Category: school

സ്കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളറിയാൻ

  ❇ 8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇ പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇ വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇ യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇ പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇ വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം […]

സ്കൂൾ പ്രവേശനോത്സവ ഗീതം | പുതിയൊരു സൂര്യനുദിച്ചേ | Lyrics In Malayalam

Hi Welcome To School Bell Channel School praveshanolsavam song Puthiyoru Sooryanudhiche | പുതിയൊരു സൂര്യനുദിച്ചേ.. സ്കൂൾ പ്രവേശനോത്സവ ഗീതം | Pravesanolsavam Lyrical Video Song  #Pravesanolsavam #Pravesanolsavam,#പ്രവേശനോത്സവം #പ്രവേശനോത്സവ ഗീതം    Malayalam Lyrics   പുതിയൊരു സൂര്യനുദിച്ചേ  വീണ്ടുംപുത്തന്‍ പുലരി പിറക്കുന്നേ   (ലല്ലല്ലാ… ലല്ലല്ലാ…) പുത്തനുടുപ്പും  പുസ്തക സഞ്ചീം ഇട്ടുവരുന്നേ പൂമ്പാറ്റ ഞാനുണ്ടേ ഞങ്ങളുമുണ്ടേ  ഞാനും ഞങ്ങളുമുണ്ടേ ഞങ്ങടെ കൂടെ കൂടാനാളുണ്ടേ. പൂവിലിരിക്കണ പൂമ്പാറ്റ മാവിലിരിക്കണ മാടത്തെ  ഉത്സവമാണേഞങ്ങടെ  പ്രവേശനോത്സവമാണേ […]

കുട്ടികൾക്ക് പരീക്ഷാപ്പേടി അകറ്റാൻ പത്ത് നിർദ്ദേശങ്ങൾ

#examfear #exam #examtips     ✅      മുൻകാല പരാജയങ്ങളെ കുറിച്ച് ഓർത്ത് മനസ്സ് വിഷമിക്കാതിരിക്കുക. മറിച്ച് അതിൽ നിന്നും പാഠമുൾക്കൊള്ളുക. കഴിഞ്ഞ കാല പ്രകടനങ്ങളെക്കുറിച്ച് ചിന്തിച്ചതിനു ശേഷം തെറ്റുകൾ തിരുത്താൻ സന്നദ്ധത പ്രകടിപ്പിക്കുക. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് നിരന്തരം ഓർക്കുക.*   ✅      പരീക്ഷ അടുക്കട്ടെ പഠനം തുടങ്ങാം എന്ന ചിന്ത മാറ്റി, എത്രയും പെട്ടെന്നു തന്നെ പഠനം തുടങ്ങുക. നാളെ നാളെ നീളെ നീളെ … ‘നല്ല തുടക്കം പകുതി വിജയമാണ് […]

സ്കൂൾ പ്രവേശനോത്സവ ഗാനം | ഉത്സവം ഉത്സവം പ്രവേശനോത്സവം

Malayalam Lyrics   ഉത്സവം ഉത്സവം പ്രവേശനോത്സവം  പ്രവേശനോത്സവം  ആകാശം ചൊല്ലി  വേനൽ കൊഴിയുന്നേ ആമോദത്തിൽ ചിറകു വിരിച്ചീടാം  പള്ളിക്കൂടത്തിൽ ഒന്നിച്ചെത്തീടാം  ആഘോഷത്തിൻ ആർപ്പു വിളിച്ചീടാം   അക്ഷരമായീടാം അറിവിൻ  പുസ്തകമായീടാം വിജ്ഞാനത്തിൻ ഉത്സവമായീടാം  ഉത്സവം ഉത്സവം പ്രവേശനോത്സവം  പ്രവേശനോത്സവം    പൂവാലിപ്പരലിനൊപ്പം മടകൾ ചാടി രസിച്ചീടാം  കുരുവിക്കൊരു കൂട് ചമയ്ക്കാൻ  ഓലക്കതിരായി മാറിടാം തേന്മാവിൻ ചോട്ടിൽ ഇരുന്നൊരു  മാമ്പഴമുണ്ട് രസിച്ചീടാം  കുഴിയാനക്കൂട് പൊളിക്കും  അറിവിൻ പൂങ്കതിരായീടാം  പുലരികളാകാം  പുതുമഴയാകാം  മഴവില്ലാകാം   തേൻ മലരൊളിയായീടാം  ഉത്സവം ഉത്സവം പ്രവേശനോത്സവം  […]

സ്കൂൾ പ്രവേശനോത്സവ ഗാനം 2023 | Official Song 2023

  മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം | School praveshanolsavam song Minnaminungine Pidikkalalla Jeevitham | .. സ്കൂൾ പ്രവേശനോത്സവ ഗീതം – 2023 | Pravesanolsavam 2023 Lyrical Video Song  #Pravesanolsavam #Pravesanolsavam2023,#പ്രവേശനോത്സവം #പ്രവേശനോത്സവ ഗീതം 2023   Malayalam Lyrics മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം സൂര്യനെ പിടിക്കണം പിടിച്ചു സ്വന്തമാക്കണം കുഞ്ഞാറ്റക്കിളികളെ വരൂ വസന്ത കാലമായ് പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം. അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം (തക തക തക തക തക തക […]

പ്ലസ് വൺ അപേക്ഷ ജൂൺ 2 മുതൽ: ട്രയൽ അലോട്മെന്റ് 13ന് ,ജൂലൈ 5ന് ക്ലാസുകൾ ആരംഭിക്കും

പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 2മുതൽ. ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ജൂൺ 10വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് നടക്കും. 17ന് ആദ്യഅലോട്ട്മെൻറും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ 3 അലോട്ട്മെന്റുകളുണ്ടാകും. മുഖ്യഘട്ട അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി ജൂലൈ 5ന് ഒന്നാം വർഷ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിക്കും. സിബിഎസ്എസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം നേരത്തെ വന്ന സാഹചര്യത്തിൽ പ്ലസ് വൺ അലോട്മെന്റ് നടപടികൾ നീളില്ല. കഴിഞ്ഞ വർഷം സിബിഎസ്ഇ […]

സ്കൂൾ പ്രവേശനോത്സവം 2023 ജൂൺ ഒന്നിന്

  സ്കൂൾ പ്രവേശനോത്സവം 2023  ജൂൺ ഒന്നിന്    കേരളത്തിൽ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ ,പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ മെയ് 25 നകം പൂർത്തിയാക്കണം. തയ്യാറെടുപ്പുകൾ ഡിഡി, ആർഡിഡി, എഡി തുടങ്ങിയവർ ഇത് വിലയിരുത്തുകയും ഡിജിയ്ക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിൽ അധ്യാപകരെ സമയബന്ധിതമായി നിയമിക്കാനും സ്ഥലം മാറ്റങ്ങൾ നടത്താനും ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് […]

പത്താം ക്ലാസ്സിനുശേഷം ഇനിയെന്ത്?

#sslcexam #aftersslcclass #school #keralasslc  10–ാം ക്ലാസിനു ശേഷം ഒരു കുട്ടി ഏതു സ്ട്രീം തിരഞ്ഞെടുക്കുന്നുവെന്നത് അയാളുടെ കരിയറിലെ വളരെ പ്രധാനപ്പെട്ടതും വിധിനിർണായകമായതുമായ ചുവടുവയ്പാണ്. പ്ലസ്ടുവിന് ഏതു കോമ്പിനേഷനുകൾ തിരഞ്ഞെടുക്കണമെന്നു വേണ്ടത്ര ആലോചിച്ചു തീരുമാനിക്കണം. കുട്ടിയുടെ കഴിവുകളെയും താൽപര്യങ്ങളെയും കൃത്യമായി വിലയിരുത്തണം.  ഉദാഹരണത്തിന്, പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന വിദ്യാർഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുട്ടിക്ക് ആഭിമുഖ്യമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. സ്വന്തം കരിയർ ലക്ഷ്യങ്ങൾ നിറവേറ്റാൻ തിര‍ഞ്ഞെടുക്കുന്ന സ്ട്രീം സഹായി ക്കുമോ എന്നും പരിശോധിക്കണം.  […]

എസ് എസ് എൽ സി ഫലം ജൂൺ 15 ന്

  എസ് എസ് എൽ സി ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും  To View SSLC Result Website  Click Here 👇 SSLC Result 2022 Tags: keralaresults.nic.in,keralaresults.nic.in 2021 sslc,keralaresults.nic.in 2021,keralaresults.nic.in 2021 sslc result,kerala pareeksha bhavan sslc result, kerala pareeksha bhavan result 2021,kerala pareeksha bhavan sslc result 2021,kerala pareeksha bhavan,pareeksha bhavan,pareeksha bhavan sslc result 2021,kerala pareeksha bhavan 2021,kerala sslc results 2021,kerala […]

സ്കൂൾ പ്രവേശനോത്സവ ഗാനം | Official Song 2022 | മഴ മഴ മഴ മഴ മാടി വിളിപ്പൂ

 Hi Welcome To School Bell Channel  ഉൽസവം ഉൽസവം പ്രവേശനോൽസവം | School praveshanolsavam song Utsavam Utsavam Praveshanotsavam | .. സ്കൂൾ പ്രവേശനോത്സവ ഗീതം – 2022 | Pravesanolsavam 2022 Lyrical Video Song  #Pravesanolsavam #Pravesanolsavam2022,#പ്രവേശനോത്സവം #പ്രവേശനോത്സവ ഗീതം 2022   Malayalam Lyrics   മഴ മഴ മഴ മഴ മാടി വിളിപ്പൂ  മാനം കാണാന്‍ പോരുന്നോ ചറ പറ ചറ പറ ചന്നം പിന്നം  സ്കൂളില്‍ പോകാം […]

പൂക്കൾ ചിരിക്കുവാൻ മണ്ണു വേണം

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ ഗീതം Malayalam Lyrics: പൂക്കൾ ചിരിക്കുവാൻ മണ്ണു വേണം മണ്ണു നന്നാകുവാൻ വിളകൾ വേണം പൂക്കൾ ചിരിക്കുവാൻ മണ്ണു വേണം മണ്ണു നന്നാകുവാൻ വിളകൾ വേണം വാക്കുകൾ വിത്തായി വിളയിക്കുവാൻ വേണം വിദ്യാലയം……….. പൊതു വിദ്യാലയം നമ്മളൊന്നാകണം നന്മയായ് മാറണം പൊതു വിദ്യാലയങ്ങൾക്ക് കാവലാകണം വിദ്യയേകും പൊതു വിദ്യാല യങ്ങളി നാടിന്റെ നന്മയാണമ്മയാണ് വിദ്യ വിശാല വിഹായസ്സ് കുട്ടികൾ പക്ഷികൾപോൽ പറക്കും വാനിടം വാക്കുകൾ പൂക്കുന്ന വിദ്യാലയങ്ങൾക്ക് കാവാലാളാകുമ്പോൾ നമ്മൾ വേണം […]

സ്കൂൾ തുറന്നു ,വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  Ø  മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക. Ø  മാസ്‌ക്കില്‍ ഇടക്കിടെ സ്പര്‍ശിക്കരുത് Ø  സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്. Ø  കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യുക. Ø  സ്‌കൂളിലും പരിസരങ്ങളിലും കൂട്ടം കൂടി നില്ക്കരുത്. Ø  പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കോ വീട്ടിലെ അംഗങ്ങള്‍ക്കോ ഉണ്ടെങ്കില്‍ സ്‌കൂളില്‍ വരരുത്. Ø  ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അധ്യാപകരോട്/രക്ഷകര്‍ത്താക്കളോട് പറയുക. Ø  സ്‌കൂളില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ലഘുവായ ലക്ഷണങ്ങള്‍ ആണെങ്കിലും പരിശോധന നടത്തണം. പോസിറ്റീവായാല്‍ ക്വാറന്റൈനില്‍ പോകണം. Ø  ആഹാരം, കുടിവെള്ളം, പഠന സാമഗ്രികള്‍ […]

Back To Top