Ø മൂക്കും വായും മൂടുന്ന വിധം മാസ്ക് ശരിയായി ധരിക്കുക.
Ø മാസ്ക്കില് ഇടക്കിടെ സ്പര്‍ശിക്കരുത്
Ø സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്ക് താഴ്ത്തരുത്.
Ø കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യുക.
Ø സ്കൂളിലും പരിസരങ്ങളിലും കൂട്ടം കൂടി നില്‍ക്കരുത്.
Ø പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കോ വീട്ടിലെ അംഗങ്ങള്‍ക്കോ ഉണ്ടെങ്കില്‍ സ്കൂളില്‍ വരരുത്.
Ø ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അധ്യാപകരോട്/രക്ഷകര്‍ത്താക്കളോട് പറയുക.
Ø Ø സ്കൂള്‍ സമയം കഴിഞ്ഞാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങണം.
Ø Ø വീട്ടില്‍ എത്തിയാല്‍ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പ് വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം കുളിക്കുക.
Ø Ø അധ്യാപകരുടെയും മാതാപിതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.