Category: Children’s Day

ചാച്ചാജിയുടെ ജന്മദിനം | ശിശുദിന ഗാനം | Children’s Day Song | School Bell Channel

  Chachajiyude Janmadinam | ചാച്ചാജിയുടെ ജന്മദിനം | Children’s Day Song | School Bell Channel watching videos classes may help students to improve their knowledge. #childrensday #november14 #shishudinam    Subscribe to School Bell Channel on YouTube at https://www.youtube.com/schoolbell Visit School Bell Channel  at https://www.schoolbellchannel.com   Lyrics: ചാച്ചാജിയുടെ ജന്മദിനം  ആഘോഷിക്കാൻ നാടാകെ  ശിശുദിനമായ് നാമെങ്ങും  കൊണ്ടാടുന്നൊരു പുണ്യ ദിനം    […]

നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ | 10 Great Quotes of Nehru

സ്വാതന്ത്ര്യസമര നായകനും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് ജവഹർലാൽ നെഹ്റു. ആധുനിക ഇന്ത്യയുടെ ശിൽപിയായി നെഹ്റുവിനെ രാജ്യം ബഹുമാനിക്കുന്നു. കശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തില്‍ ജനിച്ചതിനാല്‍, അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ എന്നറിയപ്പെട്ടു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ നെഹ്റുവെന്നാണ് വിളിച്ചിരുന്നത്. നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.1. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്.2. മറ്റുള്ളവർ‌ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ‌ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്.3. ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന […]

ശിശുദിന സന്ദേശം Children’s Day Message

#childrensday #november14 #shishudinam ഇന്ന് ശിശുദിനം. ഈ ദിനം ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനമാണ്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച കുഞ്ഞുങ്ങളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും ശിശുദിനത്തിന്റെ ഭാഗമായി അരങ്ങേറാറുണ്ട്. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും […]

ഇന്ത്യയിൽ ശിശുദിനം നവംബര്‍ 14; മറ്റു രാജ്യങ്ങളിലെ തീയതി അറിയാം

ഇന്ത്യയിൽ ശിശുദിനം നവംബര്‍ 14; മറ്റു രാജ്യങ്ങളിലെ തീയതി അറിയാം  India celeberate Children’s Day on Jawaharlal Nehru birthday- വിവിധ രാജ്യങ്ങളിലെ ശിശുദിനം 1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു. പാക്കിസ്ഥാൻ- നവംബർ 20ചൈന- ജൂൺ 1ബ്രിട്ടൻ- ഓഗസ്റ്റ് 30ജപ്പാൻ- മേയ് 5യുഎസ്- ജൂൺ മാസത്തിലെ ആദ്യത്തെയോ […]

ശിശുദിനത്തിന്‍റെ പ്രാധാന്യം

#childrensday #november14 #shishudinam ശിശുദിനത്തിന്‍റെ പ്രാധാന്യം Importance of Children’s Day ആഢംഭരത്തിന്‍റെയും മഹത്വത്തിന്‍റെയും ഇടയില്‍ ചാച്ചാ നെഹ്രുജിയുടെ യഥാര്‍ത്ഥ സന്ദേശത്തെ നമ്മള്‍ കാണാതെ പോകരുത്. അത് വളര്‍ന്നുവരുവാനുള്ള സുരക്ഷിതവും സ്നേഹനിര്‍ഭരമായ ഒരു സാഹചര്യം നമ്മുടെ കുട്ടികള്‍ക്ക് സജ്ജീകരിച്ചു കൊടുക്കുന്നു. മാത്രമല്ല വലിയ കാല്‍വയ്പുകള്‍ നടത്തുവാനും രാജ്യപുരോഗതിയില്‍ സംഭാവന ചെയ്യുവാനുമുള്ള ബൃഹത്തും സമാനവുമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഈ ദിനം നമ്മള്‍ ഓരോരുത്തര്‍ക്കും കുട്ടികളുടെ ക്ഷേമത്തെപ്പറ്റിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കേണ്ടതിനും, അവരുടെ ചാച്ചാ നെഹ്രുവിന്‍റെ നിലവാരത്തിലും […]

ശിശുദിനം പ്രസംഗം മലയാളം

#ShishuDinam #Shishudinampeech #speechmalayalam  ശിശുദിനം പ്രസംഗം മലയാളം | Shishu Dinam Speech In Malayalam, ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വിശിഷ്ടാതിഥികളേ, പ്രിയമുള്ള പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം.ഇന്ന്  നവംബര്‍ പതിനാല്. നമ്മള്‍ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്നറിയാമോ കൂട്ടുകാരെഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹാർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ്‌ ശിശുദിനമായി ആഘോഷിക്കുന്നതെന്ന്‌ ചങ്ങാതിമാർക്ക്‌ അറിയാമല്ലോ. അന്തർദേശീയ ശിശുദിനം നവംബർ 20നാണ്‌. 117 രാജ്യങ്ങൾ പല ദിവസങ്ങളിലായി ശിശുദിനം ആഘോഷിക്കുന്നുണ്ടത്രെ! കേന്ദ്ര വിദേശകാര്യ […]

ശിശുദിന ക്വിസ് | Shishu Dinam Quiz Malayalam | Nehru Quiz | School Bell

#childrensday #november14 #ശിശുദിനം #shishudinam  1. ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്ന തീയതി? Ans : നവംബർ 14 2. ആരുടെ ജന്മദിനമാണ് ശിശുദിനം? Ans : ജവഹർലാൽ നെഹ്‌റു 3. അന്താരാഷ്ട്ര ശിശുദിനമായി യു.എൻ ആചരിക്കുന്ന തീയതി? Ans : നവംബർ 20 4. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്? Ans : ജവഹർലാൽ നെഹ്‌റു 5. കുട്ടികളുടെ ചാച്ചാജി എന്നറിയപ്പെടുന്നത് ആര്? Ans : ജവഹർലാൽ നെഹ്‌റു 6. ജവഹർലാൽ നെഹ്‌റു ജനിച്ചതെന്ന്? എവിടെ? Ans […]

നമ്മൾക്കുണ്ടൊരു ചാച്ചാജി | Shishu Dinam Song | ശിശുദിന ഗാനം | Lyrical Video Song | Children’s Day Song | School Bell

#shishudinam2021 #shishudinam #childrensday നമ്മൾക്കുണ്ടൊരു ചാച്ചാജി നന്മ നിറഞ്ഞൊരു ചാച്ചാജി ചുണ്ടിൽ പുഞ്ചിരി തൂകീടും നമ്മുടെ സ്വന്തം ചാച്ചാജി നമ്മുടെ സ്വന്തം ചാച്ചാജി കീശയിൽ റോസാപൂക്കളുമായ് പിള്ളേർക്കെല്ലാം ചങ്ങാതി വെള്ളത്തൊപ്പി ധരിച്ചിട്ട് വെള്ളവസ്ത്രം ധരിച്ചിട്ട് കുട്ടികൾക്കുണ്ടൊരു ചങ്ങാതി കുട്ടികൾക്കുണ്ടൊരു ചാച്ചാജി നമ്മുടെ സ്വന്തം ചാച്ചാജി നമ്മുടെ സ്വന്തം ചാച്ചാജി Watch Video Here 👇 https://youtu.be/pVuZnXt_uqc Tags:  Ente Swontham Chachaji | Shishudinam Song | Lyrical Video Song | Children’s Day Song […]

ശിശുദിന ഗാനം | എൻ്റെ സ്വന്തം ചാച്ചാജി | Shishudinam Song | Lyrical Video Song | Children’s Day Song | School Bell |

#shishudinam2021 #shishudinam #childrensday എൻ്റെ സ്വന്തം ചാച്ചാജി നിൻറെ സ്വന്തം ചാച്ചാജി നമ്മുടെ സ്വന്തം ചാച്ചാജി നാടിനു സ്വന്തം ചാച്ചാജി എൻ്റെ സ്വന്തം ചാച്ചാജി നിൻറെ സ്വന്തം ചാച്ചാജി നമ്മുടെ സ്വന്തം ചാച്ചാജി നാടിനു സ്വന്തം ചാച്ചാജി നന്മ നിറഞ്ഞൊരു ചാച്ചാജി പുഞ്ചിരി തൂകും ചാച്ചാജി തൊപ്പി ധരിച്ചൊരു ചാച്ചാജി നാട് ഭരിചൊരു ചാച്ചാജി എൻ്റെ സ്വന്തം ചാച്ചാജി നിൻറെ സ്വന്തം ചാച്ചാജി നമ്മുടെ സ്വന്തം ചാച്ചാജി നാടിനു സ്വന്തം ചാച്ചാജി  Watch Video Here 👇 […]

Shishudinam Song | ശിശുദിന ഗാനം | ചാച്ചാജിയുടെ ജന്മദിനം | Lyrical Video Song | Children’s Day Song | School Bell

#shishudinam2021 #shishudinam #childrensday ശിശുദിന മോടിയണഞ്ഞല്ലോ  നവംമ്പർ പതിനാൽ വന്നല്ലോ  നമ്മെൾക്കെല്ലാം പുണ്യദിനം  ഇന്നാണല്ലോ നമ്മുടെ ഈ  ചാച്ചാജിയുടെ ജന്മദിനം    ഇന്നാണല്ലോ നമ്മുടെ ഈ  ചാച്ചാജിയുടെ ജന്മദിനം   റോസാപ്പൂക്കൾ കുപ്പായത്തിൽ  കീശയിൽ വെയ്ക്കും ചാച്ചാജി  കുഞ്ഞുങ്ങൾക്കൊരു കൂട്ടായി  എന്നും വാഴും ചാച്ചാജി  ഗാന്ധിത്തൊപ്പിയണിഞ്ഞിട്ട്  സുന്ദരനായൊരു ചാച്ചാജി  ചാച്ചാജിയുടെ ജന്മദിനം    ഇന്നാണല്ലോ ജന്മദിനം ചാച്ചാജിയുടെ ജന്മദിനം   കുട്ടികൾക്കെല്ലാം ഒത്തിരി ഇഷ്ടം  നമ്മുടെ സ്വന്തം നെഹ്‌റുവിനെ  ചാച്ചാജിയുടെ ജന്മദിനം  കുഞ്ഞുങ്ങൾക്ക് ശിശുദിനം  നമ്മുടെ നാടിൻ പുരോഗതിക്കായ്  മുന്നിട്ടിറങ്ങിയ […]

Pandit Jawaharlal Nehru History | ജവഹർലാൽ നെഹ്രു |

  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റുവിന്റെ 132 -ാം ജന്മദിനമാണ് 2021 നവംബർ 14. രാജ്യമെങ്ങും ഈ ദിവസം ശിശുദിനമായി ആഘോഷിക്കുന്നു. 1889 നവംബർ 14-ന് അലഹാബാദിൽ മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മകനായി ജവാഹർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം യുറോപ്യൻ അധ്യാപകരുടെ ശിക്ഷണത്തിലാണ് ജവാഹറിന് ലഭിച്ചത്. ഉന്നതവിദ്യാഭ്യാസം നേടാൻ ഇംഗ്ലണ്ടി ലേക്കുപോയ ജവാഹർ, ഹാരോവിലെ പബ്ലിക് സ്കൂളിൽ ചേർന്നു. തുടർന്ന് കേംബ്രിജ് സർവകലാശാലയിൽനിന്ന് കെമിസ്ട്രി, ജിയോളജി, ബോട്ടണി എന്നിവയിൽ ബിരുദം നേടി. ഏഴുകൊല്ലം ഇംഗ്ലണ്ടിൽ […]

Pandit Jawaharlal Nehru’s Letter to Children | ജവഹർലാൽ നെഹ്റു ഇന്ത്യയിലെ കുട്ടികൾക്കായി 50 കൊല്ലം മുമ്പ് എഴുതിയ കത്ത്

 പ്രിയപ്പെട്ട കൂട്ടുകാരെ,  നിങ്ങളോടൊപ്പം സംസാരിച്ചും കളിച്ചും സമയം ചെലവഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ എൻറെ പ്രായം തന്നെ മറക്കുന്നു. നിങ്ങൾ എൻറെ ചുറ്റും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ഈ സുന്ദരമായ ലോകത്തെപ്പറ്റി സംസാരിക്കാമായിരുന്നു. ചെടികൾ, പൂക്കൾ, പക്ഷികൾ, മൃഗങ്ങൾ, നക്ഷത്രങ്ങൾ, പർവതങ്ങൾ തുടങ്ങി നമുക്കുചുറ്റുമുള്ള അത്ഭുതകരമായ വസ്തുക്കളെപ്പറ്റി പറയാമായിരുന്നു. ഈ ലോകത്തിൻറെ മനോഹാരിത ഇപ്പോഴും ഇവിടെ എങ്ങും ഉണ്ട്. എന്നിട്ടും ഞങ്ങൾ മുതിർന്നവർ അതൊക്കെ മറന്നു വെറുതെ വഴക്ക് ഉണ്ടാക്കുന്നു. പഠിക്കണം, നിങ്ങൾ ധാരാളം […]

Back To Top