെ ജന്മദിനമാണ് ശിശുദിനം?

Ans : ജവഹർലാൽ നെഹ്‌റു


3. അന്താരാഷ്ട്ര ശിശുദിനമായി യു.എൻ ആചരിക്കുന്ന തീയതി?

Ans : നവംബർ 20


4. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?

Ans : ജവഹർലാൽ നെഹ്‌റു


5. കുട്ടികളുടെ ചാച്ചാജി എന്നറിയപ്പെടുന്നത് ആര്?

Ans : ജവഹർലാൽ നെഹ്‌റു


6. ജവഹർലാൽ നെഹ്‌റു ജനിച്ചതെന്ന്? എവിടെ?

Ans : 1889 നവംബർ 14 ന് യു.പിയിലെ അലഹബാദിൽ


7. നെഹ്‌റുവിന്റെ മാതാപിതാക്കൾ ആരെല്ലാം?

Ans : മോത്തിലാൽ നെഹ്‌റു-സ്വരൂപ് റാണി തുസ്സു


8. നെഹ്‌റുവിന്റെ ഭാര്യയുടെ പേരെന്ത്?

Ans : കമലാ നെഹ്‌റു


9. ജവഹർലാൽ നെഹ്‌റുവിന്റെ ഒരേയൊരു മകൾ ആര്?

Ans :  ഇന്ദിരാ ഗാന്ധി


10. ‘ജവഹർലാൽ നെഹ്‌റു’ എന്ന പദത്തിന്റെ അർഥം?

Ans : അരുമയായ രത്‌നം


11. നെഹ്‌റുവിന്റെ അന്ത്യവിശ്രമ സ്ഥലം ഏത്?

Ans : ശാന്തിവനം – ദൽഹി


12.  ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പ്രശസ്തമായ ഗ്രന്ഥം നെഹ്‌റു 

     എഴുതിയത് എന്ന്? എവിടെ വെച്ച്?

Ans : 1944 ൽ അഹമ്മദ്‌നഗർ കോട്ട ജയിലിൽ വെച്ച്


13. നെഹ്‌റു നെടിയ പ്രധാന പുരസ്‌കാരം ഏത്? 

Ans : ഭാരതരത്‌ന – 1955 ൽ


14. നെഹ്‌റു മരണപ്പെട്ടത് എന്ന്? എവിടെ വെച്ച്?

Ans : 1964 മെയ് 27 – ദൽഹി


15. നെഹ്‌റുവിന്റെ മരണ കാരണമെന്തായിരുന്നു?

Ans : ഹൃദയാഘാതം


16. ജവഹർലാൽ നെഹ്‌റു എഴുതിയ കൃതികൾ ഏതെല്ലാം?

Ans : ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ,  

   ലോകചരിത്രത്തിലേക്കൊരെത്തിനോട്ടം, സ്വാതന്ത്ര്യത്തിലേക്ക്.


17. നെഹ്‌റുവിന്റെ അടിസ്ഥാന കുടുംബം ഏത്? 

Ans : കശ്മീരി പണ്ഡിറ്റ് കുടുംബം


18. ജവഹർലാൽ നെഹ്‌റു എത്ര വയസ്സു വരെ ജീവിച്ചു?

Ans : 75 വയസ്സു വരെ (1889-1964)


19. നെഹ്‌റു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു?

Ans : 17 വർഷം. 1947 മുതൽ 1964 വരെ


20. നെഹ്‌റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്?

Ans :  1916 ൽ ലഖ്‌നൗവിലെ കോൺഗ്രസ് സമ്മേളനത്തിൽ വെച്ച്


21. ജവഹർലാൽ നെഹ്‌റു എത്ര തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്?

Ans : 9 തവണ


22. നെഹ്‌റു കുടുംബം മകൾ ഇന്ദിരാ ഗാന്ധി മുതൽ ഗാന്ധി 

    എന്നറിയപ്പെടാൻ കാരണമെന്ത്?

Ans : ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ആയതുകൊണ്ട്.


23. ഇന്ദിരാ ഗാന്ധിയുടെ മക്കൾ ആരെല്ലാം?

Ans : രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി


24. ഇന്ദിരാ ഗാന്ധിയുടെ മരുമക്കൾ ആരെല്ലാം?

Ans : സോണിയാ ഗാന്ധി, മേനകാ ഗാന്ധി


25. ജവഹർലാൽ നെഹ്‌റു ആരംഭിച്ച പത്രത്തിന്റെ പേരെന്ത്?

Ans : നാഷണൽ ഹെറാൾഡ് 

Tags:


shishu dinam,ശിശു ദിനം പ്രസംഗം,ശിശു ദിനത്തിനെ കുറിച്ച്,ശിശുദിനം പതിപ്പ്,ശിശു ദിന പോസ്റ്റര്,ജവഹര്ലാല് നെഹ്റു,ഗാന്ധിജി ജവഹര്ലാല് നെഹ്റു വിനെ ആദ്യമായി കണ്ടു മുട്ടിയത് ഏത് വര്ഷം ആയിരുന്നു,ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്,ശിശുദിനം മുദ്രാവാക്യം,Children’s day dance IN Malayalam,Children’s Day Song in English Lyrics,Sisudinam song,songs for children’s day,children’s day song with lyricsshishu dinam poster malayalam,childrens day english songs mp3 download,top 10 songs for children’s day in english,children’s day speech,children’s day 2021 in india,children’s day celebration,children’s day 2021 japan,children’s day essay,14 november children’s day,when is children’s day in mexico,children day 2020,short speech on children’s day,children’s day speech in english,children’s day speech in english 2021,children’s day speech 2020,children’s day speech for teachers,children’s day speech pdf,children’s day speech by principal,children’s day speech in english pdf,Children’s Day speech in Malayalam,Nehru Letter For Kids,shishidinam,Children’s Day,ശിശു ദിനം,ശിശുദിന പാട്ട്,ശിശുദിനം പ്രസംഗം കുട്ടികള്ക്ക്,ശിശുദിനം പ്രസംഗം കുട്ടികൾക്ക്,കുട്ടികൾക്ക് ശിശുദിനത്തിൽ കിടിലൻ പ്രസംഗം | Nehru Speech in Malayalam | Children’s Day | School Bell,childrens day speech,childrens day song,childrens day,ശിശുദിനം ചോദ്യങ്ങള്,ശിശുദിനം പ്രസംഗം മലയാളം,sisudinam malayalam songs lyrics,ശിശുദിനം പ്രസംഗം കുട്ടികള്ക്ക്,ശിശുദിന പ്രസംഗം,nanma roopi yaya daivame lyrics,ശിശു ദിനം പ്രസംഗം,children’s day speech in malayalam pdf,ശിശു ദിനം പ്രസംഗം മലയാളം

Leave a Reply

Your email address will not be published. Required fields are marked *

Back To Top